Activate your premium subscription today
അഹമ്മദാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) രണ്ടാം ക്വാളിഫയറിൽ തോറ്റ് പുറത്തായ മുംബൈ ഇന്ത്യൻസിന്റെ പരിശീലകർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് രംഗത്ത്. ലോകകപ്പ് പോലും നേടിയ താരങ്ങൾ ഉൾപ്പെടുന്ന മുംബൈ ടീമിനെ പരിശീലകർ വിശ്വസിക്കുന്നില്ലെന്ന് ഹർഭജൻ തുറന്നടിച്ചു. കളിക്കാർക്ക്
മുംബൈ∙ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് വിജയം സമ്മാനിച്ച രോഹിത് ശർമയുടെ ഇടപെടൽ, ടീമിന്റെ മുഖ്യ പരിശീലകനായ മഹേള ജയവർധന അംഗീകരിക്കാൻ തയാറായില്ലെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഡൽഹി ബാറ്റു ചെയ്യുമ്പോൾ 13–ാം ഓവറിനു ശേഷം പന്തു മാറ്റാനും സ്പിന്നർമാരെക്കൊണ്ട് ബോൾ ചെയ്യിക്കാനും
ലക്നൗ∙ ഐപിഎൽ മെഗാ താരലേലത്തിൽ റെക്കോർഡ് തുകയായ 27 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ഇന്ത്യൻ താരം ഋഷഭ് പന്തിന്റെ മോശം പ്രകടനം ലക്നൗ സൂപ്പർ ജയന്റ്സിനെ സംബന്ധിച്ച് വലിയ ഞെട്ടലെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഇന്ത്യൻ താരം കെ.എൽ. രാഹുലിനെ ടീമിൽ നിലനിർത്താതെ ലേലത്തിന് വിട്ടാണ്, ഐപിഎൽ ചരിത്രത്തിലെ
ന്യൂഡൽഹി∙ ഐപിഎലിന്റെ ആരംഭകാലത്ത് 2008ൽ മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന്റെ തല്ലിയ സംഭവത്തിൽ വീണ്ടും ക്ഷമാപണവുമായി ഹർഭജൻ സിങ്. അന്ന് സംഭവിച്ച കാര്യങ്ങളിൽ തനിക്കു പിഴവു സംഭവിച്ചതായി ഹർഭജൻ സിങ് വീണ്ടും തുറന്നുസമ്മതിച്ചു. സമൂഹമാധ്യമങ്ങളിൽ ഒരാൾ പോസ്റ്റ് ചെയ്ത വിഡിയോ പങ്കുവച്ചാണ്, അന്ന് തനിക്ക്
ദുബായ്∙ ഒന്നര പതിറ്റാണ്ടു മുൻപ് ക്രിക്കറ്റ് കളത്തിൽ തമ്മിലടിച്ചതിന്റെ അലയൊലികൾ ഉണർത്തി ഇന്ത്യൻ താരം ഹർഭജൻ സിങ്ങും പാക്കിസ്ഥാൻ താരം ശുഐബ് അക്തറും വീണ്ടും നേർക്കുനേർ. ഇന്റർനാഷനൽ ലീഗ് ട്വന്റി20 ടൂർണമെന്റിന്റെ ഭാഗമായാണ് ഇരുവരും പഴയ ‘തല്ലു ദൃശ്യം’ വേദിയിൽ പുനരാവിഷ്കരിച്ചത്. സംഭവത്തിന്റെ വിഡിയോ ഉടൻതന്നെ
മുംബൈ∙ ടീം മാനേജ്മെന്റ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ശ്രേയസ് അയ്യരെ പുറത്തിരുത്താൻ തീരുമാനിച്ചെങ്കിലും, ദൈവത്തിനു പോലും അദ്ദേഹത്തിൽ വിശ്വാസം തോന്നിയതുകൊണ്ടാണ് ടീമിലെത്താനും കളി ജയിപ്പിക്കാനും വഴി തെളിഞ്ഞതെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. തുടക്കം തകർന്ന ഇന്ത്യയ്ക്ക്, പ്രത്യാക്രമണത്തിലൂടെ
മികച്ച ഫോമിൽ കളിക്കുന്ന സഞ്ജു സാംസണെ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യന് ടീമിൽനിന്ന് ഒഴിവാക്കിയതിനെതിരെ മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. സഞ്ജു പുറത്തിരിക്കുന്നതു കാണുമ്പോൾ സങ്കടമുണ്ടെന്നു ഹർഭജൻ ഒരു സ്പോർട്സ് മാധ്യമത്തോടു വ്യക്തമാക്കി. ഇന്ത്യൻ ടീമിൽ സഞ്ജുവിനായി ഒരു ഇടം വേണ്ടതായിരുന്നെന്നും ഹർഭജൻ സിങ് പറഞ്ഞു.
ചാംപ്യൻസ് ട്രോഫിയിൽ മലയാളി താരം സഞ്ജു സാംസൺ ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഇറങ്ങണമെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഋഷഭ് പന്ത് പുറത്തിരിക്കണമെന്നാണ് ഹർഭജന്റെ നിലപാട്. തന്റെ ടീമിൽ സഞ്ജുവായിരിക്കും കീപ്പറെന്ന് ഹർഭജൻ ഒരു സ്പോർട്സ് മാധ്യമത്തിൽ പ്രതികരിച്ചു. രണ്ടു ദിവസത്തിനുള്ളിൽ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിക്കും. ഇന്ത്യയും പാക്കിസ്ഥാനും മാത്രമാണ് ഇനി ടീമുകളെ തീരുമാനിക്കാനുള്ളത്.
ന്യൂഡൽഹി∙ ഇംഗ്ലണ്ടിനെതിരെ ട്രിപ്പിൾ സെഞ്ചറി നേടിയിട്ടും കരുൺ നായർ ഇന്ത്യൻ ടീമിൽനിന്ന് പുറത്തായത് എങ്ങനെയാണെന്ന ചോദ്യമുയർത്തി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് രംഗത്ത്. ആഭ്യന്തര ക്രിക്കറ്റിൽ തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടും കരുണിനെ സിലക്ടർമാർ എന്തുകൊണ്ടാണ് ശ്രദ്ധിക്കാത്തതെന്ന് ഹർഭജൻ ചോദിച്ചു.
ന്യൂഡൽഹി∙ ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിൽ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണിനെ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഹർഭജൻ സിങ് രംഗത്ത്. സ്ഥിരം വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനു പകരം സഞ്ജുവിനെ വിക്കറ്റ് കീപ്പറാക്കണമെന്നാണ് ഹർഭജന്റെ ആവശ്യം. ഫെബ്രുവരി 19നാണ് ചാംപ്യൻസ് ട്രോഫി ആരംഭിക്കുക. ഇന്ത്യയുടെ ആദ്യ
Results 1-10 of 85