Activate your premium subscription today
ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ലെന്നും, ഔദ്യോഗിക ഭാഷ മാത്രമാണെന്നും പ്രതികരിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ. അശ്വിൻ. ചെന്നൈയിലെ ഒരു എൻജിനീയറിങ് കോളജിൽ നടന്ന പരിപാടിക്കിടെയാണ് അശ്വിന് നിലപാടു വ്യക്തമാക്കിയത്. വേദിയിൽവച്ച് ഹിന്ദി, ഇംഗ്ലിഷ്, തമിഴ് ഭാഷകൾ സംസാരിക്കാൻ അറിയാമോയെന്ന് അശ്വിൻ വിദ്യാർഥികളോടു ചോദിച്ചിരുന്നു. തുടർന്നായിരുന്നു ഹിന്ദി ഭാഷയെക്കുറിച്ചുള്ള അശ്വിന്റെ പരാമർശം.
ചെന്നൈ∙ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയുടെ ഷൂവിൽനിന്ന് പുറത്തുചാടിയ ‘അജ്ഞാത വസ്തു’, പന്തു ചുരുണ്ടുന്നതിനായി ഒളിപ്പിച്ചുവച്ചിരുന്നതാണെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങളെ പരിഹസിച്ച് ഇന്ത്യയുടെ മുൻ താരം രവിചന്ദ്രൻ അശ്വിൻ രംഗത്ത്. സംഭവത്തിൽ
തന്റെ ക്രിക്കറ്റ് കരിയർ ആളുകൾ ആഘോഷിക്കണമെന്നോ, ആരാധിക്കണമെന്നോ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ആര്. അശ്വിൻ. വ്യക്തികൾക്കും മുകളിലാണ് എപ്പോഴും ക്രിക്കറ്റിന്റെ സ്ഥാനമെന്നും അശ്വിൻ ഒരു സ്പോർട്സ് മാധ്യമത്തോടു പ്രതികരിച്ചു. ‘‘ഗ്രൗണ്ടിൽ ഞാൻ ഗൗരവക്കാരനാണെന്നും, വിരാട് കോലിയെപ്പോലെ ക്രിക്കറ്റ് ആസ്വദിക്കുന്നില്ലെന്നുമാണു
വെറ്ററൻ സ്പിന്നർ ആർ. അശ്വിന്റെ പകരക്കാരനായി മുംബൈ ഓഫ് സ്പിന്നർ തനുഷ് കൊട്യനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തി ബിസിസിഐ. മൂന്നാം ടെസ്റ്റിനു പിന്നാലെ ആർ. അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചതോടെയാണ് ബിസിസിഐ മുംബൈയുടെ വിശ്വസ്തനായ താരത്തെ ടീമിലെത്തിച്ചത്. വിജയ് ഹസാരെ ട്രോഫിക്കു വേണ്ടി മുംബൈ ടീം ക്യാംപിലുള്ള താരം ചൊവ്വാഴ്ച മെൽബണിലേക്കു പോകും.
ചെന്നൈ∙ കഴിഞ്ഞ ദിവസം രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച രവിചന്ദ്രൻ അശ്വിനുമായി വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ലെന്ന് വിശദീകരിച്ച് മുൻ ഇന്ത്യൻ താരവും രാജ്യസഭാ എംപിയുമായ ഹർഭജൻ സിങ്. അശ്വിനുമായി പ്രശ്നമുണ്ട് എന്നത് സമൂഹമാധ്യമങ്ങളിൽ ചിലർ നടത്തുന്ന വ്യാജ പ്രചാരണമാണെന്ന് ഹർഭജൻ വിശദീകരിച്ചു. രണ്ട് – രണ്ടര ദിവസം കൊണ്ട് മത്സരം തീരുന്ന തരത്തിൽ സ്പിന്നിന് അനുകൂലമായി പിച്ച് ഒരുക്കുന്നതിനെ താൻ എതിർത്തത്, അശ്വിനോടുള്ള എതിർപ്പായി ചിലർ വ്യാഖ്യാനിച്ചെന്നാണ് ഹർഭജന്റെ പരോക്ഷ വിമർശനം.
