Activate your premium subscription today
പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ തകർപ്പൻ പ്രകടനത്തിന്റെ പേരിൽ ഫാസ്റ്റ് ബോളർ ഹസൻ അലിക്കു സമ്മാനമായി കിട്ടിയത് ട്രിമ്മർ!. ലഹോർ ക്വലാൻഡേഴ്സിനെതിരായ മത്സരത്തിൽ ‘ടോപ് പെര്‍ഫോർമറായി’ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കറാച്ചി കിങ്സ് താരത്തിന് ട്രിമ്മർ സമ്മാനം കിട്ടിയത്.
ഇസ്ലാമാബാദ്∙ അടുത്ത വർഷം നടക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിനായി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പാക്കിസ്ഥാനിലേക്ക് അയയ്ക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തയാറായേക്കില്ലെന്ന റിപ്പോർട്ടുകൾക്കിടെ, ഇന്ത്യ വരുന്നില്ലെങ്കിൽ അവരെ കൂടാതെ ടൂർണമെന്റ് നടത്തണമെന്ന ആവശ്യവുമായി പാക്കിസ്ഥാൻ താരം.
ദുബായ്∙ ട്വന്റി20 ലോകകപ്പിൽ കിരീടപ്രതീക്ഷയുയർത്തിയ മിന്നൽക്കുതിപ്പിനുശേഷം പാക്കിസ്ഥാൻ സെമിയിൽ തോറ്റ് പുറത്തായതിനു പിന്നാലെ, തോൽവിക്കു മുഖ്യ കാരണക്കാരനെന്ന പേരിൽ പാക്കിസ്ഥാൻ ആരാധകരുടെ കടുത്ത വിമർശനം നേരിട്ട താരമാണ് പേസ് ബോളർ ഹസൻ അലി. ഓസ്ട്രേലിയയ്ക്കെതിരായ സെമി പോരാട്ടത്തിൽ മാത്യു വെയ്ഡിന്റെ
കറാച്ചി∙ വാരിയെല്ലിനേറ്റ ‘പരുക്കു’ ചൂണ്ടിക്കാട്ടി ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽനിന്ന് പിൻമാറിയ പാക്കിസ്ഥാൻ പേസ് ബോളർ ഹസൻ അലി വിവാദക്കുരുക്കിൽ. ദേശീയ ടീമിൽനിന്ന് പരുക്ക് ചൂണ്ടിക്കാട്ടി പിൻമാറിയ ഹസൻ അലി തൊട്ടുപിന്നാലെ ഒരു ഫാഷൻ ഷോയിൽ മോഡലായി പ്രത്യക്ഷപ്പെട്ടതാണ് വിവാദമായത്. ഇതോടെ, ദേശീയ
Results 1-4