Activate your premium subscription today
ബ്രിജ്ടൗൺ ∙ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള ടീമിൽ നിന്ന് ഓസ്ട്രേലിയ മാർനസ് ലബുഷെയ്നിനെ ഒഴിവാക്കി. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനിടെ കൈവിരലിൽ പരുക്കേറ്റ സ്റ്റീവ് സ്മിത്തും കളിക്കില്ല. ഇവർക്കു പകരം പത്തൊൻപതുകാരൻ ഓപ്പണർ സാം കോൺസ്റ്റസും വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഇൻഗ്ലിസും കളിക്കും. രണ്ടു മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് 25ന് ആരംഭിക്കും.
ദുബായ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഒന്നാം സെമിഫൈനൽ പോരാട്ടത്തിനിടെ ഓസ്ട്രേലിയൻ താരം മാർനസ് ലബുഷെയ്നെ ക്രീസ് വിടാൻ സമ്മതിക്കാതെ ‘പിടിച്ചുവച്ച്’ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ. ഓസ്ട്രേലിയൻ ഇന്നിങ്സിനിടെ ജഡേജയുടെ പന്തിൽ സ്മിത്തും ലബുഷെയ്നും സിംഗിൾ ഓടാൻ ശ്രമിക്കുമ്പോഴാണ് ജഡേജ ലബുഷെയ്നെ ‘പിടിച്ചുവച്ചത്’.
സിഡ്നി∙ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യൻ താരം ശുഭ്മൻ ഗിൽ പുറത്തായത് ഓസീസ് താരങ്ങളുടെ ‘സ്ലെജിങ് കെണി’യിൽ വീണ്. ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചതോടെ ടീമിൽ തിരിച്ചെത്തിയ ശുഭ്മൻ ഗിൽ, 64 പന്തിൽ രണ്ടു ഫോറുകൾ സഹിതം 20 റൺസെടുത്താണ് പുറത്തായത്. നേഥൻ ലയണിന്റെ പന്തിൽ സ്ലിപ്പിൽ സ്റ്റീവ് സ്മിത്തിനു ക്യാച്ച് സമ്മാനിച്ചായിരുന്നു ഗില്ലിന്റെ മടക്കം.
ബ്രിസ്ബെയ്ൻ∙ ഗാബയിൽ നടക്കുന്ന ഇന്ത്യ – ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ കാണികളിൽ കൗതുകം സൃഷ്ടിച്ച് ബെയ്ൽസ് മാറ്റിവച്ചും അതു പഴയപടി തിരിച്ചുവരും മുഹമ്മദ് സിറാജും മാർനസ് ലബുഷെയ്നും. ഓസ്ട്രേലിയൻ ഇന്നിങ്സിൽ ലബുഷെയ്ൻ ബാറ്റു ചെയ്യുന്നതിനിടെയാണ് സംഭവം. ക്രീസിലേക്ക് എത്തിയ മുഹമ്മദ് സിറാജ്
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ മാർനസ് ലബുഷെയ്നെ സ്ലെഡ്ജ് ചെയ്ത് ഇന്ത്യൻ താരം വിരാട് കോലി. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സിൽ ലബുഷെയ്ൻ ബാറ്റു ചെയ്യുമ്പോഴായിരുന്നു വിരാട് കോലിയുടെ പ്രതികരണം. ജസ്പ്രീത് ബുമ്രയുടെ പന്തുകളെക്കുറിച്ച് ലബുഷെയ്ന് ഒരു പിടിയുമില്ലെന്നായിരുന്നു കോലിയുടെ വാക്കുകൾ.
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ മാര്നസ് ലബുഷെയ്നുനേരെ പന്തു വലിച്ചെറിഞ്ഞ് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ രോഷപ്രകടനം. റൺ അപ് പൂർത്തിയാക്കിയ സിറാജ് പന്തെറിയുന്നതിനു തൊട്ടുമുൻപ് ലബുഷെയ്ൻ പന്തു നേരിടാതെ പിൻമാറുകയായിരുന്നു. ഇത് രസിക്കാതിരുന്ന സിറാജ് ഓസ്ട്രേലിയൻ ബാറ്റർക്കു നേരെ പന്ത് വലിച്ചെറിഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ, ഇന്ത്യൻ താരത്തിനെതിരെ വി
പെർത്ത്∙ ഓസ്ട്രേലിയയിലെ പെർത്തിൽ നടക്കുന്ന ആഭ്യന്തര റെഡ് ബോൾ ടൂർണമെന്റായ ഷെഫീൽഡ് ഷീൽഡിൽ, വെസ്റ്റേൺ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ ക്വീൻസ്ലാൻഡ് ക്യാപ്റ്റൻ മാർനസ് ലബുഷെയ്ന്റെ ഫീൽഡിങ് ക്രമീകരണം വൈറൽ. മത്സരത്തിന്റെ ഒന്നാം ദിനം എതിരാളികളുടെ ഇരട്ടസെഞ്ചറി കൂട്ടുകെട്ട് പൊളിക്കാനായി സ്വയം ബോൾ
ന്യൂഡൽഹി ∙ ഏഷ്യാ കപ്പിനിടെ പരുക്കേറ്റ ഇടംകൈ സ്പിന്നർ അക്ഷർ പട്ടേലിനു പകരം ഓഫ് സ്പിന്നർ ആർ.അശ്വിനെ ഉൾപ്പെടുത്തി ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ പരമ്പരയിലെ മികച്ച പ്രകടനമാണ് മുപ്പത്തിയേഴുകാരനായ അശ്വിന് ലോകകപ്പ് ടീമിലേക്കുള്ള വഴിതുറന്നത്. നേരത്തെ, ഓഫ് സ്പിന്നറെയോ ലെഗ് സ്പിന്നറെയോ ഉൾപ്പെടുത്താതെ ടീം പ്രഖ്യാപിച്ചതിനെതിരെ മുൻ താരങ്ങൾ ഉൾപ്പെടെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ലണ്ടൻ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന്റെ മൂന്നാം ദിനം ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം ഒരു നീണ്ട ദിവസമായിരുന്നു. മൂന്നാം ദിനത്തിലെ ആദ്യ ഓവറിൽ തന്നെ ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ.എസ്. ഭരതിനെ പുറത്താക്കിയെങ്കിലും അജിങ്ക്യ രഹാനെയും ഷാർദുൽ ഠാക്കൂറും
ഇസ്ലാമാബാദ്∙ പാക്കിസ്ഥാനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ, മോശം ഭക്ഷണം നൽകിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെയുള്ള ഓസീസ് താരം മാർന്നസ് ലെബുഷെയ്ന്റെ ‘ട്രോൾ’ ചർച്ചയാകുന്നു.‘ഉച്ചഭക്ഷണത്തിനും ചപ്പാത്തിയും പരിപ്പുകറിയും തന്നെ, Pakistan, Australia, Marnus Labuschagne, Manorama News
Results 1-10 of 14