Activate your premium subscription today
പരസ്യങ്ങളില്ലാതെ വിഡിയോകൾ കാണാനായി 24 മാസത്തെ യുട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ സൗജന്യമായി നേടാം. 888 രൂപ മുതൽ 3499 രൂപവരെയുള്ള പ്ലാനുകൾ ചെയ്യുന്ന ജിയോ എയർഫൈബർ, ജിയോഫൈബർ ഉപയോക്താക്കള്‍ക്ക് ഈ ആനുകൂല്യം നേടാനാകും. ഇതിലൂടെ യുട്യൂബിന്റെ പ്രീമിയം ഫീച്ചറുകളായ ആഡ് ഫ്രീ കാഴ്ചകൾ, ഓഫ്ലൈൻ ഡൗൺലോഡ്സ്,
പ്രീമിയം ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇഷ്ടപ്പെടുന്ന ചിലര്‍ തിരഞ്ഞെടുക്കുന്ന വണ്‍പ്ലസ് കമ്പനി തങ്ങളുടെ ഏറ്റവും പുതിയ മോഡലുകള്‍ അവതരിപ്പിച്ചു. വണ്‍പ്ലസ് 13, 13ആര് എന്നീ പേരുകളില്‍ വില്‍പ്പനയ്ക്കെത്തുന്ന ഫോണുകളില്‍ ആയിരിക്കും ആദ്യമായി ജിയോയുടെ ഏറ്റവും പുതിയ അതിവേഗ ഡേറ്റാ സേവനമായ ജിയോ 5.5 സപ്പോര്‍ട്ട്
ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ എക്കാലത്തെയും വമ്പൻ പ്രാരംഭ ഓഹരി വിൽപനയ്ക്കുള്ള (IPO) ഒരുക്കത്തിൽ റിലയൻസ് ജിയോ. ഏറെ വെല്ലുവിളികളിലൂടെ കടന്നുപോകുന്ന റിലയൻസ് ഇൻഡസ്ട്രീസിനും ജിയോയ്ക്കും നിർണായകമായിരിക്കും ഐപിഒ.
എസ്എംഎസുകളുമായി ബന്ധപ്പെട്ട ടെലികോം റെഗലേറ്ററി അതോറിറ്റിയുടെ നിബന്ധനകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരികയാണ്. ടെലി മാർക്കറ്റിങ് മെസേജുകളെല്ലാം ട്രേസ് ചെയ്യാവുന്നത് ആയിരിക്കണമെന്നാണ് ട്രായ് ഉത്തരവിട്ടിരിക്കുന്നത്. ഈ നിയമം നടപ്പാകുന്നതോടെ സ്പാം സന്ദേശങ്ങളിലും വലിയ കുറവു വരുമെന്നാണ് കരുതുന്നത്. ഈ നിയമം
ദീപാവലി സീസണില്‍ ഉപഭോക്താക്കള്‍ക്ക് ഗംഭീര സമ്മാനവുമായി ജിയോ. 2ജി ഉപയോക്താക്കളെ കൂടുതൽ പ്രകാശപൂരിതമായ 4ജിയിലേക്കെത്തിക്കാൻ ദീപാവലി ധമാക്ക അവതരിപ്പിച്ചിരിക്കുകയാണ് ജിയോഭാരത്. വെറും 699 രൂപയ്ക്ക് ജിയോഭാരത് 4ജി ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. കുറച്ചുകാലത്തേക്ക് മാത്രമാണ് ഓഫര്‍. നിലവില്‍ 999
മൊബൈൽ നെറ്റ്വർക്ക് കവറേജ്, വേഗം,5ജി ലഭ്യത,സർവീസ് ക്വാളിറ്റി എന്നിവയിൽ റിലയൻസ് ജിയോ കേരളത്തിൽ മുന്നിൽ. ഓപ്പൺ സിഗ്നലിന്റെ (ഒക്ടോബർ 2024) ഏറ്റവും പുതിയ ഇന്ത്യ മൊബൈൽ നെറ്റ്വർക്ക് എക്സ്പീരിയൻസ് റിപ്പോർട്ട് അനുസരിച്ചാണ് , കേരളത്തിൽ, 83 എംബിപിഎസ് വേഗതയോടെ ഡൗൺലോഡ് സ്പീഡിൽ ജിയോ മികവ് പുലർത്തി. ഡൗൺലോഡ്
ദീപാവലി ധമാക ഓഫർ പ്രഖ്യാപിച്ചു റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്,പുതിയതോ നിലവിലുള്ളതുമായ ജിയോ എയർഫൈബർ ഉപയോക്താക്കൾക്ക് സൗജന്യമായി ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ ലഭിക്കും.കുറഞ്ഞത് 20,000 രൂപയ്ക്ക് റിലയൻസ് ഡിജിറ്റൽ അല്ലെങ്കിൽ മൈജിയോ സ്റ്റോറിൽ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് ജിയോ എയർഫൈബറിനായുള്ള 12 പ്രതിമാസ
മുംബൈ∙ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിലയന്‍സ് ജിയോയുടെ നെറ്റ്വർക്കിൽ ഇന്ന് തടസ്സം നേരിട്ടു. റിലയൻസ് ജിയോ ഡാറ്റാ സെന്ററിലുണ്ടായ തീപിടിത്തമാണ് ഇതിനു പിന്നിലെ കാരണം. സാങ്കേതിക കാരണങ്ങളാലാണു തകരാർ സംഭവിച്ചതെന്നും തകരാർ പരിഹരിച്ചെന്നും റിലയൻസ് ജിയോ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി റിലയൻസ് ജിയോ ഉപയോക്താക്കൾ നെറ്റ്വർക്ക് കണക്റ്റിവിറ്റി പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്. മൊബൈൽ ഉപകരണങ്ങളിൽ സിഗ്നൽ ലഭിക്കുന്നില്ലെന്ന് നിരവധി ആളുകൾ എക്സിൽ (Twitter) പോസ്റ്റുചെയ്തതോടെ ജിയോ ഡൗൺ എന്നത് ട്രെൻഡിങായി, ചിലർ മൊബൈൽ ഡാറ്റ ഉപയോഗിച്ച് ഇന്റർനെറ്റും ആക്സസ്
വിദൂര തദ്ദേശീയ ഗ്രാമങ്ങളിൽ എയർ ഫൈബർ സാങ്കേതിക വിദ്യയിൽ അതിവേഗ 5 ജി സേവനങ്ങളെത്തി. പാലക്കാട് അട്ടപ്പാടിയിലടക്കം 5 ഗ്രാമങ്ങളിലാണ് 5G ഇന്റർനെറ്റ് സേവനം പട്ടികജാതി പട്ടിക വർഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തത്. സങ്കേതങ്ങളിലെ താമസക്കാരുമായും വിദ്യാർത്ഥികളുമായും മന്ത്രി ഓൺലൈനിൽ സംസാരിച്ചു.
Results 1-10 of 60