Activate your premium subscription today
മുംബൈ∙ ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകനാകുമെന്നുപോലും ഇടക്കാലത്ത് പ്രതീക്ഷിക്കപ്പെട്ടിരുന്ന ഹാർദിക് പാണ്ഡ്യയെ തഴഞ്ഞ്, ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ അക്ഷർ പട്ടേലിനെ ഉപനായകനായി പ്രഖ്യാപിച്ച് ബിസിസിഐയുടെ നാടകീയ നീക്കം. ഹാർദിക് പാണ്ഡ്യയ്ക്കു പുറമേ, ഐപിഎലിൽ ഉൾപ്പെടെ നായകമികവു
മുംബൈ∙ ഇന്ത്യൻ ടെസ്റ്റ് ടീമിൽനിന്ന് പുറത്തായെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെ, ഏകദിന ഫോർമാറ്റിലും രോഹിത് ശർമയ്ക്ക് മുന്നിൽ വെല്ലുവിളിയുടെ നാളുകൾ. ഈ വർഷം പാക്കിസ്ഥാനിലും യുഎഇയിലുമായി നടക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ, രോഹിത് ശർമ ഇന്ത്യൻ നായകനായി ഉണ്ടാകില്ലെന്നാണ് ഏറ്റവും പുതിയ വിവരം. രോഹിത്തിനു
ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ബോളിവുഡ് നടിയും സെയ്ഫ് അലി ഖാന്റെ മകളുമായ സാറാ അലി ഖാനും ഒരുമിച്ച് ക്രിസ്മസ് ആഘോഷിച്ചുവെന്നുള്ള അവകാശവാദങ്ങളുമായുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ചിത്രങ്ങൾ എഐ നിർമിതമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം ∙ അന്വേഷണം
ഇൻഡോർ∙ ഒരു ട്വന്റി20 മത്സരത്തിന്റെ ഒറ്റ ഇന്നിങ്സിൽ പരമാവധി എത്ര റൺസ് വരെ നേടാം? ചോദ്യം ക്രുനാൽ പാണ്ഡ്യ നയിക്കുന്ന ബറോഡയോടാണെങ്കിൽ, ഉത്തരം 349 റൺസ് എന്നായിരിക്കും! കാരണം, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സിക്കിമിനെതിരെ ഇന്നു നടമന്ന മത്സരത്തിൽ അവർ അടിച്ചികൂട്ടിയത് 349 റൺസാണ്. ലോകത്ത് ഇന്നുവരെ
ഇൻഡോർ∙ കഴിഞ്ഞ ദിവസം സൗദിയിലെ ജിദ്ദയിൽ സമാപിച്ച ഐപിഎൽ താരലേലത്തിൽ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയ താരത്തിനെതിരെ ഒരു ഓവറിൽ നാലു സിക്സും ഒരു ഫോറും സഹിതം 30 റൺസ് അടിച്ചെടുത്ത് ഹാർദിക് പാണ്ഡ്യ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തമിഴ്നാടും ബറോഡയും തമ്മിലുള്ള ഗ്രൂപ്പ് ബി മത്സരത്തിലാണ് പാണ്ഡ്യയുടെ സംഹാര
കെബർഹ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യ തോൽവി വഴങ്ങിയതിനു പിന്നാലെ, ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയ്ക്ക് സമൂഹമാധ്യമങ്ങളിൽ വ്യാപക ട്രോൾ. മത്സരത്തിൽ ബാറ്റു ചെയ്യുന്നതിനിടെ, സഹതാരം അർഷ്ദീപ് സിങ്ങിനോട് പാണ്ഡ്യ പറഞ്ഞൊരു വാചകമാണ് താരത്തെ ട്രോളുകളിലെ താരമാക്കിയത്. മത്സരത്തിൽ ഇന്ത്യ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിലേക്ക് രോഹിത് ശർമയുൾപ്പടെ നാല് ഇന്ത്യൻ താരങ്ങളെ നിലനിർത്താൻ മുംബൈ ഇന്ത്യൻസ്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര എന്നിവരെയാകും 2025 ഐപിഎല്ലിനു മുന്നോടിയായി മുംബൈ നിലനിർത്തുക. അൺകാപ്ഡ് ഇന്ത്യൻ താരമായി ആരെയും നിലനിർത്താൻ മുംബൈയ്ക്കു താൽപര്യമില്ലെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഹൈദരാബാദ്∙ കളിക്കളത്തിലെ ഐതിഹാസിക പ്രകടനത്തിനു പിന്നാലെ, കളിക്കളത്തിനു പുറത്തെ ഹൃദ്യമായ പെരുമാറ്റം കൊണ്ടും ആരാധകരുടെ കയ്യടി നേടി ഹൈദരാബാദ് ട്വന്റി20യിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ മലയാളി താരം സഞ്ജു സാംസണും ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഹാർദിക് പാണ്ഡ്യയും. മത്സരത്തിന്റെ
ന്യൂഡൽഹി∙ ഗ്വാളിയറിൽ നടന്ന ബംഗ്ലദേശിനെതിരായ ഒന്നാം ട്വന്റി20യിൽ ബാറ്റിങ്ങിലാണ് ഹാർദിക് പാണ്ഡ്യ വിസ്മയം തീർത്തതെങ്കിൽ, ദിവസങ്ങൾക്കിപ്പുറം ന്യൂഡൽഹിയിൽ നടന്ന രണ്ടാം ട്വന്റി20യിൽ താരം വിസ്മയിപ്പിച്ചത് അസാമാന്യ ഫീൽഡിങ് മികവിലൂടെ! രണ്ടാം ട്വന്റി20യിൽ ബംഗ്ലദേശ് താരം റിഷാദ് ഹുസൈനെ പുറത്താക്കാൻ ബൗണ്ടറിക്കു
ഗ്വാളിയർ∙ ഇന്ത്യ – ബംഗ്ലദേശ് ഒന്നാം ട്വന്റി20 മത്സരം നടന്ന ഗ്വാളിയർ മാധവ്റാവു സിന്ധ്യ സ്റ്റേഡിയത്തിന്റെ മനം കവർന്ന് സൂപ്പർതാരം ഹാർദിക് പാണ്ഡ്യ. ബംഗ്ലദേശിനെതിരായ മത്സരത്തിൽ ചേസിങ്ങിനിടെ പാണ്ഡ്യ കളിച്ച ഒരു ‘നോ–ലുക്’ ഷോട്ടാണ് താരത്തെ ആരാധകരുടെ കണ്ണിലുണ്ണിയാക്കിയത്. ഈ ഷോട്ടിന്റെ വിഡിയോ
Results 1-10 of 366