Activate your premium subscription today
സിഡ്നി∙ ഐപിഎലിൽ ഒരുകാലത്ത് തകർപ്പൻ ബോളിങ് പ്രകടനവുമായി പ്രകമ്പനം സൃഷ്ടിച്ച ഇന്ത്യൻ താരം ഇത്തവണ ഓസ്ട്രേലിയയിലെ ബിഗ്ബാഷ് ലീഗിൽ ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങുന്നു. ഇന്ത്യൻ ജഴ്സിയിൽ ഏകദിന, ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള മുപ്പത്തഞ്ചുകാരൻ സിദ്ധാർഥ് കൗളാണ്, അടുത്ത സീസണിനു മുന്നോടിയായി ബിഗ്ബാഷ് ലീഗ്
സിഡ്നി∙ ക്രിക്കറ്റ് വൃത്തങ്ങളെ ഞെട്ടിച്ച് ഇന്ത്യൻ സൂപ്പർതാരം വിരാട് കോലി അടുത്ത രണ്ടു സീസണുകളിൽ ബിഗ്ബാഷ് ലീഗിൽ കളിക്കുമെന്ന് സിഡ്നി സിക്സേഴ്സിന്റെ പ്രഖ്യാപനം. ഓസ്ട്രേലിയയിലെ ആഭ്യന്തര ട്വന്റി20 ലീഗായ ബിഗ് ബാഷ് ലീഗിൽ മൂന്നു തവണ ചാംപ്യൻമാരായിട്ടുള്ള ടീമാണ് സിഡ്നി സിക്സേഴ്സ്. വിരാട് കോലിയെ രണ്ടു വർഷ
സിഡ്നി∙ ബോർഡർ – ഗാവസ്കർ ട്രോഫിയോടെ ഇന്ത്യൻ ആരാധകർക്കും ചിരപരിചിതനായി മാറിയ ഓസ്ട്രേലിയൻ താരം സാം കോൺസ്റ്റാസിനൊപ്പം സെൽഫിയെടുക്കാനുള്ള ആരാധകന്റെ ശ്രമം അപകടത്തിൽ കലാശിച്ചു. താരത്തെ കണ്ട ആവേശത്തിൽ സെൽഫിയെടുക്കാനായി കാറിൽനിന്ന് ചാടിയിറങ്ങിയ ആരാധകൻ, കാറിന്റെ ഹാൻഡ് ബ്രേക്ക് ഇടാൻ മറന്നതാണ് അപകടത്തിലേക്കു
സിഡ്നി∙ ബിഗ് ബാഷ് ലീഗിൽ അരങ്ങേറ്റ മത്സരം കളിക്കുന്ന മകന്റെ പ്രകടനം കാണാനെത്തിയതാണ് ലോയ് ഹാസ്കറ്റും ഭാര്യയും. ഗാലറിയിൽ ഏറ്റവും നല്ല സ്ഥലത്തുതന്നെ ഇരിപ്പിടം കണ്ടെത്തുകയും ചെയ്തു. പക്ഷേ, മത്സരം പൂർത്തിയാകുമ്പോൾ ഇരുവരും വാർത്തകളിൽ ഇടംപിടിച്ചത് ഒരു ക്യാച്ചിലൂടെയാണ്. മത്സരത്തിനിടെ മകനായ ലിയാം ഹാസ്കറ്റ്
സിഡ്നി∙ ഓസ്ട്രേലിയയിലെ പ്രധാന ആഭ്യന്തര ട്വന്റി20 ലീഗായ ബിഗ് ബാഷ് ലീഗിൽ ഫീൽഡിങ്ങിനിടെ കൂട്ടിയിടിച്ച് ഓസീസ് താരങ്ങളായ ഡാനിയൽ സാംസ്, കാമറോൺ ബാൻക്രോഫ്റ്റ് എന്നിവർക്ക് പരുക്ക്. പെർത്തിലെ ഓപ്റ്റസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് അപകടം. ലീഗിൽ സിഡ്നി തണ്ടേഴ്സിന്റെ താരങ്ങളായ ഇരുവരും, പെർത്ത്
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള് എന്തുകൊണ്ടാണ് വിദേശ ലീഗുകളിൽ കളിക്കാത്തതെന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകി മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. ഒരു യുട്യൂബ് വിഡിയോയിൽ ആദം ഗിൽക്രിസ്റ്റിനോടു സംസാരിക്കുമ്പോഴായിരുന്നു സേവാഗിന്റെ പ്രതികരണം.
വിടവാങ്ങൽ ടെസ്റ്റ് മത്സരം കളിച്ച സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് ഒരിക്കൽക്കൂടി, ഡേവിഡ് വാർണറുടെ ഇത്തരമൊരു മാസ് എൻട്രി ആരാധകർ ആരും പ്രതീക്ഷിച്ചതല്ല. ‘താങ്ക്സ് ഡേവ്’ എന്നെഴുതി തന്നെ യാത്രയാക്കിയ ഔട്ട് ഫീൽഡിന് അരികെത്തന്നെ ലാൻഡ് ചെയ്ത ഹെലികോപ്റ്ററിൽനിന്ന് വാർണർ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലേക്കിറങ്ങി. സഹോദരന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം സമയം വൈകാതെ മത്സരത്തിന് എത്താനായിരുന്നു വാർണറുടെ ഹെലികോപ്റ്റർ യാത്ര. മോശം കാലാവസ്ഥമൂലം സിഡ്നിയിലെ ഹെലിപ്പാഡിൽ ഇറങ്ങാൻ അനുമതി ലഭിക്കാതിരുന്ന ഹെലികോപ്റ്റർ ഒടുവിൽ ഗ്രൗണ്ടിലിറക്കുകയായിരുന്നു
സിഡ്നി∙ ബിഗ് ബാഷ് ക്രിക്കറ്റിനിടെ സ്റ്റീവ് സ്മിത്തിനെ സ്ലെഡ്ജ് ചെയ്ത് ഡേവിഡ് വാർണർ. സിഡ്നി സിക്സേഴ്സും സിഡ്നി തണ്ടേഴ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് ഓസ്ട്രേലിയൻ ദേശീയ ടീമിലെ സഹതാരത്തെ വാർണർ പ്രകോപിപ്പിക്കാൻ നോക്കിയത്. മത്സരത്തിൽ ആഗ്യം ബാറ്റു ചെയ്ത സിഡ്നി സിക്സേഴ്സിന്റെ ഓപ്പണറായിരുന്നു സ്റ്റീവ് സ്മിത്ത്.
Results 1-8