Activate your premium subscription today
വഡോദര∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ദുബായിൽ ഇന്ത്യയോടേറ്റ തോൽവിക്ക് സ്റ്റീവ് സ്മിത്തിനും സംഘത്തിനുമായി ‘സീനിയേഴ്സ്’ പകരം വീട്ടി. ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20യിലാണ് ഓസ്ട്രേലിയ മാസ്റ്റേഴ്സ് ഇന്ത്യ മാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത
മുംബൈ∙ ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിവാഗ്ദാനമായി വാഴ്ത്തപ്പെടുകയും പിന്നീട് പ്രതിഭയോട് നീതി പുലർത്താനാകാതെ കരിയറിൽ പിന്നാക്കം പോവുകയും ചെയ്ത യുവതാരം പൃഥ്വി ഷാ കരുത്തോടെ തിരിച്ചുവരണമെന്ന ആഗ്രഹം പരസ്യമാക്കി ഇംഗ്ലിഷ് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൻ. എക്സിൽ പങ്കുവച്ച കുറിപ്പിലാണ്, പൃഥ്വി ഷാ
ഓസ്ട്രേലിയന്‍ പര്യടനങ്ങളിൽ രക്ഷകനായിട്ടുള്ള ചേതേശ്വര്‍ പൂജാര ടീമിനൊപ്പമില്ലെങ്കിലും ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയ്ക്ക് ആശങ്കയുണ്ടാകില്ലെന്ന് ഓസ്ട്രേലിയ മുൻ താരം ഷെയ്ൻ വാട്സൻ. യശസ്വി ജയ്സ്വാൾ പ്ലേയിങ് ഇലവനിലുണ്ടെങ്കില്‍ പൂജാര ഇല്ലാത്തത് ഒന്നും പ്രശ്നമേയല്ലെന്നാണ് വാട്സന്റെ നിലപാട്.
കറാച്ചി ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്കുള്ള ക്ഷണം നിരസിച്ച് മുൻ ഓസ്ട്രേലിയൻ താരം ഷെയ്ൻ വാട്സനും മുൻ വെസ്റ്റിൻഡീസ് താരം ഡാരൻ സമിയും. പ്രതിവർഷം 20 ലക്ഷം യുഎസ് ഡോളർ (ഏകദേശം 6 കോടി ഇന്ത്യൻ രൂപ) പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വാഗ്ദാനം ചെയ്തെങ്കിലും ഐപിഎലിലെ കമന്റേറ്റർ ജോലിയും ശേഷം ഓസ്ട്രേലിയയിൽ
ഇസ്ലാമബാദ്∙ ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ഷെയ്ൻ വാട്സനെ ദേശീയ ടീമിന്റെ പ്രധാന പരിശീലകനാക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നീക്കം. നിലവിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് പ്രധാന പരിശീലകനില്ല. ഏപ്രിലിൽ ന്യൂസീലൻഡിനെതിരായി നടക്കേണ്ട പരമ്പരയ്ക്കു മുൻപ് ഷെയ്ൻ വാട്സനെ
മുംബൈ∙ ജസ്പ്രീത് ബുമ്ര പരുക്കുമാറി ട്വന്റി20 ലോകകപ്പിൽ കളിച്ചില്ലെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയം കൂടുതൽ ബുദ്ധിമുട്ടുള്ളതാകുമെന്ന് ഓസ്ട്രേലിയയുടെ മുൻ ഓൾറൗണ്ടര്‍ ഷെയ്ൻ വാട്സൻ. ലെജൻഡ് ക്രിക്കറ്റ് ലീഗ് മത്സരങ്ങൾക്കായി ഇന്ത്യയിലെത്തിയപ്പോഴായിരുന്നു വാട്സന്റെ... Jasprit Bumrah, Cricket, Shane Watson
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 15–ാം സീസണിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെ നോബോളിനായി വാദിച്ച് ഗ്രൗണ്ടിൽ നടത്തിയ ‘പ്രകടന’ത്തിൽ ക്ഷമ ചോദിച്ച് ഡൽഹി ക്യാപിറ്റൽസ് സഹപരിശീലകൻ ഷെയ്ൻ വാട്സൻ. മത്സരശേഷം സംസാരിക്കുമ്പോഴാണ് ഗ്രൗണ്ടിലെ പെരുമാറ്റം മോശമായിപ്പോയെന്ന് വാട്സൻ ആത്മവിമർശനം നടത്തിയത്.
മുംബൈ∙ താരലേലത്തിലെ തന്ത്രങ്ങൾ പാളിയതാണ് മുംബൈ ഇന്ത്യൻസിന് ഐപിഎല്ലില്‍ തിരിച്ചടിയായതെന്ന് ഡൽഹി ക്യാപിറ്റൽസ് സഹപരിശീലകനും ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരവുമായ ഷെയ്ൻ വാട്സൻ. അഞ്ചു വട്ടം ചാംപ്യൻമാരായ മുംബൈയ്ക്ക് 2022
പുണെ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 15–ാം സീസണിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ വിജയശിൽപിയായ ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ പേരിൽ ഒരുപിടി റെക്കോർഡുകളും. ഐപിഎലിൽ രാജസ്ഥാൻ റോയൽസിനായി 100–ാം മത്സരത്തിന് ഇറങ്ങിയ സഞ്ജു, മത്സരത്തിലാകെ 27 പന്തുകൾ നേരിട്ട് നേടിയത് 55 റൺസാണ്. മൂന്നു ഫോറും അഞ്ച്
ഡൽഹി∙ ഒരുപിടി മികച്ച ഇന്നിങ്സുകളിലൂടെ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) കരുത്തുകാട്ടിയ ഓസ്ട്രേലിയൻ താരം ഷെയ്ൻ വാട്സൻ വീണ്ടും ഐപിഎലിലേക്ക് തിരിച്ചെത്തുന്നു. ചെന്നൈ സൂപ്പർ കിങ്സ് താരമായിരിക്കെ വിരമിക്കൽ പ്രഖ്യാപിച്ച വാട്സന്റെ രണ്ടാം വരവ് പരിശീലക വേഷത്തിലാണ്. ഡൽഹി ക്യാപിറ്റൽസിന്റെ സഹപരിശീലകനായി വാട്സൻ
Results 1-10 of 14