Activate your premium subscription today
തിരൂർ ∙ ഖത്തർ വേൾഡ് കപ്പിൽ ഏറ്റവുമധികം കളികൾ കണ്ട ഇന്ത്യാക്കാരനെന്ന റെക്കോർഡ് തേടിയെത്തിയ സന്തോഷത്തിലാണ് തിരൂരുകാരനായ റഊഫ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ആണ് തിരൂർ പൂഴികുന്ന് തിരുത്തുമ്മൽ വളപ്പിൽ റഊഫിനെ തേടിയെത്തിയത്. കിക്കോഫും ഫൈനലും ഉൾപ്പെടെ 13 മാച്ചുകളാണ് റഊഫ് കണ്ടത്. അതും ഒരു രൂപ പോലും
മലപ്പുറം ∙ അർജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐറിസിൽ മാത്രമല്ല, മലപ്പുറത്തിന്റെ ഫുട്ബോൾ തലസ്ഥാനമായ അരീക്കോട്ടുമുണ്ട് ‘ലയണൽ മെസ്സി സ്ട്രീറ്റ്’. അരീക്കോട് ഫുട്ബോൾ സ്റ്റേഡിയത്തിനു സമീപം അഞ്ചാം വാർഡിലെ പഞ്ചായത്ത് റോഡിനു മുൻപിലാണ് ലയണൽ മെസ്സി സ്ട്രീറ്റ് എന്ന ബോർഡ് ഇടംപിടിച്ചത്. ഇംഗ്ലിഷ് അറിയാത്ത
കണ്ണൂർ ∙ പാതയോരങ്ങളിലെ അനധികൃത ബോർഡുകളും ബാനറുകളും നീക്കം ചെയ്യൽ കർശനമാക്കാനുള്ള ജില്ലാതല മോണിറ്ററിങ് സമിതിയുടെ തീരുമാനം പാളി. വാഹന ഡ്രൈവർമാർക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ബോർഡുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്നു ജില്ലയിലെ രാഷ്ട്രീയ പാർട്ടികളോടും സംഘടനകളോടുമുള്ള
ഹരിപ്പാട് ∙ ഖത്തർ ലോകകപ്പിന്റെ വീര്യം ചോരാതെ മലയാളികളിൽ എത്തിച്ചത് അപ്പർ കുട്ടനാട്ടുകാരൻ. വീയപുരം മേൽപാടം വടക്കേയറ്റത്ത് അജു ജോൺ തോമസ് (28) ആണ് ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ മലയാളം കമന്റേറ്ററായി ശ്രദ്ധനേടിയത്. നെഹ്റു ട്രോഫി ഉൾപ്പെടെയുള്ള വള്ളംകളിയുടെ ആവേശം കരകളിൽ എത്തിച്ചതിന്റെ അനുഭവസമ്പത്തുമായാണ്
കൊടുവള്ളി∙ ലോകകപ്പിന്റെ ആരവം നിലച്ചതോടെ കട്ടൗട്ടുകൾ നീക്കി പുളളാവൂരിലെ ഫുട്ബോൾ ആരാധകർ. മെസിക്കു പുറമെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും നെയ്മാറിന്റെയും കട്ടൗട്ടുകളും ചൊവ്വാഴ്ച നീക്കം ചെയ്തു. നഗരസഭയുടെ നിർദേശ പ്രകാരമാണ് അഴിച്ചുമാറ്റിയത്. ഫിഫയുടെ ഔദ്യോഗിക പേജിലടക്കം ഇടംപിടിച്ച മെസിയുടെ കട്ടൗട്ടാണ്
കോട്ടയ്ക്കൽ∙ മൂന്നാം തവണയും ലോകകപ്പിൽ മുത്തമിട്ടതോടെ അർജന്റീനയുടെ .ജഴ്സിയിൽ നക്ഷത്രങ്ങൾ മൂന്നായി. അതിന്റെ പ്രതിഫലനമെന്നവണ്ണം ജഴ്സി വിപണിയിലും ത്രീ സ്റ്റാർ തരംഗം. മൂന്ന് നക്ഷത്രമുള്ള അഡിഡാസ് ജഴ്സിയിട്ടാണ് മെസ്സിയും കൂട്ടരും ഞായറാഴ്ച രാത്രി ഖത്തറിൽ കപ്പുയർത്തിയത്. കടുത്ത അർജന്റീനിയൻ ആരാധകർ അപ്പോൾ
കൊടുവള്ളി∙ സാക്ഷാൽ ലയണൽ മെസ്സിയും എംബപെയും അടുത്തു വന്ന് കുശലം ചോദിക്കുന്നു, ഒപ്പം നിന്നു ഫോട്ടോയ്ക്കു പോസ് ചെയ്യുന്നു...ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ ലോകകപ്പ് ഫുട്ബോൾ ഫൈനലിന്റെ രാവിൽ സംഭവിച്ചതെല്ലാം ഒരു മനോഹര സ്വപ്നം പോലെയാണു തോന്നുന്നതെന്ന് ആസിം വെളിമണ്ണയെന്ന കൊടുവള്ളി സ്വദേശി
കോഴിക്കോട്∙ ലോകകപ്പ് ഫുട്ബോളിൽ അർജന്റീന കിരീടം ചൂടിയാൽ ചങ്ക് പറിച്ചു മെസ്സിക്കു കൊടുക്കുമെന്നു പറഞ്ഞവരിലെത്ര പേർ അതു ചെയ്തുവെന്നറിയില്ല. അതു ലയണൽ മെസ്സിയെന്ന ഫുട്ബോൾ അവതാരത്തോടുള്ള ആരാധനയുടെ ആഴം ആയി കണ്ടാൽ മതി. എന്നാൽ അർജന്റീന ജയിച്ചപ്പോൾ ഹൽവ, ലഡു, ജിലേബി, പായസം എന്നു വേണ്ട, ബിരിയാണി വരെ ഫ്രീയായി
നരിക്കുനി ∙ ലോകകപ്പ് ഫൈനലിലെ അർജന്റീനയുടെ വിജയത്തോടെ കഴിഞ്ഞ അർധരാത്രി തുടങ്ങിയ ആഘോഷങ്ങൾക്കും ആരവങ്ങൾക്കും അവസാനമാകുന്നില്ല. ഷൂട്ടൗട്ടിൽ അർജന്റീനയുടെ വിജയ ഗോൾ പിറന്നതു മുതൽ അങ്ങാടികളിലെല്ലാം നീല ജഴ്സിയണിഞ്ഞ ആരാധകർ നിറഞ്ഞിരുന്നു. ബിഗ് സ്ക്രീനിൽ ഒരുമിച്ചിരുന്ന് കളി കണ്ട സ്ഥലങ്ങളിൽ അർജന്റീനയുടെ ആദ്യ
നടുവണ്ണൂർ ∙ ലോകകപ്പ് പ്രവചന മത്സരത്തിൽ മിന്നും താരമായി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസുകാരി എൻ.ആയിഷ ഐഫ. ഫൈനൽ മത്സരം 3-3 സമനില പിടിക്കുമെന്നും ശേഷം പെനൽറ്റിയിൽ 4-2 ന് അർജന്റീന വിജയിക്കുമെന്നും അതിശയിപ്പിക്കുന്ന പ്രവചനമാണ് ആയിഷ ഐഫ നടത്തിയത്. നെടുങ്ങണ്ടി നെല്ലാംവീട്ടിൽ സലീമിന്റെയും റംസീനയുടെയും
Results 1-10 of 165