Activate your premium subscription today
ചെന്നൈ ∙ ടേബിൾ ടെന്നിസിലെ ഇന്ത്യയുടെ നിത്യഹരിത നായകൻ അജന്ത ശരത് കമൽ വിരമിക്കുന്നു. 22 വർഷം കരിയറിനൊടുവിൽ ഈ മാസം അവസാനം ടേബിൾ ടെന്നിസിനോട് വിടപറയുമെന്ന് ശരത് കമൽ (42) അറിയിച്ചു. സ്വദേശമായ ചെന്നൈയിൽ 25ന് ആരംഭിക്കുന്ന ഡബ്ല്യുടിടി സ്റ്റാർ കണ്ടന്റർ ടൂർണമെന്റാണ് വിടവാങ്ങൽ മത്സരം.
മലപ്പുറം ∙ ദേശീയ ഗെയിംസിലെ സംസ്ഥാനത്തിന്റെ പ്രകടനം സംബന്ധിച്ച് കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാറിന്റെ വിമർശനം, അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കേ. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി ഉൾപ്പെട്ട മൂന്നംഗ സമിതിയാണ്
അബുദാബി ∙ സംസ്ഥാന സ്കൂൾ കായികമേളയിൽ യുഎഇ കേരളത്തിന്റെ 15–ാം കായിക ജില്ല. ജിസിസി രാജ്യങ്ങളിൽ കേരള സിലബസിലുള്ള സ്കൂളുകൾ യുഎഇയിൽ മാത്രമുള്ളതിനാലാണ് പ്രത്യേക ജില്ലാ പരിഗണനയിൽ വിദ്യാർഥികളെ മേളയിൽ പങ്കെടുപ്പിക്കുന്നത്.
പരിസരത്തു കിട്ടുന്ന വസ്തുക്കൾ കൊണ്ട് ഒളിംപിക്സ് ദീപശിഖ നിർമിച്ച് ശ്രദ്ധേയനായിരിക്കുകയാണ് സൗത്ത് ചിറ്റൂർ സെന്റ് മേരീസ് യുപി സ്കൂളിലെ സംസ്കൃത അധ്യാപകൻ അഭിലാഷ് ടി. പ്രതാപ്. സ്റ്റീൽ ഗ്ലാസ്, കപ്പ്, സ്റ്റീൽ പൈപ്പ്, കൺട്രോളിങ് വാൽവ്, ബർണർ എന്നിവ കൂട്ടിച്ചേർത്താൽ മനോഹരമായ ഒളിംപിക്സ് ദീപശിഖ റെഡി. 2 അടി
തിരുവനന്തപുരം/ കോട്ടയം ∙ കേരള ഒളിമ്പിക് ഗെയിംസിനോട് അനുബന്ധിച്ച് സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കരാട്ടെ മത്സരത്തിൽ കോട്ടയം ഓവറോൾ മെഡൽ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. വനിതാ വിഭാഗത്തിൽ സിനി ദേവസ്യ, ഹരിപ്രിയ പ്രഭുൽ എന്നിവർ വ്യക്തിഗത, ടീം വിഭാഗങ്ങളിൽ ഇരട്ട സ്വർണം നേടി. പി.ആർ. ആതിര ടീം വിഭാഗത്തിൽ
കണ്ണൂർ ∙ തിരുവന്തപുരത്തു നടക്കുന്ന കേരള ഒളിംപിക് ഗെയിംസിൽ അമ്പെയ്ത്തിൽ കണ്ണൂർ ചാംപ്യൻമാരായി. ഇന്ത്യൻ റൗണ്ട് പുരുഷ വിഭാഗത്തിൽ ദശരഥരാജ് ഗോപാൽ സ്വർണവും വനിത വിഭാഗത്തിൽ ശ്രീരുദ്ര വിനോദ് സ്വർണവും എസ്.ശ്രീലക്ഷ്മി വെള്ളിയും നേടി. റികർവ് റൗണ്ട് വനിതാ വിഭാഗത്തിൽ എം.ജെ.ടെൽമ മോൾ സ്വർണവും അനാമിക സുരേഷ് വെള്ളി
തിരുവനന്തപുരം ∙ അത്ലറ്റിക്സിൽ ഒരു സംസ്ഥാന സ്വർണം നേടാൻ എത്രനാൾ വിയർപ്പൊഴുക്കണം? കഠിനാധ്വാനം ചെയ്യാൻ തയാറെങ്കിൽ വെറും 8 മാസം ധാരാളമെന്നാണ് തൊടുപുഴ വണ്ണപ്പുറം സ്വദേശി ദിവ്യഭാരതിയുടെ മറുപടി. കഴിഞ്ഞവർഷം സെപ്റ്റംബറിൽ മാത്രം അത്ലറ്റിക്സിൽ വിദഗ്ധ പരിശീലനം ആരംഭിച്ച ദിവ്യഭാരതി ആദ്യ സ്വർണത്തിലേക്ക്
തിരുവനന്തപുരം∙ കേരള ഗെയിംസിന്റെ 5–ാം ദിനം തിരുവനന്തപുരം 16 സ്വർണവും 4 വെള്ളിയും 5 വെങ്കലവുമായി ഒന്നാം സ്ഥാനത്തു തുടരുന്നു. 5 സ്വർണവും 5 വെങ്കലവുമായി മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. 3 സ്വർണവും 4 വെള്ളിയും 5 വെങ്കലവുമായി എറണാകുളം മൂന്നാമത്. Kerala games, Swimming Manorama News
തിരുവനന്തപുരം ∙ കേരള ഒളിംപിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസിന് ഇന്നു തുടക്കം. വൈകിട്ട് 5.30ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. മത്സരങ്ങൾ നാളെ മുതൽ. 24 കായിക ഇനങ്ങളിലായി 7000 താരങ്ങളാണ് Kerala Games, Manorama News
തിരുവനന്തപുരം∙ കേരള ഒളിംപിക് അസോസിയേഷൻ ഗെയിംസ് ഇന്ന് വൈകിട്ട് 5.30ന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മന്ത്രി വി. അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്യും. പ്രഥമ േകരള ഗെയിംസിൽ 14 ജില്ലകളിൽ നിന്നുള്ള 7000 കായികതാരങ്ങളാണ് മാറ്റുരയ്ക്കുന്നത്. അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാർ അധ്യക്ഷനാകും. ചീഫ് സെക്രട്ടറി
Results 1-10 of 11