Activate your premium subscription today
പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു വെങ്കല പ്രതിമയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റൊണാൾഡോയുടെ ലോകത്തിലെ ഏറ്റവും വലിയ പ്രതിമ അനാച്ഛാദനം ചെയ്തുവെന്ന അവകാശവാദത്തോടെയാണ് പ്രചാരണം. എന്നാൽ, പ്രചരിക്കുന്നത് എഐ ചിത്രമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു വർഷം കൂടി സൗദി പ്രൊ ലീഗ് ഫുട്ബോൾ ക്ലബ് അൽ നസ്റിൽ തുടരുമെന്ന് റിപ്പോർട്ട്. ജൂണിൽ കരാർ അവസാനിക്കാനിരിക്കെ നാൽപതുകാരൻ താരവുമായി ഒരു വർഷത്തേക്കു കൂടി ക്ലബ് കരാർ നീട്ടിയതായാണ് വിവരം.
ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോളര് താനാണെന്നു സ്വയം പ്രഖ്യാപിച്ച് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു സ്പാനിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ നിലപാടു വ്യക്തമാക്കിയത്. ‘‘നിങ്ങൾക്ക് പെലെ, മെസ്സി, മറഡോണ തുടങ്ങി ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാം.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളിൽ സൗദി പ്രൊ ലീഗ് ഫുട്ബോളിൽ അൽ ഖലീജിനെതിരെ അൽ നസ്റിന് ജയം (3–1). 65–ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ ക്രിസ്റ്റ്യാനോ ഇൻജറി ടൈമിൽ (90+8) ഡബിൾ തികച്ചു.
2023 ജനുവരിയിൽ, ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോ ലീഗിൽ അൽ-നസർ എഫ്സിയിൽ ചേർന്നു പ്രതിവർഷം 200 മില്യണിലധികം മൂല്യമുള്ള കരാർ ഒപ്പിട്ടിരുന്നു. സ്പോർട്സ്, ടൂറിസം എന്നിവയിലൂടെ രാജ്യത്തിന്റെ ആഗോള പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിന് വിഷൻ 2030-നെ പിന്തുണച്ച് സൗദി അറേബ്യയുടെ സാംസ്കാരിക അംബാസഡറായും അദ്ദേഹം
ജിദ്ദ ∙ 2034-ൽ രാജ്യത്ത് നടക്കുന്ന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ചതായിരിക്കുമെന്ന് സൗദി അൽ നസർ ക്ലബ്ബിലെ പ്രൊഫഷനലായ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇൻ്റർനാഷനൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബോളിൻ്റെ ജനറൽ അസംബ്ലിയുടെ അസാധാരണ മീറ്റിങിൽ 2034 ലോകകപ്പിൻ്റെ ആതിഥേയത്വം പ്രഖ്യാപിച്ചതിന്
പോർച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജീവിതപങ്കാളിയാണ് ജോർജിന റോഡ്രിഗസ് ഹെർണാണ്ടസ്. അറിയപ്പെടുന്ന മോഡലും സോഷ്യൽ മീഡിയ വ്യക്തിത്വവുമാണ് ജോർജിന. ഉരുളക്കിഴങ്ങ് ഉപയോഗിച്ച് സ്പെഷ്യല്‍ ഓംലറ്റ് തയാറാക്കുന്ന ജോര്‍ജിനയുടെ വിഡിയോ ആണ് ഈയിടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഇത്
ഫുട്ബോൾ ഗ്ലോബൽ പ്ലെയേഴ്സ് അസോസിയേഷനായ ഫിഫ്പ്രൊയുടെ ലോക ഇലവനിൽ അർജന്റീന താരം ലയണൽ മെസ്സിയില്ല. 20 വർഷത്തിനിടെ ആദ്യമായാണ് മെസ്സിയില്ലാത്ത ലോക ഇലവൻ ഫിഫ്പ്രൊ പ്രഖ്യാപിക്കുന്നത്. ചുരുക്കപ്പട്ടികയിൽ മെസ്സിയുടെയും പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പേരുണ്ടായിരുന്നെങ്കിലും അന്തിമ ഇലവനിൽ ഇരുവരും പുറത്തായി.
ഫുട്ബോൾ താരങ്ങളുടെ ആഗോള സംഘടനയായ ഫിഫ്പ്രോയുടെ ലോക ഇലവൻ വാർഷിക പുരസ്കാരത്തിനുള്ള 26 അംഗ ചുരുക്കപ്പട്ടികയിൽ യൂറോപ്പിനു പുറത്തുനിന്നു 2 പേർ മാത്രം! മുപ്പത്തൊമ്പതുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയും മുപ്പത്തിയേഴുകാരനായ ലയണൽ മെസ്സിയും.
ദോഹ ∙ ഖത്തറിലെ ഫിഫ ലോകകപ്പ് വേദികളിലൊന്നായ അൽ ഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകരെ കൊണ്ടു നിറയും.
Results 1-10 of 363