Activate your premium subscription today
2022ലെ ഖത്തർ ലോകകപ്പോടെ ഖത്തർ ദേശീയ ടീം പരിശീലക സ്ഥാനമൊഴിഞ്ഞ ഫെലിക്സ് സാഞ്ചസ് വീണ്ടും ഖത്തറിൽ എത്തുന്നു. ഒരു ഇടവേളക്കു ശേഷം ഖത്തറിലെ അൽ സദ്ദ് ക്ലബ് പരിശീലകനായാണ് ഫെലിക്സ് സാഞ്ചസിന്റെ തിരിച്ചു വരവ്. ഖത്തർ ദേശീയ സീനിയർ ടീമിനെയും ജൂനിയർ ടീമിനെയും പരിശീലിപ്പിച്ച സ്പാനിഷ് കോച്ച് ഫെലിക്സ് സാഞ്ചസ് 2022 ഡിസംബർ 31നായിരുന്നു ഖത്തർ ദേശീയ ടീം പരിശീലക സ്ഥാനമൊഴിഞ്ഞത്.
12 വര്‍ഷം മുന്‍പ് അനുവദിച്ച് കിട്ടിയ ലോകകപ്പിനായി 220 ബില്യന്‍ യുഎസ് ഡോളര്‍ ഖത്തര്‍ ചെലവഴിച്ചെന്നാണ് കണക്ക്. അതായത് 2018ലെ ലോകകപ്പിനായി റഷ്യ ചെലവഴിച്ചതിന്റെ 15 മടങ്ങോളം വരും ഇത്. ലോകകപ്പ് വേദികളായ എട്ട് സ്റ്റേഡിയങ്ങളില്‍ ഏഴും പുതുതായി നിര്‍മിച്ചവയായിരുന്നു. പ്രസിദ്ധമായ ഖലീഫ രാജ്യാന്തര സ്റ്റേഡിയം നവീകരിച്ചു. ടീമുകള്‍ക്ക് താമസത്തിനും പരിശീലനത്തിനുമായി 32 ബേസ്
ദോഹ∙ ഖത്തർ ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പിൽ ഉപയോഗിച്ച 173 ടൺ ബ്രാൻഡിങ് സാമഗ്രികൾ പുനരുത്പാദിപ്പിച്ച് പുത്തൻ ഉൽപന്നങ്ങളാക്കി...
ദോഹ∙ഫിഫ ലോകകപ്പിനിടെ ഖത്തർ എയർവേയ്സ് ഹോളിഡേയ്സ് വിറ്റഴിച്ചത് 5.75 കോടി ഡോളറിന്റെ യാത്രാ പാക്കേജുകൾ. മത്സര ടിക്കറ്റുകൾ ഉൾപ്പെടെ ആരാധകർക്ക് മികച്ച അവസരങ്ങൾ പ്രദാനം ചെയ്ത യാത്രാ പാക്കേജുകളാണിവ..........
ദോഹ∙ വാഹന പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനീവ ഇന്റർനാഷനൽ മോട്ടർ ഷോയിൽ (ജിംസ്) ആഗോള തലത്തിലെ മുൻനിരക്കാരായ 30 വാഹന ബ്രാൻഡുകൾ പങ്കെടുക്കും.........
ദോഹ∙ ഫിഫ ലോകകപ്പിന് ശേഷം രാജ്യത്ത് പൊതുഗതാഗതത്തെ ആശ്രയിക്കുന്ന രീതി കൂടിയെന്ന് അധികൃതർ.....
2022 ഫുട്ബോൾ ലോകകപ്പിൽ രാജ്യങ്ങൾക്കു വേണ്ടി മത്സരിക്കാൻ കളിക്കാരെ വിട്ടുനൽകിയതിന് ക്ലബ്ബുകൾക്കു നൽകുന്ന തുക വർധിപ്പിച്ച് ഫിഫ. 51 രാജ്യങ്ങളിൽ നിന്നുള്ള 440 ക്ലബ്ബുകൾക്കായി ആകെ 20.9 കോടി യുഎസ് ഡോളറാണ് (ഏകദേശം 1700 കോടി രൂപ) ഫിഫ നൽകുന്നത്. ഓരോ കളിക്കാരനും പ്രതിദിനം 10950 യുഎസ് ഡോളർ വീതമാണ് (ഏകദേശം 9 ലക്ഷം) നിശ്ചയിച്ചിരിക്കുന്നത്.
ദോഹ ∙ രാജ്യത്ത് സൈബർ ആക്രമണങ്ങൾ വർധിക്കുകയാണെന്നും ഫിഫ ലോകകപ്പിനിടെ ഖത്തർ പ്രതിരോധിച്ചത് 2.3 കോടി സൈബർ ആക്രമണ ശ്രമങ്ങളെന്നും റിപ്പോർട്ട്. മുൻനിര ജാപ്പനീസ് മൾട്ടിനാഷനൽ കമ്പനിയായ ട്രെൻഡ് മൈക്രോയാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. ആഗോള തലത്തിലുള്ള സൈബർ ആക്രമണങ്ങളിൽ 55 ശതമാനമാണ് വർധനയെന്നും
ദോഹ∙ ഈദ് ദിനങ്ങളിൽ അൽഖോറിലെ പാണ്ടകളെ കാണാനെത്തിയത് 5,000 സന്ദർശകർ. ഈദ് അവധിയിൽ പ്രതിദിനം 1,200 പേരാണ് പാണ്ടകളെ കാണാനെത്തിയത്......
ദോഹ∙ അധികാരത്തിൽ പ്രവേശിച്ച് 10 വർഷം പൂർത്തിയാക്കുമ്പോൾ ഖത്തറെന്ന ചെറു രാജ്യത്തെ വികസന മുന്നേറ്റത്തിലൂടെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ആശംസയറിയിച്ച് അറബ് ഭരണാധികാരികൾ.......
Results 1-10 of 924