Activate your premium subscription today
ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരെ സ്ഥാനമേറ്റ് എട്ടു മാസങ്ങൾക്കു ശേഷം പുറത്താക്കാൻ കാരണം ടീമിന്റെ മോശം പ്രകടനം മാത്രമല്ലെന്നു വിവരം. കഴിഞ്ഞ ദിവസമാണ് അഭിഷേക് നായരുടെ കരാർ റദ്ദാക്കാൻ ബിസിസിഐ തീരുമാനിച്ചത്. അഭിഷേകിനൊപ്പം ഫീൽഡിങ് പരിശീലകൻ ടി.ദിലീപ്, ട്രെയിനർ സോഹം ദേശായി എന്നിവരും
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സംഘത്തിൽനിന്ന് അഭിഷേക് നായർ പുറത്തേക്ക്. ബോർഡർ– ഗാവസ്കർ ട്രോഫിക്കു പിന്നാലെ ഇന്ത്യൻ ഡ്രസിങ് റൂമിലെ വിവരങ്ങൾ ചോർന്നതില് അഭിഷേക് നായർക്കെതിരെ ബിസിസിഐ നടപടിയെടുത്തേക്കും. ഹെഡ് കോച്ച് ഗൗതം ഗംഭീറിനൊപ്പം അസിസ്റ്റന്റ്
മുംബൈ∙ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ നാട്ടിൽ പിണഞ്ഞ സമ്പൂർണ തോൽവിയും, ബോർഡർ – ഗാവസ്കർ ട്രോഫിയിൽ 10 വർഷത്തിനു ശേഷം പരമ്പര കൈവിട്ടതും തൽക്കാലം മറക്കാം. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് രോഹിത് ശർമ ഇനിയുണ്ടാകില്ലെന്ന് ഉറപ്പിച്ചവർക്ക്, ആ ഉറപ്പിൽനിന്ന് തൽക്കാലം പിൻമാറാം.
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചാംപ്യൻസ് ട്രോഫി വിജയത്തെക്കുറിച്ച് ചോദിച്ചയാളെ ‘ഓടിച്ചുവിട്ട’ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ പ്രതികരണത്തെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ വിവാദവും ചർച്ചയും. വിമാനത്താവളത്തിൽനിന്ന് സുരക്ഷാ സന്നാഹത്തോടൊപ്പം പുറത്തേക്കു വരുമ്പോഴാണ്, കാത്തുനിന്ന ഒരാൾ
വിവാഹബന്ധത്തിൽ എം.എസ്. ധോണിക്കാണു കൂടുതൽ ഭാഗ്യമെന്ന് ഭാര്യ സാക്ഷി ധോണി. ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ സഹോദരി സാക്ഷി പന്തിന്റെ വിവാഹച്ചടങ്ങുകളുടെ ഭാഗമാകാൻ ധോണിയും സാക്ഷിയും എത്തിയപ്പോഴായിരുന്നു രസകരമായ സംഭാഷണം. ആഘോഷ പരിപാടികൾക്കിടെ തങ്ങളുടെ വിവാഹ ബന്ധം ധോണിക്കാണു കൂടുതൽ ഭാഗ്യമായതെന്നാണ് സാക്ഷി പ്രതികരിച്ചത്.
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റിലെ മിന്നും താരങ്ങളുടെ സംഗമ വേദിയായി സൂപ്പർതാരം ഋഷഭ് പന്തിന്റെ സഹോദരിയുടെ വിവാഹച്ചടങ്ങ്. ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി, ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ, മുൻ താരം സുരേഷ് റെയ്ന, പൃഥ്വി ഷാ, നിതീഷ് റാണ തുടങ്ങിയവരെല്ലാം എത്തിയതോടെ വിവാഹച്ചടങ്ങിന്
ചാംപ്യൻസ് ട്രോഫിയിലെ കിരീടനേട്ടത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയും പരിശീലകൻ ഗൗതം ഗംഭീറും. ഫൈനലിൽ ന്യൂസീലൻഡിനെതിരായ നാലു വിക്കറ്റു വിജയത്തിനു പിന്നാലെ തിങ്കളാഴ്ച തന്നെ താരങ്ങൾ ടീം ക്യാംപ് വിട്ടിരുന്നു. ന്യൂഡൽഹിയിലാണ് പരിശീലകൻ ഗൗതം ഗംഭീർ വിമാനമിറങ്ങിയത്.
ദുബായ്∙ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിൽത്തന്നെ നടത്തുന്നതുകൊണ്ട് ടീമിന് പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമയും പരിശീലകൻ ഗൗതം ഗംഭീറും ആവർത്തിക്കുന്നതിനിടെ, തികച്ചും വിരുദ്ധ നിലപാടുമായി ഇന്ത്യൻ ടീമംഗം മുഹമ്മദ് ഷമി. ഒറ്റ സ്ഥലത്ത് താമസിച്ച് എല്ലാ മത്സരങ്ങളും ഒരേ വേദിയിൽ
ദുബായ്∙ ചാംപ്യൻസ് ട്രോഫി സെമിയിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ സൂപ്പർതാരം വിരാട് കോലിക്ക് സെഞ്ചറി നഷ്ടമായതിന്റെ നിരാശയിൽ നോൺ സ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്ന കെ.എൽ. രാഹുലും ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും നടത്തിയ പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഒരുവശത്ത് ശ്രദ്ധയോടെ കളിച്ചുമുന്നേറിയ കോലി,
ദുബായ്∙ ചാംപ്യൻസ് ട്രോഫി കിരീടം തിരിച്ചുപിടിക്കാനൊരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തിരിച്ചടിയായി ടീമിനുള്ളിൽ വീണ്ടും അസ്വാരസ്യങ്ങൾ? ദേശീയ മാധ്യമങ്ങളിലെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ടീമിനുള്ളിൽ എല്ലാം ‘ഓകെ’ അല്ല എന്നാണ് സൂചന. ടീമിൽനിന്ന് തഴഞ്ഞതുമായി ബന്ധപ്പെട്ട് ഒരു സീനിയർ താരം മുഖ്യ
Results 1-10 of 256