Activate your premium subscription today
ഇന്ത്യൻ താരം മുരളി വിജയ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചു. 61 ടെസ്റ്റ് മത്സരങ്ങൾ ഉൾപ്പെടെ ഇന്ത്യയ്ക്കായി 89 മത്സരങ്ങൾ കളിച്ച വിജയ് ട്വിറ്ററിലൂടെയാണ് വിരമിക്കൽ തീരുമാനം അറിയിച്ചത്. ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കമിടുകയാണെന്നും ബിസിനസ് ഉൾപ്പെടെ ക്രിക്കറ്റുമായി ബന്ധപ്പെട്ട പുതിയ മേഖലകളിൽ സജീവമാകുകയാണ് ലക്ഷ്യമെന്നും മുപ്പത്തെട്ടുകാരനായ താരം ട്വീറ്റ് ചെയ്തു.
ചെന്നൈ ∙ രാജ്യാന്തര ക്രിക്കറ്റിൽ ഓപ്പണിങ് പങ്കാളിയായിരുന്ന സൂപ്പർതാരം വീരേന്ദര്‍ സേവാഗിന് ലഭിച്ച പിന്തുണയും സ്വാതന്ത്ര്യവും, അതേസമയത്ത് ടീമിലുണ്ടായിരുന്ന തനിക്കു ലഭിച്ചില്ലെന്ന ആക്ഷേപവുമായി മുരളി വിജയ് രംഗത്ത്. സേവാഗിനു ലഭിച്ച സ്വാതന്ത്ര്യവും പിന്തുണയും ലഭിച്ചിരുന്നെങ്കിലും കൂടുതൽ മികച്ച പ്രകടനങ്ങൾ
ചെന്നൈ ∙ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കു പരിഗണിക്കാത്തതിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെതിരെ (ബിസിസിഐ) വിമർശനവുമായി ഇന്ത്യൻ താരം മുരളി വിജയ്. ഇനിയും സജീവ ക്രിക്കറ്റിൽ തുടരണമെന്ന് ആഗ്രഹമുണ്ടെങ്കിലും ബിസിസിഐ അവസരം നൽകുന്നില്ലെന്നാണ് മുരളി വിജയിന്റെ പരാതി. ബിസിസിഐയുമായുള്ള ഇടപാട് മടുത്തെന്നും,
ചെന്നൈ ∙ ക്രിക്കറ്റ് ഗാലറികളുടെ കാതടപ്പിക്കുന്ന ആരവങ്ങൾക്കു തൽക്കാലം അവധി നൽകി മുരളി വിജയ് ഇനിയൽപം ഗോൾഫ് കളിക്കും. നന്ദനം കോസ്മോ ഗോൾഫ് കോഴ്സിൽ ആരംഭിച്ച ചെന്നൈ ഓപ്പൺ ഗോൾഫിന്റെ അമച്വർ വിഭാഗത്തിലാണ് വിജയ് മത്സരിക്കുന്നത്.... Murali Vijay, Cricket, Sports
ചെന്നൈ∙ തമിഴ്നാട് പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ആരാധകരുടെ നേര്‍ക്കു തർക്കിക്കുന്നതിനായി ബൗണ്ടറി ലൈനിലെ പരസ്യ സ്ക്രീനുകൾ കടന്ന് മുൻ ഇന്ത്യൻ താരം മുരളി വിജയ്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. മുരളി വിജയ് ആരാധകർക്കു നേരെ പോകുന്നതും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടു തിരിച്ചയക്കുന്നതും... Murali Vijay, Dinesh Karthik, TNPL
ചെന്നൈ∙ തമിഴ്നാട് പ്രീമിയർ ലീഗ് ക്രിക്കറ്റിലെ പ്രധാന താരങ്ങളിലൊരാളാണ് മുൻ ഇന്ത്യൻ താരം മുരളി വിജയ്. റൂബി ട്രിച്ചി വാരിയേഴ്സ് ടീം അംഗമായ മുരളി സെഞ്ചറി നേടി മികച്ച ഫോമിലാണു കളിക്കുന്നത്. മുരളി വിജയ് ഫീൽഡ് ചെയ്യുന്നതിനിടെ ബൗണ്ടറി ലൈനിനു... Dinesh Karthik, Cricket, Sports
ചെന്നൈ∙ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ മുൻ ഓപ്പണറും ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിങ്സ് താരവുമായിരുന്ന മുരളി വിജയ് കോവിഡ് വാക്സിനെടുക്കാൻ വിസമ്മതിച്ചതായി റിപ്പോർട്ട്. ഇപ്പോൾ നടന്നുവരുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽനിന്ന് താരം വിട്ടുനിൽക്കുന്നതും ഇക്കാരണത്താലാണെന്ന് ദേശീയ മാധ്യമങ്ങൾ
Results 1-7