Activate your premium subscription today
ശ്രീകണ്ഠപുരം∙ ഇരിക്കൂർ നിയോജകമണ്ഡലം ടൂറിസം വികസനത്തിന്റെ ഭാഗമായി പാലക്കയംതട്ടിൽ പാരാഗ്ലൈഡിങ്ങിന്റെ പരീക്ഷണപ്പറക്കൽ നടത്തി. 3500 അടി ഉയരമുള്ള പാലക്കയംതട്ടിൽനിന്ന് പുലിക്കുരുമ്പ സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ മൈതാനത്തേക്കാണു പാരാഗ്ലൈഡിങ്ങിലൂടെ പറന്നിറങ്ങിയത്. ഹിമാചൽ പ്രദേശിലെ സംഘമാണ് ഇവിടെ ഇതിനായി
തിരുവനന്തപുരം ∙ പതിനാറാമത്തെ ശസ്ത്രക്രിയയും കഴിഞ്ഞു കാട്ടാക്കട കുളത്തുമ്മലിലെ ചെറിയ വീട്ടിലേക്കു മടങ്ങിയ നിരാശയുടെ നാളുകളിൽ ജീവിച്ചിട്ടെന്തിന് എന്നായിരുന്നു ശ്യാംകുമാറിന്റെ ചിന്ത. ഉയരത്തിൽ നിന്നു ചാടി ജീവനൊടുക്കാൻ വരെ ആലോചിച്ചു. പക്ഷേ, ഉയരങ്ങളെക്കുറിച്ചുള്ള അന്വേഷണം മരണചിന്തയുടെ വക്കിൽ നിന്നു ലോക റെക്കോർഡിലേക്കാണ് ശ്യാമിനെ എടുത്തുയർത്തിയത്.കൃത്രിമക്കാലുമായി 13,000 അടി ഉയരത്തിൽ നിന്ന് ഒറ്റയ്ക്ക് സ്കൈ ഡൈവിങ് ചെയ്ത ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോർഡാണ് 23കാരനായ ശ്യാം സ്വന്തമാക്കിയത്.
പത്ത് ദിവസത്തോളം നടത്തിയ ഹിമാചൽയാത്രയിലെ മറക്കാനാകാത്ത അനുഭവമായിരുന്നു ബിർ ബില്ലിംഗിലെ കാഴ്ച്ചകൾ. രാജ്യത്തെ ഏറ്റവും മികച്ച പാരാഗ്ലൈഡിംഗ് സെൻററാണ് ബിർ ബില്ലിംഗ്. ചെന്നിറങ്ങിയത് ധരംശാലയിലായിരുന്നതിനാൽ സമീപപ്രദേശങ്ങൾ സന്ദർശിച്ചതിന് ശേഷം മതി ദൂരസ്ഥലങ്ങളിലേക്കുള്ള യാത്രയെന്ന് ആതിഥേയനും സൈനികനും
ചീരഞ്ചിറ ഗവ. യുപി സ്കൂളിലെ പ്രധാന അധ്യാപിക റാണി മാത്യു തായ്ലന്ഡില് പാരാഗ്ലൈഡിങ്ങിനിടെ അപകടത്തില്‍ മരിച്ചു. അപകടത്തില്‍ പരുക്കേറ്റ് കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു.
പൃഥ്വിരാജ് നായകനായ 'ഇസ്ര' എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് ആന്‍ ശീതള്‍. അതിനു ശേഷം 'ഇഷ്ക്' എന്ന സിനിമയില്‍ ഷെയ്ന് നിഗത്തിന്റെ നായികയായി വന്നു. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവര്‍മാരുള്ള താരത്തിന് സ്വന്തമായി യുട്യൂബ് ചാനലുമുണ്ട്. തന്റെ യാത്രകളുടെയും മറ്റും
തിരുവനന്തപുരം ∙ വർക്കലയിൽ പാരാഗ്ലൈഡിങ് അപകടത്തിന്റെ പേരിൽ സാഹസിക വിനോദ സഞ്ചാരത്തെ നിരുത്സാഹപ്പെടുത്തുന്ന വിധം പൊലീസ് കേസെടുത്തു നടപടികളുമായി മുന്നോട്ടു പോകുന്നതിനെതിരെ ടൂറിസം വകുപ്പ്. സംസ്ഥാനത്തിന്റെ ടൂറിസം നയത്തിനെതിരാണു പൊലീസ് നടപടിയെന്നു കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി (കെഎടിപിഎസ്) സിഇഒ
വർക്കല ∙ പാപനാശത്തെ പാരാഗ്ലൈഡിങ് അപകടത്തിൽ ഇൻസ്ട്രക്ടർ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. മനഃപൂർവമായ നരഹത്യാശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ഉത്തരാഖണ്ഡ് സ്വദേശി സന്ദീപ് (30) ഒന്നാം പ്രതിയാണ്. ഇദ്ദേഹമാണ് പാരാഗ്ലൈഡർ പറത്തിയത്.
തിരുവനന്തപുരം ∙ റജിസ്റ്റർ ചെയ്യാതെ പ്രവർത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര സ്ഥാപനങ്ങളുടെ പ്രവർത്തനം വിലക്കാൻ ടൂറിസം വകുപ്പ് നീക്കം തുടങ്ങി. ഇതിനായി കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി (കെഎടിപിഎസ്) മാർഗനിർദേശങ്ങൾ തയാറാക്കും. വർക്കലയിൽ പാരാഗ്ലൈഡിങ്ങിനിടയിൽ അപകടമുണ്ടായ പശ്ചാത്തലത്തിലാണ് നീക്കം.
കഴിഞ്ഞ ദിവസം കേരളത്തെയൊട്ടാകെ ഞെട്ടിച്ച വാര്‍ത്തകളില്‍ ഒന്നായിരുന്നു വർക്കലയിലെ പാരാഗ്ലൈഡിങ് അപകടം. പറക്കുന്നതിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ ഗ്ലൈഡര്‍ കുടുങ്ങി, പൈലറ്റും യുവതിയും ഒന്നര മണിക്കൂര്‍ പോസ്റ്റില്‍ തൂങ്ങിക്കിടക്കേണ്ടി വന്നു. അപകടമൊന്നുമില്ലാതെ ഇരുവരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും ഈ
വർക്കല (തിരുവനന്തപുരം) ∙ പാരാഗ്ലൈഡിങ്ങിനിടെ ഗ്ലൈഡറിന്റെ ചിറക് ഹൈമാസ്റ്റ് വിളക്കുതൂണിൽ കുടുങ്ങിയുണ്ടായ അപകടത്തിനു കാരണം ഉത്തരാഖണ്ഡുകാരനായ പരിശീലകൻ സന്ദീപിന്റെ പിഴവാണെന്ന് എഫ്ഐആർ. പരിശീലകന്റെ അലക്ഷ്യമായ പറക്കലാണ് അപകടത്തിനു കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഗ്ലൈഡിങ് ആരംഭിച്ച് അഞ്ചാം മിനിറ്റിൽത്തന്നെ
Results 1-10 of 18