Activate your premium subscription today
കുവൈത്ത് ഫുട്ബോള്‍ അസോസിയേഷന് ബോര്‍ഡ് അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ചു.
12 വര്‍ഷം മുന്‍പ് അനുവദിച്ച് കിട്ടിയ ലോകകപ്പിനായി 220 ബില്യന്‍ യുഎസ് ഡോളര്‍ ഖത്തര്‍ ചെലവഴിച്ചെന്നാണ് കണക്ക്. അതായത് 2018ലെ ലോകകപ്പിനായി റഷ്യ ചെലവഴിച്ചതിന്റെ 15 മടങ്ങോളം വരും ഇത്. ലോകകപ്പ് വേദികളായ എട്ട് സ്റ്റേഡിയങ്ങളില്‍ ഏഴും പുതുതായി നിര്‍മിച്ചവയായിരുന്നു. പ്രസിദ്ധമായ ഖലീഫ രാജ്യാന്തര സ്റ്റേഡിയം നവീകരിച്ചു. ടീമുകള്‍ക്ക് താമസത്തിനും പരിശീലനത്തിനുമായി 32 ബേസ്
ദോഹ ∙ കഴിഞ്ഞ വർഷത്തെ ആഗോള തലത്തിൽ വച്ചേറ്റവും മികച്ച കായിക ഇവന്റിനുള്ള സ്വർണ മെഡൽ ഫിഫ ലോകകപ്പ് ഖത്തർ 2022 വിന്റെ ഉദ്ഘാടന ചടങ്ങിന്.മികച്ച ക്രിയേറ്റീവ് ഇൻസ്റ്റലേഷനുള്ള പുരസ്കാരം ലോകകപ്പിനിടെ ശ്രദ്ധേയ വിനോദ കേന്ദ്രമായി മാറിയ ലുസെയ്ൽ ബൊളെവാർഡിന്റെ പ്രധാന ഐക്കൺ ആയ തിമിംഗല സ്രാവ് അൽ നിഹെമിനുമാണ്. കായിക,
ദോഹ∙ഫിഫ ലോകകപ്പിന്റെ ആതിഥേയത്വത്തിലൂടെ ഏറ്റവുമധികം പ്രയോജനം ലഭിച്ചത് ഖത്തറിന്റെ പാർപ്പിട മേഖലയ്ക്കെന്ന് റിപ്പോർട്ട്. 2010 ലെ ആതിഥേയ പ്രഖ്യാപനം മുതൽ ടൂർണമെന്റ് നടന്ന 2022 വരെ ഏകദേശം 8.50 ലക്ഷം പുതിയ തൊഴിലവസരങ്ങളാണ് പാർപ്പിട മേഖലയിൽ സൃഷ്ടിക്കപ്പെട്ടതെന്ന് ആഗോള തലത്തിലെ പ്രമുഖ റിയൽ എസ്റ്റേറ്റ്
ദോഹ∙ഖത്തറിലെ ഫിഫ ലോകകപ്പിനിടെ ആരാധകർക്ക് ഒട്ടകപ്പനി ബാധിച്ചെന്ന അഭ്യൂഹങ്ങൾ തള്ളി പഠന റിപ്പോർട്ട്. ടൂർണമെന്റിനിടെ ഒരാളിൽ പോലും മെഴ്സ്-കോവിഡ് (ഒട്ടകപ്പനി) പോസിറ്റീവ് കണ്ടെത്തിയിട്ടില്ലെന്ന് പഠനം......
കിഗാലി (റുവാണ്ട) ∙ ഫിഫ പ്രസിഡന്റായി ജിയാന്നി ഇൻഫന്റീനോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2027 വരെയാണ് സ്വിസ് അഭിഭാഷകനായ ഇന്‍ഫന്റീനോയുടെ പുതിയ നിയമനം. എതിരില്ലാതെയാണ് ഇന്‍ഫന്റീനോ വീണ്ടും ഫിഫ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. 2016ൽ സെപ് ബ്ലാറ്ററിന്റെ പിൻഗാമിയായാണ് ഇന്‍ഫന്റീനോ ആദ്യം ഫിഫ പ്രസിഡന്റ്
പാരിസ്∙ 36 വർഷത്തെ അർജന്റീന ജനതയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ തനിക്കൊപ്പം നിന്ന സഹതാരങ്ങൾക്ക് സമ്മാനവുമായി മെസി. ഗോൾഡൻ ഐഫോൺ ആണ് സഹതാരങ്ങൾക്കായി മെസി ഓർഡർ ചെയ്തിരിക്കുന്നത്. 36 ഗോൾഡൻ ഐഫോണുകൾക്കായി മെസി ചിലവാക്കുന്നത് 1.73 കോടി രൂപയും.
ബ്യൂനസ് ഐറിസ്∙ ലോകകപ്പ് കലാശപ്പോരാട്ടത്തിന്റെ അവസാന മിനിറ്റുകളിൽ ഫ്രാൻസിന്റെ റൻഡൽ മുവാനി തന്റെ വലത് കാൽ കൊണ്ട് തൊടുത്ത ഷോട്ട് ഇടംകാൽ നീട്ടി തടുത്ത എമിലിയാനോ മാർട്ടിനസിന്റെ ചിത്രം അടുത്തെങ്ങും ആരാധകരുടെ മനസിൽ നിന്ന് മായില്ല. എന്നാൽ ഹീറോയായ രാത്രിയിൽ തന്നെ വിവാദങ്ങൾക്കും എമിലിയാനോ തിരികൊളുത്തി.
ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി മലയാള മനോരമയും ഗോപു നന്തിലത്ത് ജി മാർട്ടും ചേർന്നു നടത്തിയ സൂപ്പർ ടീം പ്രവചന മത്സരത്തിലെ ബംപർ സമ്മാനമായ മാരുതി സുസുകി ഇഗ്നിസ് കാർ കണ്ണൂർ പയ്യന്നൂർ കേളോത്ത് സ്വദേശി വി.പി. മനോമോഹന്‍. ലോകകപ്പിലെ എല്ലാ മത്സരദിവസങ്ങളിലും ശരിയുത്തരം
ബ്യൂനസ് ഐറിസ്∙ സൂപ്പർ താരം ലയണൽ മെസ്സി 2026 ലോകകപ്പും കളിക്കണമെന്നാണ് അർജന്റീന ഫുട്ബോൾ ടീമിന്റെ ആഗ്രഹമെന്ന് അർജന്റീന താരം അലെക്സിസ് മാക് അലിസ്റ്റർ. മെസ്സി ദേശീയ ടീം വിടുന്നതിനോടു യോജിപ്പില്ലെന്നും താരം ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. യുഎസ്, കാനഡ, മെക്സിക്കോ എന്നീ
Results 1-10 of 713