Activate your premium subscription today
ജനുവരി 1 മുതല്‍ ചില സ്മാര്‍ട്ട്ഫോണുകളില്‍ വാട്സാപ് പ്രവര്‍ത്തനരഹിതമാകും. എച്ഡിബ്ലോഗിന്റെ റിപ്പോര്‍ട്ട് പ്രകാരം 20 ആന്‍ഡ്രോയിഡ് ഫോണുകളിലായിരിക്കും വാട്സാപ് ലഭിക്കാതാകുക. ആന്‍ഡ്രോയിഡ് കിറ്റ്കാറ്റോ, അതിനു പിന്നിലോ ഉള്ള വേര്‍ഷനുകളോ ഉള്ള ഫോണുകളിലായിരിക്കും, ഇന്ത്യക്കാരുടെ പ്രിയപ്പെട്ട
കൊച്ചി∙ റിയൽമി 14 X 5 ജി വിഭാഗത്തിലെ ഐപി 69 സ്മാർട് ഫോൺ പുറത്തിറക്കി. ഈ വിഭാഗത്തിലെ ആദ്യത്തെ ഐപി 69 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ്, മിലിറ്ററി ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസ്, 6000 എംഎഎച്ച് ബാറ്ററി പ്ലസ് 45 വാട്സ് ചാർജിങ്, സോണിക് വേവ് വാട്ടർ ഇജക്ഷൻ, റെയിൻ വാട്ടർ സ്മാർട് ടച്ച് തുടങ്ങിയ നൂതന
ചില ഉപയോക്താക്കള്‍ക്ക് മോഹന ഫീച്ചറുകളൊന്നും ആവശ്യമില്ല. നല്ലൊരു ക്യാമറ, അല്ലെങ്കില്‍ 120 ഹെർട്സ് സ്ക്രീന്‍. അത്യാവശ്യം ഒരു ഫോട്ടോ എടുക്കണം, അല്ലെങ്കില്‍ ഒരു വിഡിയോ പകര്‍ത്തണം. വിഡിയോ കാണണം. എന്നാല്‍, കോളുകളും, ഇന്റര്‍നെറ്റുമൊക്കെ തടസമില്ലാതെ കിട്ടണം. അത്തരക്കാര്‍ക്ക് ഉപകാരപ്രദമായേക്കാവുന്ന,
അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഭീതിപരത്തുകയാണ് ചൈനീസ് സർക്കാർ പിന്തുണയുണ്ടെന്നു ആരോപിക്കപ്പെടുന്ന സാൾട് ടൈഫൂൺ എന്ന ഹാക്കിങ് ഗ്രൂപ്പ്. എട്ട് പ്രധാന യുഎസ് ടെലികമ്യൂണിക്കേഷൻ നെറ്റ്വർക്കുകളിൽ ഈ ഗ്രൂപ്പ് ആക്രമണം നടത്തിയെന്നു വെളിപ്പെടുത്തിയിരിക്കുന്നത് അമേരിക്ക തന്നെയാണ്. ദശലക്ഷക്കണക്കിനു
സ്വകാര്യ നിമിഷങ്ങള്‍ പരസ്യമാകുക– ആരെയും ഭയപ്പെടുത്തുന്നതാണ് ഈ അവസ്ഥ. ചിലപ്പോഴൊക്കെ നമ്മുടെ ഫോണുകളെപ്പോലും അവിശ്വസിക്കേണ്ടി വരുന്ന ആ സാഹചര്യം ഒഴിവാക്കാൻ ഒരു സൂപ്പർ ആപ് പുറത്തിറക്കിയിരിക്കുകയാണ് ജർമൻ ലൈംഗിക ആരോഗ്യ ബ്രാൻഡായ ബില്ലി ബോയ്. സ്വകാര്യനിമിഷങ്ങളിലെ അനധികൃത ഓഡിയോ, വിഡിയോ റെക്കോര്‍ഡിങുകൾ തടയാൻ
