Activate your premium subscription today
ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിൽ നിന്ന് സൂര്യകുമാർ യാദവിനെ ഒഴിവാക്കിയത് ഞെട്ടിച്ചെന്നും ടൂർണമെന്റിൽ ഇന്ത്യയുടെ എക്സ് ഫാക്ടർ ആകാൻ സൂര്യയ്ക്കു സാധിച്ചേനെ എന്നും മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ‘ സൂര്യകുമാർ ഒരു 360 ഡിഗ്രി താരമാണ്. മത്സരത്തിന്റെ ഏതു സ്റ്റേജിലും റൺ നിരക്ക് ഉയർത്താൻ സാധിക്കുന്ന താരം.
പുതുമ നിറഞ്ഞ കാഴ്ചകളിലൂടെയുള്ള യാത്രകൾ തന്റെ കുട്ടികൾ എത്രമാത്രം ആസ്വദിക്കുന്നുണ്ടെന്നു പറയുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ സുരേഷ് റെയ്ന. കുട്ടികൾക്കു പരിചിതമല്ലാത്ത കാര്യങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും കടന്നുപോകുന്നത് നോക്കികാണുകയാണെന്നു മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു
മുംബൈ∙ ‘ചെന്നൈ സൂപ്പർ കിങ്സ് വിട്ടുപോകുമ്പോൾ നിനക്ക് മഹേന്ദ്രസിങ് ധോണിയെ മിസ് ചെയ്യില്ലേ?’– ചോദ്യം, ധോണിക്കു കീഴിൽ ഐപിഎലിലും പിന്നീട് ഇന്ത്യൻ ജഴ്സിയിലും തകർപ്പൻ പ്രകടനം കാഴ്ചവച്ചിട്ടുള്ള ദീപക് ചാഹർ എന്ന പേസ് ബോളറോടാണ്. ചോദ്യമെറിഞ്ഞതും ചെന്നൈുടെ ഒരു പഴയ ‘സൂപ്പർ കിങ്’ തന്നെ; സുരേഷ് റെയ്ന! ഐപിഎൽ
ഇന്ത്യൻ ക്രിക്കറ്റിലെ മുൻതാരം സുരേഷ് റെയ്നയുടെ യാത്രകൾക്ക് ഇനി പുതിയ കൂട്ട്. ആഡംബരവും പ്രൗഢിയും ഒത്തുചേരുന്ന കിയയുടെ കാർണിവൽ ലിമോസിൻ എന്ന വാഹനമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. പുതുവാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്ന ചിത്രങ്ങൾ ജയന്തി കിയ മോട്ടോർസ് എന്ന ഡീലർഷിപ്പ് സമൂഹ മാധ്യമങ്ങളിൽ
ന്യൂഡൽഹി∙ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച മുൻ താരങ്ങൾ അണിനിരന്ന ലെജൻഡ്സ് ലോക ചാംപ്യൻഷിപ്പിൽ കളിച്ചതിന്റെ ക്ഷീണം പ്രകടിപ്പിക്കാൻ മുടന്തി അഭിനയിച്ചതിന് കടുത്ത വിമർശനം നേരിട്ടതിനു പിന്നാലെ, ഖേദപ്രകടനവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. പാരാ ബാഡ്മിന്റൻ താരം മാനസി ജോഷി ഉൾപ്പെടെ കടുത്ത
ഇസ്ലാമാബാദ്∙ പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെക്കുറിച്ചുള്ള പോസ്റ്റ് ഡിലീറ്റാക്കി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. അഫ്രീദി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റെയ്നുമായി താൻ സംസാരിച്ചെന്നും ഇതിനു പിന്നാലെ അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്തതായും അഫ്രീദി പറഞ്ഞു. ട്വന്റി20 ലോകകപ്പിന്റെ അംബാസഡറായി അഫ്രീദിയെ പ്രഖ്യാപിച്ചതിനു ശേഷം, താരത്തെ പരിഹസിച്ച് റെയ്ന എക്സിൽ ട്വീറ്റ് പങ്കുവച്ചിരുന്നു.
മുംബൈ∙ വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിൽ സഞ്ജു സാംസണ് ഇന്ത്യയുടെ എക്സ് ഫാക്ടർ താരമാകാൻ സാധിക്കുമെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ‘‘സഞ്ജു ദക്ഷിണാഫ്രിക്കയ്ക്കെതിരെ അടുത്തിടെ സെഞ്ചറി തികച്ചിരുന്നു. തീർച്ചയായും അദ്ദേഹം നേതൃശേഷിയുള്ളൊരു
ജീവിതത്തിലെ രണ്ടാം ഇന്നിങ്സിന് തുടക്കം കുറിച്ചിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികളുടെ പ്രിയതാരം സുരേഷ് റെയ്ന. പുതിയ മേഖല ക്രിക്കറ്റുമായി ബന്ധപ്പെട്ടുള്ളതല്ല എന്നുള്ളതു തന്നെയാണ് എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നത്. തന്റെ പുതിയ ചുവടുവെയ്പ്പിനെ കുറിച്ച് താരം തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സംരംഭകനാകുകയാണ്. ആംസ്റ്റർഡാമിലാണ് സംരംഭം. ഇന്ത്യൻ വിഭവങ്ങൾ ലഭിക്കുന്ന റസ്റ്ററന്റ് തുടങ്ങാൻ പോകുന്നുവെന്ന് സമൂഹമാധ്യമത്തിലൂടെയാണ് റെയ്ന അറിയിച്ചത്. റെയ്ന ഇന്ത്യൻ റസ്റ്ററന്റെന്നാണ് പേരിട്ടിരിക്കുന്നത്. ഭക്ഷണത്തോടുള്ള സ്നഹമാണ് റസ്റ്ററന്റ് തുടങ്ങാനുള്ള
ന്യൂഡൽഹി∙ ഐപിഎൽ 2021ന്റെ അവസാനഘട്ടത്തിൽ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിങ്സ്, ‘ചിന്നത്തല’ സുരേഷ് റെയ്നയെ ഒഴിവാക്കി റോബിൻ ഉത്തപ്പയ്ക്ക് പ്ലേയിങ് ഇലവനിൽ ഇടം നൽകിയിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരായ മ
Results 1-10 of 73