Activate your premium subscription today
ന്യൂഡൽഹി ∙ ഇന്ത്യൻ ഒളിംപിക് അസോസിയേഷനുമായുള്ള (ഐഒഎ) തർക്കത്തെ തുടർന്ന് ഏഷ്യൻ വിന്റർ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിന്റെ എണ്ണം പകുതിയാക്കി കായിക മന്ത്രാലയത്തിന്റെ കടുംവെട്ട്. മന്ത്രാലയത്തിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ കത്തയച്ചതിന് തുടർച്ചയായാണ് നടപടി. കായിക മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമർപ്പിച്ച 76 താരങ്ങളുടെ വിന്റർ ഗെയിംസ് പട്ടികയിൽ നിന്ന് 35 പേരെയാണ് ഒഴിവാക്കിയത്.
മുംബൈ∙ നാലു പതിറ്റാണ്ടിനിടെ ആദ്യമായി 2023ൽ മുംബൈയിൽ രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) സെഷന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ബെയ്ജിങ്ങിൽ നടക്കുന്ന വിന്റർ ഒളിംപിക്സിനൊപ്പം ചേർന്ന 139-ാമത് ഐഒസി സെഷനിലാണ് ഈ പ്രഖ്യാപനം നടത്തിയത്. 2023ൽ ഐഒസി സെഷന് ആതിഥ്യം വഹിക്കാനുള്ള അവകാശം ലഭിച്ചത് ഇന്ത്യയുടെ ഒളിംപിക്
Results 1-2