Activate your premium subscription today
വഡോദര∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിനുള്ള ടീമിൽ ആരെയൊക്കെ ഉൾപ്പെടുത്തുമെന്ന് തലപുകയ്ക്കുന്ന ബിസിസിഐ സിലക്ഷൻ കമ്മിറ്റിയുടെ തലവേദന കൂട്ടി വിജയ് ഹസാരെ ട്രോഫിയിൽ ഐതിഹാസിക പ്രകടനവുമായി മലയാളി ബന്ധമുള്ള വിദർഭ താരം കരുൺ നായർ. ടൂർണമെന്റിൽ വിദർഭയുടെ നായകനായ കരുൺ, ബാറ്റെടുത്ത ആറ് ഇന്നിങ്സുകളിൽനിന്ന് അഞ്ചാം
മുംബൈ∙ ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ പ്രകടനം വിലയിരുത്താൻ വിളിച്ചുചേർത്ത ബിസിസിഐ യോഗത്തിൽ, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തു തുടരാൻ ആഗ്രഹം പ്രകടിപ്പിച്ച് രോഹിത് ശർമ. ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, സിലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ്,
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ യുവരാജ് സിങ്ങിനു ശേഷം ഏറ്റവും അനായാസമായി സ്ഥിരതയോടെ സിക്സടിക്കുന്ന താരം സഞ്ജു സാംസണാണെന്ന് മുൻ ഇന്ത്യൻ താരവും ബാറ്റിങ് പരിശീലകനുമായ സഞ്ജയ് ബംഗാർ. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ ഋഷഭ് പന്തിനെ മറികടന്ന്
മുംബൈ∙ ചാംപ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി സൂപ്പർതാരം ജസ്പ്രീത് ബുമ്രയുടെ പരുക്ക്. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരുക്കേറ്റ ബുമ്രയ്ക്ക്, ചാംപ്യൻസ് ട്രോഫിയിൽ കളിക്കാനാകില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുറംവേദനയെ തുടർന്ന് സിഡ്നി
മുംബൈ∙ ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകനാകുമെന്നുപോലും ഇടക്കാലത്ത് പ്രതീക്ഷിക്കപ്പെട്ടിരുന്ന ഹാർദിക് പാണ്ഡ്യയെ തഴഞ്ഞ്, ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ അക്ഷർ പട്ടേലിനെ ഉപനായകനായി പ്രഖ്യാപിച്ച് ബിസിസിഐയുടെ നാടകീയ നീക്കം. ഹാർദിക് പാണ്ഡ്യയ്ക്കു പുറമേ, ഐപിഎലിൽ ഉൾപ്പെടെ നായകമികവു
മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ, മെൽബൺ ക്രിക്കറ്റ് ടെസ്റ്റിനു ശേഷം വിരമിക്കൽ പ്രഖ്യാപിക്കാൻ ഇന്ത്യൻ നായകൻ രോഹിത് ശർമ തയാറെടുത്തിരുന്നതായി റിപ്പോർട്ട്. പരമ്പരയിൽ കളിച്ച മൂന്നു ടെസ്റ്റുകളിലെ അഞ്ച് ഇന്നിങ്സുകളിൽനിന്ന് 31 റൺസ് മാത്രം നേടിയ രോഹിത്,
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തി പേസർ മുഹമ്മദ് ഷമി. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലൂടെയാണ് ഷമിയുടെ തിരിച്ചുവരവ്. പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി ട്വന്റി20 ടീമിൽ തുടരും. രണ്ടാം വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയ്ക്കു പകരം ധ്രുവ് ജുറെലും ടീമിൽ സ്ഥാനം പിടിച്ചു.
ബെംഗളൂരു∙ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലും നടിയും നർത്തകിയുമായ ഭാര്യ ധനശ്രീ വർമയും വിവാഹമോചനത്തിന് തയാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ, മറ്റൊരു ക്രിക്കറ്റ് – സിനിമാ താര ദമ്പതികൾ കൂടി വിവാഹമോചനത്തിന്റെ വക്കിലെന്ന് റിപ്പോർട്ട്. കർണാടകയിൽ നിന്നുള്ള ഇന്ത്യൻ താരം മനീഷ് പാണ്ഡെയും നടി
മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിലും കളിച്ചതിനാൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽനിന്ന് വിശ്രമം അനുവദിക്കണമെന്ന കെ.എൽ. രാഹുലിന്റെ ആവശ്യം തള്ളി സിലക്ഷൻ കമ്മിറ്റി. വിശ്രമം അനുവദിക്കണമെന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് ആദ്യം ഉറപ്പുനൽകിയ സിലക്ഷൻ കമ്മിറ്റി ചെയർമാൻ
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് വലിയ മാറ്റങ്ങൾക്ക് തയാറെടുക്കുന്നതിനിടെ, വെറ്ററൻ താരം രവീന്ദ്ര ജഡേജയും ടീമിനു പുറത്തേക്കെന്ന് റിപ്പോർട്ട്. ഏകദിന ഫോർമാറ്റിൽ രവീന്ദ്ര ജഡേജയെ ഇനി പരിഗണിക്കേണ്ടതില്ലെന്ന് സിലക്ടർമാർ തീരുമാനിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് താരം ജഴ്സി സ്റ്റാറ്റസ് ഇട്ടത്. ഏകദിന
Results 1-10 of 5111