ചെന്നൈ ∙ പ്രിയപ്പെട്ട വിരാട് കോലി, മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ അടുത്ത മത്സരത്തിൽ താങ്കൾക്കൊപ്പം ബാറ്റ് ചെയ്യാൻ ഞാനുമുണ്ടാകും! വിരമിക്കൽ പ്രഖ്യാപിച്ച് 48 മണിക്കൂറിനകം ഇത്തരമൊരു സമൂഹമാധ്യമ പോസ്റ്റുമായി ആർ. അശ്വിൻ രംഗത്തു വരാൻ കാരണമെന്തായിരിക്കും? രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച ആർ. അശ്വിന് ആശംസ നേർന്നു വിരാട് കോലി പങ്കുവച്ച വൈകാരികമായ കുറിപ്പിനു മറുപടിയായാണ് അശ്വിന്റെ കുറിപ്പ്.
ചെന്നൈ∙ രവിചന്ദ്രൻ അശ്വിൻ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്ന കാര്യം അദ്ദേഹത്തിന്റെ കുടുംബവും അറിഞ്ഞത് അവസാന നിമിഷമെന്ന് റിപ്പോർട്ട്. സ്പിന്നർമാരെ പൊതുവെ അനുകൂലിക്കുന്ന മെൽബണിലും സിഡ്നിയിലും അശ്വിൻ കളിക്കുമെന്ന പ്രതീക്ഷയിൽ പിതാവ് രവിചന്ദ്രൻ അവിടേക്കു പോകുന്നതിനായി വിമാന ടിക്കറ്റ് വരെ ബുക്
ചെന്നൈ∙ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിന് അർഹിക്കുന്ന ബഹുമാനം ലഭിച്ചില്ലെന്ന് മുൻ ഇന്ത്യൻ താരം എസ്.ബദരീനാഥ്. അശ്വിനേപ്പോലെ ഇന്ത്യൻ ക്രിക്കറ്റിന് വലിയ സംഭാവനകൾ നൽകിയ ഒരു താരം വിരമിക്കുമ്പോൾ, അത് വലിയ തോതിൽ ആഘോഷിക്കേണ്ടതായിരുന്നുവെന്നും
പിതാവ് രവിചന്ദ്രന് മാധ്യമങ്ങളെ കൈകാര്യം ചെയ്യാനുള്ള പരിശീലനം ലഭിച്ചിട്ടില്ലെന്ന് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. അശ്വിൻ അപമാനിക്കപ്പെട്ടതായി പിതാവ് രവിചന്ദ്രൻ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. അതിനു പിന്നാലെയാണ് എക്സ് പ്ലാറ്റ്ഫോമിൽ അശ്വിൻ നിലപാടു വ്യക്തമാക്കിയത്. ‘‘എന്റെ പിതാവ് മാധ്യമ പരിശീലനം നേടിയിട്ടില്ലാത്ത ആളാണ്. ഏയ് അച്ഛാ, എന്താണ് ഇതെല്ലാം. അദ്ദേഹത്തിന് മാപ്പു നൽകി വെറുതെ വിടണമെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു.’’– അശ്വിൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ചെന്നൈ ∙ വിരമിക്കൽ പ്രഖ്യാപനം വൈകാരികമായി തോന്നാമെങ്കിലും ഇൗ തീരുമാനം തനിക്കു വലിയ ആശ്വാസവും സംതൃപ്തിയും പകരുന്നതായി ക്രിക്കറ്റ് താരം ആർ.അശ്വിൻ. ഓസ്ട്രേലിയയിൽ നിന്നു ചെന്നൈയിൽ തിരിച്ചെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘വിരമിക്കലിനെക്കുറിച്ച് ഏറെ നാളായി ചിന്തിക്കുന്നുണ്ട്. ബ്രിസ്ബെയ്ൻ ടെസ്റ്റിന്റെ നാലാം ദിനത്തിലാണ് തീരുമാനം എടുത്തത്. എന്നെ സംബന്ധിച്ച് ഇതൊരു വലിയ തീരുമാനല്ല
Results 1-10 of 225