Activate your premium subscription today
ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിൽ 427 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒരു ക്ലബ്ബ് 424 റൺസ് തോൽവി വഴങ്ങി!. മിഡിൽസെക്സ് കൗണ്ടി ക്രിക്കറ്റ് ലീഗ് ടൂർണമെന്റിൽ നോർത്ത് ലണ്ടന് ഇലവനും റിച്ച്മോണ്ട് ക്രിക്കറ്റ് ക്ലബ്ബ് ഇലവനും തമ്മിലുള്ള മത്സരത്തിലാണു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സംഭവങ്ങൾ അരങ്ങേറിയത്.
‘ഗില്ലി’ എന്നു പറഞ്ഞാൽ വിജയ് അഭിനയിച്ച തമിഴ് സിനിമയുടെ പേര് ഓർമ വരുന്നവരാകും ചെറുപ്പക്കാരിലേറെയും. അതിനും മുൻപൊരു ഗില്ലി ക്രിക്കറ്റിലുണ്ടായിരുന്നെന്നും ആളൊരു ജഗജില്ലി ആയിരുന്നെന്നും ആരാധകർ പറയും. ഒരു ചെറുപുഞ്ചിരിയോടെ മാത്രം ഓർക്കാൻ കഴിയുന്ന ആ പേര് ആഡം ഗിൽക്രിസ്റ്റ് എന്നാണ്!
സിഡ്നി∙ ബിഗ് ബാഷ് ലീഗിൽ അരങ്ങേറ്റ മത്സരം കളിക്കുന്ന മകന്റെ പ്രകടനം കാണാനെത്തിയതാണ് ലോയ് ഹാസ്കറ്റും ഭാര്യയും. ഗാലറിയിൽ ഏറ്റവും നല്ല സ്ഥലത്തുതന്നെ ഇരിപ്പിടം കണ്ടെത്തുകയും ചെയ്തു. പക്ഷേ, മത്സരം പൂർത്തിയാകുമ്പോൾ ഇരുവരും വാർത്തകളിൽ ഇടംപിടിച്ചത് ഒരു ക്യാച്ചിലൂടെയാണ്. മത്സരത്തിനിടെ മകനായ ലിയാം ഹാസ്കറ്റ്
അഡ്ലെയ്ഡ്∙ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ, ഗ്രൗണ്ടിൽവച്ച് ഓസ്ട്രേലിയയുടെ ഇതിഹാസ താരം ആദം ഗിൽക്രിസ്റ്റിന്റെ കണ്ണുപൊത്തുന്ന ഇന്ത്യൻ താരം ഋഷഭ് പന്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഗ്രൗണ്ടിൽ നിൽക്കുകയായിരുന്ന ഗിൽക്രിസ്റ്റിന്റെ പിന്നിലൂടെ പതുങ്ങിയെത്തിയാണ് പന്ത് പിന്നിൽനിന്ന്
‘‘ഇന്ത്യ – ദക്ഷിണാഫ്രിക്ക മത്സരം നടക്കുന്ന വിവരം പോലും ഞാൻ അറിഞ്ഞില്ല. സഞ്ജു സെഞ്ചറി നേടിയ കാര്യം വാർത്തകളിൽ കണ്ടപ്പോൾ, ഐപിഎൽ നേരത്തേ തുടങ്ങിയോ എന്നാണ് ഞാൻ ചിന്തിച്ചത്. സഞ്ജു ഇന്ത്യൻ ടീമിൽ കളിക്കുന്നത് നമ്മൾ അധികം കണ്ടിട്ടില്ലല്ലോ’ – ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയുടെ ഇതിഹാസ താരം ആദം ഗിൽക്രിസ്റ്റിന്റേത് എന്ന പേരിൽ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന പ്രസ്താവനയാണ് ഇത്.
