Activate your premium subscription today
ശമ്പളം കൊടുക്കാത്തതിന്റെ പേരിൽ ക്രിക്കറ്റ് താരങ്ങളുടെ കിറ്റുകൾ ബസിൽവച്ച് പൂട്ടി ഡ്രൈവര്. ബംഗ്ലദേശ് പ്രീമിയർ ലീഗിൽ കളിക്കുന്ന ധർബാർ രാജ്ഷാഹി ടീമിന്റെ താരങ്ങളുടെ കിറ്റുകളാണ് ബസ് ഡ്രൈവർ പിടിച്ചെടുത്തത്. തനിക്കു പ്രതിഫലം കിട്ടാതെ ഒരു കിറ്റും വിട്ടുനൽകില്ലെന്നാണു ഡ്രൈവറുടെ നിലപാട്.
ബംഗ്ലദേശ് പ്രീമിയർ ലീഗ് മത്സരത്തിനിടെ ഓപ്പണിങ് ബാറ്റർ ലിറ്റൻ ദാസിനെ അപമാനിച്ച് ആരാധകർ. ബംഗ്ലദേശ് ലീഗിൽ ധാക്ക ക്യാപിറ്റൽസും ഫോർച്യൂൺ ബാരിഷാലും തമ്മിലുള്ള മത്സരത്തിനിടെയാണ് ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന ലിറ്റൻ ദാസിനെതിരെ ആരാധകർ തിരിഞ്ഞത്. ലിറ്റൻ ഗാലറിയിലേക്കു നോക്കുമ്പോൾ
ധാക്ക∙ ബംഗ്ലദേശ് പ്രീമിയർ ലീഗിൽ കളിക്കുന്നതിനു വേണ്ടി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഡേവിഡ് മില്ലറുടെ വിവാഹം മാറ്റിവച്ചിരുന്നതായി വെളിപ്പെടുത്തൽ. പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം വാസിം അക്രമാണ് ഇത്തരമൊരു വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.
ലഹോർ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാത്തതുകൊണ്ട് പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് മുൻ പാക്ക് താരം ആമിർ സുഹൈൽ. ഐപിഎല്ലിൽ പാക്കിസ്ഥാൻ താരങ്ങൾക്കുള്ള വിലക്ക് പാക്ക് ക്രിക്കറ്റിനെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്നും പാക്കിസ്ഥാൻ മുൻ താരം വ്യക്തമാക്കി.
ധാക്ക∙ ബംഗ്ലദേശ് പ്രീമിയർ ലീഗിൽ തുടർച്ചയായി മൂന്നു നോബോളുകൾ എറിഞ്ഞ പാക്കിസ്ഥാൻ താരം ശുഐബ് മാലിക്കിനെതിരെ ആരാധകരുടെ പരിഹാസം. ഫോർച്യൂൺ ബാരിഷാലും ഖുൽന ടൈഗേഴ്സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു
ധാക്ക∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) 15–ാം സീസൺ ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആരാധകർക്ക് ആവേശം പകർന്ന് ബംഗ്ലദേശ് പ്രിമിയർ ലീഗിൽ (ബിപിഎൽ) വെസ്റ്റിൻഡീസ് താരം സുനിൽ നരെയ്ന്റെ ഐതിഹാസിക പ്രകടനം. ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ
ധാക്ക∙ ബംഗ്ലദേശ് പ്രിമിയർ ലീഗ് (ബിപിഎൽ) മത്സരത്തിനു മുന്നോടിയായി ഗ്രൗണ്ടിൽനിന്ന് പുകവലിച്ച മിനിസ്റ്റർ ഗ്രൂപ്പ് ധാക്കയുടെ അഫ്ഗാനിസ്ഥാൻ താരം മുഹമ്മദ് ഷെഹ്സാദ് വിവാദക്കുരുക്കിൽ. കളിക്കളത്തിൽവച്ച് താരം പുക വലിക്കുന്ന അപൂർവ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന് കർശനമായ താക്കീതും ലഭിച്ചു.
Results 1-7