Activate your premium subscription today
ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ എന്തുകൊണ്ടാണ് ഋഷഭ് പന്തിന് ഇടം ലഭിച്ചതെന്നു വിശദീകരിച്ച് മുൻ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്കർ. ഋഷഭ് പന്ത് ശരിക്കും ഒരു ‘ഗെയിം ചെയ്ഞ്ചർ’ ആണെന്നും അതുകൊണ്ടാണ് മികച്ച ഫോമിലുള്ള സഞ്ജു പിന്നിലായിപ്പോയതെന്നും ഗാവസ്കർ ഒരു സ്പോർട്സ് മാധ്യമത്തോടു പ്രതികരിച്ചു.
പൊതുവേദിയിൽ നടക്കാൻ ബുദ്ധിമുട്ടി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ മുൻ താരങ്ങളെ ആദരിക്കാൻ നടത്തിയ പരിപാടിയിലാണ് വിനോദ് കാംബ്ലിയും പങ്കെടുത്തത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലായിരുന്ന താരം കുറച്ച് ആഴ്ചകൾക്കു മുൻപാണ് ഡിസ്ചാർജായത്. വേദിയിൽ നടക്കാൻ ബുദ്ധിമുട്ടിയ കാംബ്ലി, സുനിൽ ഗാവസ്കറെ കണ്ടപ്പോൾ കാൽ തൊട്ട് അനുഗ്രഹം വാങ്ങി.
ഇന്ത്യൻ ടീമിലെ താരങ്ങളെല്ലാം ആഭ്യന്തര ടൂർണമെന്റായ രഞ്ജി ട്രോഫി കളിക്കണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ‘ ദേശീയ ടീമിലെ എല്ലാ താരങ്ങളും നിർബന്ധമായി രഞ്ജി ട്രോഫി കളിച്ചിരിക്കണം. രണ്ടാഴ്ച കഴിഞ്ഞാൽ രഞ്ജി ട്രോഫിയുടെ അടുത്ത റൗണ്ട് ആരംഭിക്കും.
സിഡ്നി∙ ഗ്രൗണ്ടിലുണ്ടായിരുന്നിട്ടും ബോർഡർ – ഗാവസ്കർ ട്രോഫി നേടിയ ഓസീസ് ടീമിന് കിരീടം സമ്മാനിക്കുന്ന ചടങ്ങിലേക്ക് തന്നെ വിളിക്കാതിരുന്നതിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ രംഗത്ത്. ഇത് തന്റേകൂടി പേരിലുള്ള ട്രോഫിയാണെന്ന് സംഘാടകർ ഓർമിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം
മെൽബൺ∙ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ െസഞ്ചറിയുമായി ഇന്ത്യയുടെ രക്ഷകനായതിനു പിന്നാലെ, മകന്റെ ഐതിഹാസിക നേട്ടത്തിൽ സന്തോഷിച്ച് യുവതാരം നിതീഷ് റെഡ്ഡിയുടെ മാതാപിതാക്കൾ. മെൽബൺ ക്രിക്കറ്റ് ടെസ്റ്റിലെ തകർപ്പൻ ഇന്നിങ്സിനു പിന്നാലെ, മാതാപിതാക്കളും മകനും തമ്മിൽ ആദ്യമായി
ഓസ്ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ നിരുത്തരവാദപരമായ ഷോട്ട് കളിച്ച് പുറത്തായ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യയുടെ മുൻ താരം സുനിൽ ഗാവസ്കർ രംഗത്ത്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ഹർഷ ഭോഗ്ലെ ഉൾപ്പെടെയുള്ളവർക്കൊപ്പം കമന്ററി പറയുന്നതിനിടെയാണ്, പന്തിനെ ഗാവസ്കർ കടുത്ത ഭാഷയിൽ വിമർശിച്ചത്. ടീമിന്റെ അവസ്ഥയും സാഹചര്യവും പരിഗണിച്ചാണ് താരങ്ങൾ കളിക്കേണ്ടതെന്നും, സ്വന്തം സൗകര്യത്തിന് അനുസരിച്ചല്ലെന്നും ഗാവസ്കർ തുറന്നടിച്ചു.
മെൽബൺ∙ കളത്തിലെ ആക്രമണോത്സുകമായ പെരുമാറ്റത്തിന്റെ പേരിൽ വിരാട് കോലിയെ കോമാളിയായി ചിത്രീകരിക്കുന്ന ഓസ്ട്രേലിയൻ മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെതിരെ കടുത്ത വിമർശനവുമായി മുൻ താരങ്ങളായ സുനിൽ ഗാവസ്കറും ഇർഫാൻ പഠാനും. ഇത്തരം അനാവശ്യ രീതികളോട് ഇപ്പോൾത്തന്നെ ശക്തമായ ഭാഷയിൽ പ്രതികരിച്ചില്ലെങ്കിൽ ഓസ്ട്രേലിയൻ
ബ്രിസ്ബെയ്ൻ∙ ആർ. അശ്വിന്റെ വിരമിക്കൽ പ്രഖ്യാപനം നേരത്തേ ആയിപ്പോയെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ഒരു പരമ്പരയിലെ മത്സരങ്ങളെല്ലാം പൂർത്തിയാകും മുൻപേ വിരമിക്കൽ പ്രഖ്യാപിച്ചത് ശരിയായില്ലെന്നാണ് ഗാവസ്കറുടെ നിലപാട്. ഇന്ത്യ– ഓസ്ട്രേലിയ ടെസ്റ്റ് മത്സരങ്ങൾക്കു ശേഷം അശ്വിനു തീരുമാനം
ബാറ്റിങ്ങിലെ മോശം ഫോം തുടർന്നാല്‍ രോഹിത് ശർമ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നു മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ ഗാവസ്കർ ട്രോഫിയിൽ മികച്ച ഇന്നിങ്സ് കളിക്കാന്‍ രോഹിത് ശർമയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ബാറ്റിങ് ക്രമത്തിൽ ആറാം നമ്പരിലേക്ക് ഇറങ്ങി കളിച്ചിട്ടും രോഹിത്തിന് ക്രീസിൽ നിലയുറപ്പിക്കാനായില്ല.
ബ്രിസ്ബേൻ∙ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയെ രക്ഷിക്കാൻ, ഓപ്പണറായി സാങ്കേതികത്തികവുള്ള രാഹുൽ ദ്രാവിഡിനെ കളിപ്പിക്കുന്നതാകും ഉചിതമെന്ന് ഓസീസ് താരം മാത്യു ഹെയ്ഡൻ. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു ശേഷം ചാനലിലെ ചർച്ചയ്ക്കിടെയാണ് കെ.എൽ. രാഹുലിനെക്കുറിച്ച് സംസാരിക്കുമ്പോൾ ആളു
Results 1-10 of 124