എയർടെൽ
Airtel

ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന രാജ്യാന്തര വാർത്താവിനിമയ കമ്പനിയാണ് ഭാരതി എയർടെൽ. ദക്ഷിണേഷ്യ, ആഫ്രിക്ക തുടങ്ങി പ്രദേശങ്ങളിലായി പതിനെട്ട് രാജ്യങ്ങളിലായി സേവനം നൽകപ്പെടുന്നു. ഭാരതത്തിലെ ആദ്യത്തെ 4ജി സേവനദാതാക്കളാണ് എയർടെൽ.