Activate your premium subscription today
ലക്നൗ∙ അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് ഐപിഎൽ നിർത്തിവച്ചപ്പോൾ നാട്ടിലേക്കു മടങ്ങിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഓസ്ട്രേലിയൻ പേസർ ജോഷ് ഹെയ്സൽവുഡ് ടീം ക്യാംപിൽ തിരിച്ചെത്തി. നാളെ ലക്നൗ സൂപ്പർ ജയ്ന്റ്സിനെതിരെ ഹെയ്സൽവുഡ് കളിച്ചേക്കും.
മുംബൈ∙ ജോഷ് ഹെയ്സൽവുഡിന്റെ പരുക്കും ലുങ്കി എൻഗിഡിയുടെ തിരിച്ചുപോക്കും പ്രതിസന്ധി സൃഷ്ടിക്കുന്ന റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു നിരയിലേക്ക്, പകരക്കാരനായി എത്തുന്നത് സിംബാബ്വെ താരം. ഈ സീസണിൽ സിംബാബ്വെയിൽനിന്ന് ഐപിഎൽ കളിക്കാനെത്തുന്ന ആദ്യ താരമെന്ന സവിശേഷതയോടെ പേസ് ബോളർ ബ്ലെസിങ് മുസറബാനിയാണ്
ബെംഗളൂരു ∙ മറുനാട്ടിലെ ആഘോഷങ്ങൾക്കുശേഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഒടുവിൽ വീട്ടുമുറ്റത്തും വിജയാഹ്ലാദത്തിന്റെ പന്തലിട്ടു. ബാറ്റുകൊണ്ട് വിരാട് കോലിയും (42 പന്തിൽ 70) പന്തുകൊണ്ട് ജോഷ് ഹെയ്സൽവുഡും (4 വിക്കറ്റ്) കളിയിലെ പ്രമാണിമാരായപ്പോൾ ഈ ഐപിഎലിൽ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബെംഗളൂരുവിന് ആദ്യ ജയം. രാജസ്ഥാൻ റോയൽസിനെ തോൽപിച്ചത് 11 റൺസിന്.
മുംബൈ∙ ആവേശം അവസാന ഓവർ വരെ നീണ്ടുനിന്ന ഐപിഎൽ ത്രില്ലർ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു 12 റൺസിന് ജയിച്ചു കയറിയപ്പോൾ, ശ്രദ്ധാകേന്ദ്രമായത് മുംബൈ ഇന്നിങ്സിലെ അവസാന 12 പന്തുകൾ! അവസാന രണ്ട് ഓവറിൽ മുംബൈയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 28 റൺസാണ്. ഏറെക്കുറെ തോൽവി ഉറപ്പിച്ച മത്സരത്തിൽ തകർത്തടിച്ച് മുംബൈയ്ക്ക് ജീവൻ സമ്മാനിച്ച ഹാർദിക് പാണ്ഡ്യ ക്രീസിൽ നിൽക്കെ, ഈ രണ്ട് ഓവറുകളിൽ ഓസീസ് താരം ജോഷ് ഹെയ്സൽവുഡും ക്രുനാൽ പാണ്ഡ്യയും പുറത്തെടുത്ത മാസ്മരിക ബോളിങ് പ്രകടനമാണ് മത്സരം ആർസിബിക്ക് അനുകൂലമാക്കിയത്.
അഡ്ലെയ്ഡ് ∙ പരുക്കേറ്റ പേസർ ജോഷ് ഹെയ്സൽവുഡിനെ ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയതായി ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. ഹെയ്സൽവുഡിനു പകരം ഷോൺ ആബട്ട്, ബ്രണ്ടൻ ഡോഗറ്റ് എന്നീ പേസർമാരെ രണ്ടാം ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തി.
മുംബൈ∙ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെതിരായ മത്സരത്തിലെ പുറത്താകലിനു പിന്നാലെ, അംപയറുടെ തീരുമാനത്തിൽ അനിഷ്ടം പ്രകടിപ്പിച്ച് Lucknow Super Giants, Royal Challangers Banglore, Marcus Stoinis, Josh Hazalwood, Manorama News, Manorama Online News, മലയാളം വാർത്തകൾ, മലയാള മനോരമ
ദുബായ്∙ ട്വന്റി20 ലോകകപ്പ് ജയത്തോടെ ഓസീസ് പേസർ ജോഷ് ഹെയ്സൽവുഡ്, ഓൺറൗണ്ടർ മിച്ചെൽ മാർഷ് എന്നിവർ മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങ്ങിനൊപ്പം ക്രിക്കറ്റിന്റെ ‘അപൂർവ’ പട്ടികയിൽ ഇടം പിടിച്ചു. അണ്ടർ 19 ലോകകപ്പ്, ഏകദിന ലോകകപ്പ്, ട്വന്റി20 ലോകകപ്പ് എന്നീ 3 കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ക്രിക്കറ്റ്
സിഡ്നി∙ പന്തു ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് ഉയർന്ന പുതിയ വെളിപ്പെടുത്തലുകളോടെ വീണ്ടും സംശയനിഴലിലായ സാഹചര്യത്തിൽ, വിശദീകരണക്കുറിപ്പുമായി കേപ് ടൗൺ ടെസ്റ്റിൽ കളിച്ച ഓസീസ് ടീമിലെ ബോളർമാർ. പന്തിൽ കൃത്രിമം കാട്ടിയ വിവരം ഓസീസ് ടീമിലെ ബോളർമാർക്ക് അറിയാമായിരുന്നുവെന്ന തരത്തിൽ സംഭവത്തിൽ ശിക്ഷിക്കപ്പെട്ട
Results 1-8