Activate your premium subscription today
മുംബൈ∙ ക്രിക്കറ്റിൽ നോൺ സ്ട്രൈക്കറെ റൺ ഔട്ടാക്കുന്ന രീതിയെക്കുറിച്ചും ബോളർമാരുടെ അവകാശങ്ങളെക്കുറിച്ചും സംസാരിച്ചു മടുത്തെന്ന് ഇന്ത്യൻ താരം ആർ. അശ്വിൻ. മങ്കാദിങ് പോലെ എന്തെങ്കിലും നടക്കുമ്പോൾ ചില ഉപദേശികൾ കൃത്യമായി ഉയർന്നു വരുമെന്നും യുട്യൂബ് വിഡിയോയിൽ അശ്വിൻ പറഞ്ഞു. ബിഗ് ബാഷ് ലീഗില്
മെൽബൺ∙ കോവിഡ് വ്യാപനവും പരുക്കും കനത്ത തിരിച്ചടിയായതോടെ വെള്ളിയാഴ്ച നടക്കുന്ന ബിഗ് ബാഷ് ലീഗ് (ബിബിഎൽ) ഫൈനലിൽ 11 താരങ്ങളെ ഇറക്കാൻ സിഡ്നി സിക്സേഴ്സ് ബുദ്ധിമുട്ടുമ്പോൾ, പ്രശ്നങ്ങളുടെ ഗൗരവം വെളിപ്പെടുത്തിയും ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കിട്ട് ‘ഒന്നു കൊട്ടിയും’ അവരുടെ ഓസീസ് താരം ഡാൻ ക്രിസ്റ്റ്യൻ രംഗത്ത്.
ക്വീൻസ്ലൻഡ്∙ ഇന്ത്യൻ വംശജനായ പേസ് ബോളർ ഗുരീന്ദർ സന്ധു ഹാട്രിക്കുമായി മിന്നിത്തിളങ്ങിയ മത്സരത്തിൽ ബിഗ് ബാഷ് ലീഗിൽ പെർത്ത് സ്കോച്ചേഴ്സിനെതിരെ സിഡ്നി തണ്ടറിനു വിജയം. മഴമൂലം തടസ്സപ്പെട്ട മത്സരത്തിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ആറു വിക്കറ്റിനാണ് സിഡ്നി തണ്ടറിന്റെ വിജയം. മഴമൂലം 18 ഓവറാക്കി ചുരുക്കിയ
മെൽബൺ∙ ഇത്തവണ വനിതകളുടെ ബിഗ്ബാഷ് ലീഗ് ഫൈനലിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിലെ സ്വവർഗ ദമ്പതികൾ നേർക്കുനേർ. ശനിയാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ പെർത്ത് സ്കോച്ചേഴ്സും അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സുമാണ് ഏറ്റുമുട്ടുന്നത്. ഇതിൽ പെർത്ത് സ്കോച്ചേഴ്സ് താരമായ മരിസെയ്ൻ കാപ്പിന്റെ ജീവിത പങ്കാളിയായ ഡെയ്ൻ വാൻ
മക്കായ്∙ ഇന്ത്യൻ വനിതാ ടീമിലെ സൂപ്പർതാരങ്ങൾ സെഞ്ചുറിയും അർധസെഞ്ചുറിയുമായി പരസ്പരം പോരടിച്ച ആവേശപ്പോരാട്ടത്തിൽ ബിഗ്ബാഷ് ലീഗിൽ സ്മൃതി മന്ഥനയുടെ സിഡ്നി തണ്ടറിനെ വീഴ്ത്തി ഹർമൻപ്രീത് കൗറിന്റെ മെൽബൺ റെനെഗേഡ്സ്. നാലു റൺസിനാണ് മെൽബൺ റെനെഗേഡ്സിന്റെ വിജയം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ
