Activate your premium subscription today
ലണ്ടൻ∙ ‘പാക്കിസ്ഥാൻ ടീമിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു പ്രതികരണം’ എന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ പാക്കിസ്ഥാൻ വംശജരായ ആദിൽ റഷീദ്, മോയിൻ അലി എന്നിവർ. ഒരു പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോഴാണ്, അവതാരകൻ ഇരുവർക്കും മുന്നിൽ രസകരമായ ഈ ചോദ്യം
ഷാർജ സ്റ്റേഡിയം സ്പിന്നിനോട് ആഭിമുഖ്യം കാണിക്കുമ്പോൾ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിനു പ്രിയം പേസർമാരോടാണ്. അബുദാബി ഷെയ്ക് സായിദ് സ്റ്റേഡിയമാണ് ബാറ്റർമാരോടിത്തിരി ഇഷ്ടം കാണിക്കുന്നത്. ഇവിടെയാണെങ്കിൽ ബൗണ്ടറികളിലേക്ക് ദൂരം കൂടുതലുമുണ്ട്. ..Shamsi, Adil Rashid
Results 1-2