Activate your premium subscription today
പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് (BSNL) 17 വർഷത്തിനുശേഷം ആദ്യമായി ലാഭമധുരം. നടപ്പു സാമ്പത്തിക വർഷത്തെ (2024-25) മൂന്നാപാദമായ ഒക്ടോബർ-ഡിസംബറിൽ 262 കോടി രൂപയുടെ ലാഭമാണ് നേടിയതെന്ന് കമ്പനി വ്യക്തമാക്കി.
പത്തനംതിട്ട ∙ മാർച്ച് 31നു മുൻപ് സംസ്ഥാനത്തെ 6931 ബിഎസ്എൻഎൽ ടവറുകളിൽ 4ജി സൗകര്യം ക്രമീകരിക്കാൻ ബിഎസ്എൻഎൽ. നിലവിൽ 4800ലേറെ ടവറുകളിൽ 4ജി സൗകര്യം ഒരുക്കി. മാർച്ച് അവസാനത്തോടെ ബാക്കിയുള്ള ടവറുകളിലും 4ജി സൗകര്യം ഏർപ്പെടുത്തി ശൃംഖല വിപുലമാക്കാനാണു ബിഎസ്എൻഎൽ ശ്രമം. ടാറ്റ കൺസൽറ്റൻസി സർവീസാണ് 4ജി
ജൂൺ മാസത്തിൽ പ്രഖ്യാപിച്ചു ജൂലൈ മുതൽ പ്രാബല്യത്തിൽ വന്ന മൊബൈൽ നിരക്ക് വർദ്ധന പല ടെലികോം കമ്പനികൾക്കും ക്ഷീണമായപ്പോൾ, കൊഴിഞ്ഞുപോക്ക് നേട്ടമാക്കി കുതിപ്പ് തുടരുകയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്. താരിഫ് വർദ്ധനയ്ക്ക് ശേഷം ഏകദേശം 5.5 ദശലക്ഷം മൊബൈൽ ഉപയോക്താക്കൾ (2024 ഒക്ടോബർ വരെ) തങ്ങളുടെ നമ്പർ സർക്കാർ
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) ഇന്ത്യയിലെ ആദ്യത്തെ ഫൈബർ അധിഷ്ഠിത ഇൻട്രാനെറ്റ് ടിവി സേവനം പ്രഖ്യാപിച്ചു, ഇത് രാജ്യത്തെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ നിലവിൽ ലഭ്യമാണ്.പുതിയ ലോഗോയ്ക്കും മറ്റ് പുതിയ ഫീച്ചറുകൾക്കുമൊപ്പം കഴിഞ്ഞ മാസമാണ് ഈ സേവനം ആദ്യമായി അവതരിപ്പിച്ചത്. ദേശീയ വൈഫൈ റോമിങ് സംവിധാനം
വി മൂവീസ് ആന്റ് ടിവി ആപ്പ് സബ്സ്ക്രിപ്ഷന് പദ്ധതികളില്‍ സണ്‍ നെക്സ്റ്റ് ഒടിടിയും ഉള്‍പ്പെടുത്തി. ദക്ഷിണേന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളും മലയാളം, തമിഴ്, കന്നഡ, തെലുഗു, ബംഗാളി, മറാത്തി, ഹിന്ദി എന്നീ ഏഴു ഭാഷകളിലെ പരിപാടികളും ഇതിലൂടെ ലഭ്യമാകും. വി മൂവീസ് ആന്റ് ടിവി പ്ലസ്, ലൈറ്റ് പായ്ക്കുകളില്‍
ന്യൂഡൽഹി∙ അടുത്ത വർഷത്തെ 4ജി ലോഞ്ചിനു മുന്നോടിയായി മുഖം മിനുക്കി ബിഎസ്എൻഎൽ. കമ്പനിയുടെ പുതിയ ലോഗോയും പുതിയ 7 സേവനങ്ങളും കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അനാവരണം ചെയ്തു. പുതിയ ലോഗോയിൽ ‘കണക്ടിങ് ഇന്ത്യ’ എന്ന ബിഎസ്എൻഎലിന്റെ പ്രശസ്തമായ ടാഗ്ലൈൻ ‘കണക്ടിങ് ഭാരത്’ എന്നാക്കി മാറ്റി. ഇന്ത്യൻ
നെറ്റ്വർക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യാനായി നോക്കിയ, എറിക്സണ്, സാംസങ് എന്നിവയുമായി 3.6 ബില്യണ്‍ ഡോളറിന്റെ (300 ബില്യണ്‍ രൂപ) വോഡഫോണ്‍ ഐഡിയയുടെ മെഗാ ഇടപാടു പൂര്‍ത്തിയായി. 4ജി സേവനം 1.03 ബില്യണില്‍ നിന്ന് 1.2 ബില്യണിലേക്ക് എത്തിക്കുന്ന വിധത്തിലെ വികസനവും സുപ്രധാന വിപണികളില്‍ 5ജി അവതരിപ്പിക്കുന്നതും
അടുത്ത വർഷം പകുതിയോടെ ബിഎസ്എൻഎലിന്റെ ഒരു ലക്ഷം ടവറുകൾ 4ജി സജ്ജമാകുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഇതിനകം 36,000 ടവറുകൾ 4ജി സജ്ജമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
എയർടെല്ലിന്റെ 9.5 കോടിയോളം വരിക്കാർ ഇപ്പോഴും ഉപയോഗിക്കുന്നത് 2ജിയാണ്. ഇവരെ അതിവേഗം 4ജിയിലേക്ക് കൊണ്ടുവരുക കൂടിയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. നിലവിൽ എയർടെല്ലിന് 9 കോടി 5ജി ഉപയോക്താക്കളും 17 കോടി 4ജി ഉപയോക്താക്കളുമുണ്ട്.
ഒക്ടോബറോടെ രാജ്യമെമ്പാടുമായി 80,000 4ജി ടവറുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു. തുടർന്ന് വേണ്ടിവരുന്ന 21,000 ടവറുകൾ 2025 മാർച്ചിനകവും സജ്ജമാക്കും.
Results 1-10 of 43