Activate your premium subscription today
ലക്നൗ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിന് ഇന്ന് തുടക്കമാകാനിരിക്കെ, ഋഷഭ് പന്ത് നയിക്കുന്ന ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം. ലക്നൗ സൂപ്പർ ജയന്റ്സിന്റെ ഭാഗമായ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറുമായി നടത്തിയ ഒരു അഭിമുഖമാണ് വൻ വിമർശനത്തിന് കാരണമായത്. ക്രിക്കറ്റ്
ലഹോർ∙ ചാംപ്യൻസ് ട്രോഫി സെമിഫൈനലിൽ ന്യൂസീലൻഡിനോട് തോറ്റ് പുറത്തായതിനു പിന്നാലെ, ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ മാത്രമായി നടത്തുന്നതിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകൾ പങ്കുവച്ച് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ. സെമിഫൈനലിൽ ഇന്ത്യയെ നേരിടേണ്ടിവരിക ദക്ഷിണാഫ്രിക്കയാണോ
ബാർബഡോസ്∙ ട്വന്റി20 ലോകകപ്പ് ഫൈനലിലെ അവസാന ഓവറിൽ സൂര്യകുമാര് യാദവ് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറെ പുറത്താക്കാൻ എടുത്ത ക്യാച്ചിനെച്ചൊല്ലി വിവാദം. ഹാർദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറി ലൈനിൽനിന്നു മനോഹരമായ ക്യാച്ചെടുത്താണ് സൂര്യകുമാര് യാദവ് മില്ലറെ മടക്കിയത്.
ലോകകപ്പുകളിൽ സെമിഫൈനലിലെത്തിയാൽ പിന്നെ കണ്ണീർതുന്നിയിട്ട കുപ്പായമിട്ട് തലകുനിച്ച് മടങ്ങുന്നവരാണ് ദക്ഷിണാഫ്രിക്കക്കാർ. എബി ഡിവില്ലിയേഴ്സും അലൻ ഡോണൾഡും ഷോൺ പൊള്ളോക്കും ഗ്രേയം സ്മിത്തും ഡെയ്ൽ സ്റ്റെയ്നുമെല്ലാം കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ലോകകപ്പ് വേദികളിൽനിന്നു മടങ്ങുന്ന കാഴ്ച ആരാധകരുടെ കണ്ണുകളെപ്പോലും ഈറനണിയിച്ചിട്ടുണ്ട്.
ധാക്ക∙ ബംഗ്ലദേശ് പ്രീമിയർ ലീഗിൽ കളിക്കുന്നതിനു വേണ്ടി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഡേവിഡ് മില്ലറുടെ വിവാഹം മാറ്റിവച്ചിരുന്നതായി വെളിപ്പെടുത്തൽ. പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം വാസിം അക്രമാണ് ഇത്തരമൊരു വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.
കൊൽക്കത്ത ∙ അവസാന ഓവറുകളിൽ ആഞ്ഞടിക്കാൻ കെൽപുള്ള ഒരു പിഞ്ച് ഹിറ്റർ, അയാളുടെ ദിവസമാണെങ്കിൽ ഒരു മാച്ച് വിന്നർ– ഡേവിഡ് മില്ലർ എന്ന മധ്യനിര ബാറ്ററുടെ മേൽവിലാസം ഇതാണ്. പക്ഷേ, തുടക്കം മുതൽ തല്ലിത്തകർക്കുന്ന കില്ലർ മില്ലറെയല്ല ഇന്നലെ ഈഡൻ ഗാർഡൻസ് കണ്ടത്. ടീമിനെ കൂട്ടത്തകർച്ചയിൽനിന്നു കരകയറ്റുന്ന, ആങ്കർ റോൾ കളിച്ചുപരിചയമുള്ള ഒരു മധ്യനിര ബാറ്ററുടെ മെയ്വഴക്കത്തോടെയും ആത്മനിയന്ത്രണത്തോടെയുമാണ് മില്ലർ ഓസ്ട്രേലിയൻ ബോളിങ് നിരയെ നേരിട്ടത്.
പെർത്ത്∙ ട്വന്റി20 ലോകകപ്പിലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ബാറ്റർ ഡേവിഡ് മില്ലറെ നോൺ സ്ട്രൈക്കേഴ്സ് എൻഡിൽനിന്ന് റൺ ഔട്ടാക്കാൻ അവസരം കിട്ടിയിട്ടും അത് ഉപയോഗിക്കാതെ അശ്വിന്. പന്തെറിയും മുൻപേ ക്രീസിനു വെളിയിലേക്ക് ഇറങ്ങിയ മില്ലറെ നോക്കിയ അശ്വിൻ തിരിച്ചു
ഗുവാഹത്തി ∙ ഗുവാഹത്തി ട്വന്റി20യിലെ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം തനിക്കു ലഭിച്ചതിൽ ആശ്ചര്യം പ്രകടിപ്പിച്ച് ഇന്ത്യൻ ഓപ്പണർ കെ.എൽ.രാഹുൽ. ഇത് സൂര്യകുമാർ യാദവ് അർഹിച്ചതാണ് എന്നായിരുന്നു പുരസ്കാരദാനച്ചടങ്ങിൽ രാഹുലിന്റെ പ്രതികരണം.
ഗുവാഹത്തി ∙ മത്സരത്തിനിടെ മൈതാനത്ത് അപ്രതീക്ഷിത അതിഥിയായി ഒരു പാമ്പും. ഇന്ത്യൻ ഇന്നിങ്സിൽ 7 ഓവർ പിന്നിട്ടപ്പോഴാണ് പച്ചപ്പുൽപ്പരപ്പിൽ പാമ്പിനെ കണ്ടത്. ഗ്രൗണ്ട് സ്റ്റാഫ് വന്ന് പാമ്പിനെ പുറത്തേക്കു നീക്കിയതിനു ശേഷമാണ് കളി തുടർന്നത്.
ഗുവാഹത്തി ∙ റൺസിന്റെ മഹാവിസ്ഫോടനത്തിനു സാക്ഷ്യം വഹിച്ച ബർസപാറ സ്റ്റേഡിയത്തിലെ ബാറ്റിങ് പറുദീസയിൽ ദക്ഷിണാഫ്രിക്ക പൊരുതിത്തോറ്റു. ബാറ്റു ചെയ്യാൻ ഇറങ്ങിയവരെല്ലാം വെടിക്കെട്ടിനു തിരി കൊളുത്തിയ മത്സരത്തിൽ ഇന്ത്യ നിശ്ചയിച്ച വിജയലക്ഷ്യമായ 238 റൺസ് നേടാൻ വീരോചിതമായി
Results 1-10 of 20