Activate your premium subscription today
ലണ്ടൻ ∙ ചെൽസിയെ 2–0നു വീഴ്ത്തി ന്യൂകാസിൽ യുണൈറ്റഡ് ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ 3–ാം സ്ഥാനത്തേക്കു കയറി ചാംപ്യൻസ് ലീഗ് യോഗ്യത സജീവമാക്കി. സാന്ദ്രോ ടൊണാലി (2–ാം മിനിറ്റ്), ബ്രൂണോ ഗുയിമാറെസ് (90) എന്നിവരാണ് ഗോൾ നേടിയത്. 35–ാം മിനിറ്റിൽ നിക്കോളാസ് ജാക്സൻ ചുവപ്പു കാർഡ് കണ്ടതോടെ ചെൽസി 10 പേരായി ചുരുങ്ങിയിരുന്നു.
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് കിരീടം ഉറപ്പിച്ച ലിവർപൂളിനെ തോൽപിച്ച് ചാംപ്യൻസ് ലീഗ് സാധ്യത സജീവമാക്കി ചെൽസി. സ്വന്തം മൈതാനമായ സ്റ്റാംഫഡ് ബ്രിജിൽ 3–1നു ജയിച്ച ചെൽസി പോയിന്റ് പട്ടികയിൽ 5–ാം സ്ഥാനത്തേക്കു കയറി. ആറാമതുള്ള നോട്ടിങ്ങാം ഫോറസ്റ്റുമായി 2 പോയിന്റ് മാത്രമാണ് വ്യത്യാസം.
ലണ്ടൻ∙ സീസണിലെ 23–ാം ജയത്തോടെ ലിവർപൂൾ ഇംഗ്ലിഷ് പ്രിമിയർ ലീഗ് കിരീടത്തിന് ഒരേയൊരു ജയം മാത്രം അകലെ. ആവേശപ്പോരാട്ടത്തിൽ വെസ്റ്റ്ഹാം യുണൈറ്റഡിനെ 2–1നാണ് ലിവർപൂൾ തകർത്തത്. 18–ാം മിനിറ്റിൽ ലൂയിസ് ഡയസ് നേടിയ ഗോളിൽ അവസാന നിമിഷം വരെ മുന്നിലായിരുന്ന ലിവർപൂളിനെതിരെ, 86–ാം മിനിറ്റിൽ ആൻഡി റോബർട്സൻ വഴങ്ങിയ സെൽഫ്
ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിനെ അട്ടിമറിച്ച് ഫുൾഹാം. ആവേശകരമായ മത്സരത്തിൽ 3–2നാണ് ഫുൾഹാം ലിവർപൂളിനെ വീഴ്ത്തിയത്. ആദ്യ പകുതിയിൽ ഫുൾഹാം 3–1ന് മുന്നിലായിരുന്നു. മറ്റൊരു മത്സരത്തിൽ ടോട്ടനം ഹോട്സ്പർ സതാംപ്ടനെ 3–1ന് തോൽപ്പിച്ചപ്പോൾ, ചെൽസിയെ ബ്രെന്റ്ഫോഡ് ഗോൾരഹിത സമനിലയിൽ
ലണ്ടൻ∙ 21 മത്സരങ്ങൾ നീണ്ട ഗോൾവരൾച്ച അവസാനിപ്പിച്ച് ഡാനിഷ് സ്ട്രൈക്കർ റാസ്മൂസ് ഹോയ്ലണ്ട് ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഇടംനേടിയ മത്സരത്തിൽ, ലെസ്റ്റർ സിറ്റിയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. കരുത്തൻമാരുടെ പോരാട്ടത്തിൽ ആർസനൽ ചെൽസിയെ ഏകപക്ഷീയമായ ഒരു ഗോളിനു
വെസ്റ്റ് ഹാമിനെതിരെ പൊരുതി നേടിയ ജയവുമായി (2–1) ചെൽസി ഇംഗ്ലിഷ് പ്രിമിയർ ലീഗ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്കു കയറി. 74–ാം മിനിറ്റിൽ വെസ്റ്റ് ഹാം താരം ആരൺ വാൻ ബിസാക്ക വഴങ്ങിയ സെൽഫ് ഗോളാണ് നീലപ്പടയ്ക്കു വിജയം സമ്മാനിച്ചത്. ചെൽസി താരം കോൾ പാമറുടെ ഷോട്ട് ബിസാക്കയുടെ ദേഹത്തു തട്ടി സ്വന്തം ഗോളിലേക്കു കയറുകയായിരുന്നു.
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ 5 മത്സരങ്ങൾക്കു ശേഷം ചെൽസിക്ക് ആദ്യ ജയം. വൂൾവ്സിനെ 3–1നു തോൽപിച്ച ചെൽസി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്കു കയറി.
ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ഇപ്സ്വിച്ച് ടൗൺ 2–0ന് ചെൽസിയെ അട്ടിമറിച്ചു. പോയിന്റ് പട്ടികയിൽ 18–ാം സ്ഥാനത്തുള്ള ടീമാണ് ഇപ്സ്വിച്ച്. ചെൽസി നാലാമതും. ജയിച്ചിരുന്നെങ്കിൽ രണ്ടാം സ്ഥാനത്ത് എത്താമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2–0ന് തോൽപിച്ച ന്യൂകാസിൽ 5–ാം സ്ഥാനത്തേക്കു കയറി.
45 വർഷത്തിനിടെ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ തുടർച്ചയായി മൂന്നു തോൽവികൾ, 1972നു ശേഷം സ്വന്തം തട്ടകത്തിൽ ന്യൂകാസിൽ യുണൈറ്റഡിനോട് രണ്ടാമത്തെ മാത്രം തോൽവി... തുടർ തോൽവികൾക്കൊപ്പം ചരിത്രത്തിന്റെ ഭാഗമായി മാറിയ ഒരുപിടി നാണക്കേടിന്റെ റെക്കോർഡുകളുമായി ഒട്ടും ‘ഹാപ്പിയല്ലാതെ’ പുതുവർഷത്തിലേക്ക് കാലെടുത്തു വയ്ക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്.
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ മാഞ്ചസ്റ്റർ ഡാർബിയിൽ സിറ്റിയെ വീഴ്ത്തി യുണൈറ്റഡ് (2–1). അവസാന നിമിഷം നേടിയ 2 ഗോളുകളിലാണ് യുണൈറ്റഡിന്റെ ആവേശജയം. 88–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ബ്രൂണോ ഫെർണാണ്ടസ്, 90–ാം മിനിറ്റിൽ അമാദ് ദയാലോ എന്നിവരാണ് യുണൈറ്റഡിനായി ലക്ഷ്യം കണ്ടത്. 36–ാം മിനിറ്റിൽ ഹോസ്കോ
Results 1-10 of 148