Activate your premium subscription today
കലവൂർ(ആലപ്പുഴ) ∙ മണ്ണഞ്ചേരിയിലെ വേമ്പനാട് കായലിൽ നടക്കുന്ന കനോയിങ്, കയാക്കിങ് ആൻഡ് ഡ്രാഗൺ ബോട്ട് സംസ്ഥാന ചാംപ്യൻഷിപ്പിൽ രണ്ടാം ദിവസത്തെ 138 മത്സരങ്ങൾ പൂർത്തിയായപ്പോൾ 348 പോയിന്റ് നേടി ആലപ്പുഴ ഒന്നാം സ്ഥാനത്ത് തുടരുന്നു. 226 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനവും 87 പോയിന്റുമായി മലപ്പുറം ജില്ല
പാലാ ∙ സെന്റ് തോമസ് കോളജിൽ ആവേശത്തിരയിളക്കി കയാക്കിങ് മത്സര പരമ്പര. സെന്റ് തോമസ് കോളജ് കായിക വകുപ്പിന്റെ നേതൃത്വത്തിൽ കോളജിലെ വിദ്യാർഥികൾക്കായി നടത്തുന്ന ഇന്റർ ഡിപ്പാർട്മെന്റ് കയാക്കിങ് മത്സര പരമ്പര പ്രിൻസിപ്പൽ ഡോ. സിബി ജയിംസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. സാൽവിൻ കാപ്പിലിപ്പറമ്പിൽ,
നിലമ്പൂർ ∙ ഏഷ്യയിലെ രണ്ടാമത്തെ ദീർഘദൂര കയാക്കിങ് യാത്രയായ ചാലിയാർ റിവർ പാഡിലിന് നിലമ്പൂരിൽ ആവേശത്തുടക്കം. നിലമ്പൂർ മാനവേദൻ സ്കൂൾ കടവിൽ പി.വി.അബ്ദുൽ വഹാബ് എംപി ഫ്ലാഗ് ഓഫ് ചെയ്തു ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് സ്ഥാപകൻ കൗഷിക്ക് കോടിത്തോടിക, എംഡി റിൻസി ഇക്ബാൽ, പരിശീലകൻ പ്രസാദ് തുമ്പാണി, വി.കെ.അക്ഷയ്
കാവുംമന്ദം∙ വയനാട് അഡ്വഞ്ചർ ടൂറിസം കേന്ദ്രമായ കർലാട് ചിറയിൽ സാഹസികതയ്ക്ക് പേരിനൊരു കയാക്കിങ് മാത്രം ആണ് പ്രവർത്തിക്കുന്നത്. ശേഷിക്കുന്ന മുഴുവൻ റൈഡുകളും നിശ്ചലമായി. ഇവിടത്തെ പ്രധാന ആകർഷണമായ സിപ് ലൈൻ പ്രവർത്തനം നിലച്ചിട്ട് ഒരു മാസം ആയെങ്കിലും പുനരാരംഭിക്കാൻ നടപടിയില്ല. സുരക്ഷയുടെ ഭാഗമായാണ് ഇതിന്റെ
കോടഞ്ചേരി∙ പെരുമഴയിൽ പാറക്കെട്ടുകളിൽ തലതല്ലിപ്പതഞ്ഞൊഴുകുന്ന ചാലിപ്പുഴ. മഴയെത്തോൽപിച്ച്, പുഴയുടെ കുത്തൊഴുക്കിനെ തുഴകൊണ്ട് വകഞ്ഞെറിഞ്ഞ് അവർ വരികയാണ്, കയാക്കിങ്ങിന്റെ സൂപ്പർതാരങ്ങൾ. കയാക്ക് ക്രോസ് ഒളിംപിക് ക്വാളിഫയർ മത്സരമായ മലബാർ റിവർ ഫെസ്റ്റ് രാജ്യാന്തര വൈറ്റ്വാട്ടർ കയാക്കിങ് മത്സരങ്ങളുടെ പുരുഷ,
കോഴിക്കോട്∙ പത്താമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ഫ്രീസ്റ്റൈൽ മത്സരങ്ങൾ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ കുറ്റ്യാടി പുഴയിലെ മീൻ തുള്ളിപാറയിൽ തുടങ്ങി. ടി.പി.രാമകൃഷ്ണൻ എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്തു. വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ
ജൂലൈ 25 ന് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മീൻ തുള്ളിപാറയിൽ വെച്ച്നടക്കുന്ന അന്താരാഷ്ട്ര റിവർ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തി യായി.. 25 വിദേശ രാജ്യങ്ങളിൽ നിന്നും കായക്കിംഗ് മത്സരത്തിനെത്തുന്ന പുരുഷ -വനിത താരങ്ങളെ രാവിലെ 9 മണിക്ക് വാദ്യ മേളങ്ങളോടെ കേരളവേഷം ധരിച്ച നൂറുകണക്കിന് വനിതകളും
കാവുംമന്ദം ∙ വിനോദ സഞ്ചാരികളെയും നാട്ടുകാരെയും ആവേശത്തിലാക്കി കർലാട് ചിറയിലെ കയാക്കിങ് മത്സരം. 12 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ഈ മാസം 6 മുതൽ 14 വരെ നടക്കുന്ന മഡ്ഫെസ്റ്റിന്റെ ഭാഗമായാണു സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ കർലാട് ചിറയിൽ സംസ്ഥാനതല ലേക്ക്
കോടഞ്ചേരി∙ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് മത്സരങ്ങളോടൊപ്പം നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നാളെ സന്നാഹ മത്സരങ്ങൾ ആരംഭിക്കും. വിവിധ പഞ്ചായത്തുകളിലായാണ് ഒരു മാസം നീളുന്ന വിവിധ മത്സരങ്ങൾ നടത്തുന്നത്. ജൂലൈ 25 മുതൽ 28 വരെയാണ് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ്
കോടഞ്ചേരി∙ മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന്റെ ഭാഗമായി പുലിക്കയം ചാലിപ്പുഴയിൽ കയാക്കിങ് തോണികളുമായി താരങ്ങളുടെ ആദ്യ സംഘം പരിശീലനത്തിനെത്തി. കർണാടകയിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള പുരുഷ–വനിതാ താരങ്ങളാണ് ചാലിപ്പുഴയിൽ പരിശീലനത്തിനിറങ്ങിയത്. തുടർ
Results 1-10 of 37