ഗ്ലെൻ മാക്സ്വെലിനെപ്പോലെ ആ പെരെടുത്ത് ലേലമേശയിൽ വച്ചാൽത്തന്നെ കോടികൾ പെട്ടിയിൽ വീഴുന്ന താരങ്ങൾ ഉണ്ട് ഐപിഎലിൽ. ക്രിസ് മോറിസിന്റെയും പാറ്റ് കമ്മിൻസിന്റെയുമൊക്കെ പെരുമയ്ക്കും കിട്ടും കോടിക്കിലുക്കം. ഇവർ രാജ്യാന്തര ക്രിക്കറ്റിലോ ഐപിഎലിൽ തന്നെയോ പുറത്തെടുത്ത ഭ്രമിപ്പിക്കുന്ന പ്രകടനങ്ങളാണ് സ്വന്തം
കൊച്ചി∙ ഇരട്ട വോട്ടുള്ളവർ ഒരു വോട്ടു മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന് ഉറപ്പു വരുത്തണമെന്ന് തിരഞ്ഞെടുപ്പു കമ്മിഷനോട് ഹൈക്കോടതി. ഇരട്ടു വോട്ടുകൾ മരവിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള... Bogus Vote, Double Vote, Elections2021, Kerala Assembly Elections 2021, Ramesh Chennithala, Election Commission of Kerala
സിഡ്നി∙ ബിഗ്ബാഷ് ക്രിക്കറ്റ് ആവേശത്തിലാണ് ഓസ്ട്രേലിയ. ഗ്രൗണ്ടിൽ പൊരിഞ്ഞ പോരാട്ടം നടക്കുമ്പോൾ താരങ്ങൾ തമ്മിൽ കൊമ്പു കോർക്കുന്നതും പതിവു കാഴ്ചയാണ്. എന്നാൽ ഗ്രൗണ്ടിലെ മോശം പ്രകടനത്തിന്റെ പേരിൽ പുലിവാലു പിടിച്ചിരിക്കുകയാണ് ഓസീസ് ബാറ്റ്സ്മാൻ മിച്ചൽ മാർഷ്. മത്സരത്തിനിടെ അംപയറുടെ തീരുമാനത്തിനെതിരെ രോഷം പ്രകടിപ്പിച്ച മാർഷിന്
ഹൊബാർട്ട് ∙ ക്രിക്കറ്റ് ഗ്രൗണ്ടുകളിൽ ആവേശമേറ്റുന്ന ഒട്ടേറെ ക്യാച്ചുകൾ നമ്മൾ കണ്ടിട്ടുണ്ട്. ഇടയ്ക്ക് ഗാലറിയിലേക്ക് പറക്കുന്ന പന്തുകൾ ആരാധകർ ഉജ്വലമായി കയ്യിലൊതുക്കുന്നതും കണ്ടിട്ടുണ്ട്. ഗാലറിയിലെത്തുന്ന പന്ത് ബീയർ ഗ്ലാസിൽ ‘ഒതുക്കുന്ന’ കൗതുക കാഴ്ച കണ്ടിട്ടുണ്ടോ? അങ്ങനെയൊന്ന് സംഭവിച്ചു, ഓസ്ട്രേലിയൻ
സിഡ്നി∙ ക്രിക്കറ്റ് ആരാധകരെ വിസ്മയിപ്പിച്ച് ബിഗ് ബാഷ് ലീഗിൽ (ബിബിഎൽ) ഓസ്ട്രേലിയൻ താരം ജോർദാൻ സിൽക്കിന്റെ ഫീൽഡിങ് പ്രകടനം. പുതിയ സീസണിന് തുടക്കം കുറിച്ചു നടന്ന ഉദ്ഘാടന മത്സരത്തിലാണ് സിഡ്നി സിക്സേഴ്സ് താരമായ ജോർദാന്റെ ഐതിഹാസിക ഫീൽഡിങ് പ്രകടനം. ഹൊബാർട്ട് ഹറികെയ്ൻസ് താരം കോളിന് ഇന്ഗ്രാമിന്റെ സിക്സർ
Results 1-10