ആന്‍ഡ്രോയിഡില്‍ നിന്ന് ഐഓഎസ് പരിസ്ഥിതിയിലേക്ക് മാറിയ പല സുഹൃത്തുക്കളും നേരിട്ട പ്രശ്നങ്ങളിലൊന്ന് കോള്‍ റെക്കോർഡിങ് എളുപ്പമല്ലെന്നുള്ളതാണ്. പക്ഷേ പല തേഡ് പാര്‍ട്ടി ആപ്പുകള്‍ വഴിയും റെക്കോർഡിങ് സാധിച്ചിരുന്നു. പക്ഷെ, അത് വളഞ്ഞ വഴിയും, പലപ്പോഴും പണം നല്‍കേണ്ട സേവനവുമായിരുന്നു. അതൊക്കെ പഴങ്കഥകള്‍
ഐഫോൺ, സാംസങ്, ഗൂഗിൾ തുടങ്ങിയ സെപ്റ്റംബറിലെ താര അവതരണങ്ങൾക്കുശേഷം ഈ വരുന്ന ഒക്ടോബറും പുതിയ ഫോണുകളുടെ ചാകരക്കാലമാണ്. വരാനിരിക്കുന്ന മാസത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന സ്മാർട്ഫോണുകൾ ഏതൊക്കെയെന്നു നോക്കാം. വൺപ്ലസ് 13 വൺപ്ലസ് 13 ഒക്ടോബർ മാസത്തിൽ ചൈനയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു.
നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ മോഷ്ടിക്കപ്പെട്ടാല്‍ അതിലുള്ള വ്യക്തിപരമായ ഡേറ്റാ മറ്റാരുടെയും കൈയ്യില്‍ എത്താത്ത രീതിയില്‍ സംരക്ഷിക്കുമെന്ന് ഗൂഗിള്‍. മോഷ്ടാവിന് തട്ടിയെടുത്ത ഫോണ്‍ ഉപയോഗിക്കാനോ വില്‍ക്കാനോ സാധിക്കണമെന്നും ഇല്ല. ഇതിനായി എത്തുന്ന ഫീച്ചറാണ് തെഫ്റ്റ് ഡിറ്റെക്ഷന്‍ ലോക്. ഇത്
പ്രീമിയം ഫോണുകളില്‍ ലഭിക്കുന്ന ഫീച്ചറുകളിലേറെയും ഉള്‍ക്കൊള്ളുന്ന, എന്നാല്‍ അവയുടെ വില നല്‍കേണ്ടി വരാത്ത ഫോണുകളെയാണ് മധ്യനിര ഹാന്‍ഡ്സെറ്റുകളുടെ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്. വലിയ ബാറ്ററി, ഒന്നിലേറെ ക്യാമറകള്‍, സ്ക്രീന്‍ റിഫ്രെഷ് റേറ്റ് തുടങ്ങിയ ഫീച്ചറുകള്ഉള്ളവയായിരിക്കും ഇവ. എന്നാല്‍,
ആൻഡ്രോയിഡ് 15 സാങ്കേതികമായി ഇതിനകം പുറത്തിറക്കിയിട്ടുണ്ട്, എന്നാൽ ഇതുവരെ ഒരു ഉപകരണത്തിനും ലഭ്യമായിട്ടില്ല. ഒക്ടോബറിൽ ഇത് പിക്സലിൽ ലോഞ്ച് ചെയ്യാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട് . ആൻഡ്രോയിഡ് 15ന്റെ ആദ്യ മെയിന്റനൻസ് റിലീസ്, QPR1, ഇതിനകം തന്നെ ആൻഡ്രോയിഡ് ബീറ്റ പ്രോഗ്രാമിലൂടെ ലഭ്യമാണ്. സെപ്റ്റംബർ 12 മുതൽ,
Results 1-10 of 99