റെക്കോർഡുകളുടെ പെരുമഴക്കാലമാണ് ഓരോ ഐപിഎൽ സീസണും. ബാറ്റർമാർ െതളിഞ്ഞുവാഴുന്ന ഐപിഎൽ മൈതാനങ്ങളിൽ കൂടുതലായും പിറവിയെടുക്കുന്നതും തിരുത്തിക്കുറിക്കപ്പെടുന്നതും ബാറ്റുമായി ബന്ധപ്പെട്ട റെക്കോർഡുകളാണ്. ബോളർമാർക്ക് പലപ്പോഴും കിട്ടുന്നത് നാണക്കേടിന്റെ നെഗറ്റീവ് റെക്കോർഡുകളും. എന്നിരുന്നാലും ഐപിഎലിലെ ചില വ്യത്യസ്തമായ റെക്കോർഡുകളിലൂടെയും കൗതുകങ്ങളിലൂടെയും ഒരു യാത്ര നടത്തിയാലോ.... ∙ ബാറ്റുകൊണ്ട് നേടാനാകാത്ത ഇരട്ട സെഞ്ചറി ബോളിങ്ങിൽ ഐപിഎലിൽ സെഞ്ചറികളുടെ എണ്ണം സെഞ്ചറിയുടെ പടിവാതിൽക്കലാണ് (98). സെഞ്ചറി തികച്ച ബാറ്റർമാരുടെ എണ്ണം അർധ സെഞ്ചറി പിന്നിടുകയും (52) ചെയ്തു. അതേസമയം വിക്കറ്റുകൾക്കൊണ്ട് ഐപിഎലിൽ സെഞ്ചറി തികച്ചവരും കുറവല്ല. ഇതുവരെ 24 ബോളർമാരാണ് ഈ നേട്ടം കൈവരിച്ചത്. ബാറ്റുകൊണ്ട് 98 സെഞ്ചറികൾ പിറന്നിട്ടും ഒരിക്കൽ പേലും കൈവരിക്കാനാകാത്ത ഒരു നേട്ടമുണ്ട്. ഐപിഎലിൽ ഒരു ഇരട്ട സെഞ്ചറി. എന്നാൽ ബോളിങ് നിരയിൽ നിന്ന് ഈ റെക്കോർഡും സാധ്യമായിട്ടുണ്ട്. ക്രിസ് ഗെയ്ലിന്റെ പേരിലുള്ള 175 നോട്ടൗട്ട് (2013) ആണ് ഐപിഎൽ ചരിത്രത്തിലെ നാളിതുവരെയുള്ള ഉയർന്ന സ്കോർ.
മുംബൈ∙ ലോകത്തെ ഏറ്റവും സമ്പന്നരായ പത്ത് ക്രിക്കറ്റ് താരങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം ‘ദ് വേൾഡ് ഇൻഡെക്സ്’ പുറത്തുവിട്ടിരുന്നു. ട്വിറ്റർ വഴി പ്രചരിച്ച പട്ടിക പ്രകാരം ഓസ്ട്രേലിയ ക്രിക്കറ്റ് ടീം മുന് ക്യാപ്റ്റൻ ആദം ഗിൽക്രിസ്റ്റാണ് ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരം. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ
മെൽബൺ∙ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആദം ഗിൽക്രിസ്റ്റിനെപ്പോലെയാണെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ പറയുന്നത്. പന്തിന്റെയും ഗിൽക്രിസ്റ്റിന്റെയും ബാറ്റിങ് സ്റ്റൈലുകളാണ് അതിനു കാരണമായി ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് സെഞ്ചറികൾ... Rishabh Pant,. Cricket, Sports
മെൽബൺ∙ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെ പുകഴ്ത്തി ഓസ്ട്രേലിയൻ ബോളിങ് ഇതിഹാസം ഗ്ലെൻ മഗ്രോ. ഋഷഭ് പന്തിന്റെ ഗ്രൗണ്ടിലെ പ്രകടനങ്ങൾ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ആദം ഗിൽക്രിസ്റ്റിനെ ഓർമിപ്പിക്കുന്നതായാണ് മഗ്രോയുടെ അഭിപ്രായം. വിക്കറ്റ് കീപ്പിങ്ങിൽ പന്തിന്റെ രീതികൾ ഗിൽക്രിസ്റ്റിനെ
Results 1-9