Activate your premium subscription today
മുൻ എനർജി സെക്രട്ടറിയും ടെക്സസ് ഗവർണറുമായിരുന്ന റിക്ക് പെറി ഫെഡറൽ അധികാരികൾക്ക് സമർപ്പിച്ച അപേക്ഷയനുസരിച്ച്, അമറില്ലോക്കടുത്ത് ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ സമുച്ചയം സ്ഥാപിക്കാൻ സാധ്യതയേറുന്നു. ഈ ബൃഹത്തായ പദ്ധതിയുടെ വിശദാംശങ്ങൾ പുരോഗമിക്കുന്നതിനനുസരിച്ച് പുറത്തുവിടുമെന്ന് കമ്പനി അറിയിച്ചു. നിലവിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം, ഒരു ഗിഗാവാട്ട് ശേഷിയുള്ള നാല് റിയാക്ടറുകളാണ് ഈ സമുച്ചയത്തിൽ ഉൾപ്പെടുക.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ എണ്ണം ശേഖരിച്ചിട്ടും കണക്കുകൾ പുറത്തുവിടാതെ സർക്കാർ. പേവിഷബാധയേറ്റു മരണവും തെരുവുനായ്ക്കളുടെ കടിയേറ്റു ചികിത്സ തേടുന്നവരുടെ എണ്ണവും വർധിക്കുമ്പോഴാണ് ഇത്. കഴിഞ്ഞ വർഷം ഒക്ടോബറോടെ ആരംഭിച്ച കന്നുകാലി സെൻസസിന്റെ ഭാഗമായാണ് തെരുവുനായ്ക്കളുടെ വിവരശേഖരണവും മൃഗസംരക്ഷണ വകുപ്പ് പൂർത്തിയാക്കിയത്.
ദുബായ് ∙ വ്യാപാര തടസ്സങ്ങൾ നേരിടാൻ സുസ്ഥിര ഡാറ്റാ അധിഷ്ഠിത വിതരണ ശൃംഖലകൾ അനിവാര്യമാണെന്ന് യുഎഇ സഹിഷ്ണുതാ-സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മബാറക് അൽ നഹ്യാൻ.
ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഏറ്റവും വേഗമേറിയ ഹാർഡ് ഡ്രൈവ് പുറത്തിറക്കി ചൈന . കേവലം 400 പിക്കോസെക്കൻഡുകൾക്കുള്ളിൽ ഡാറ്റ മായ്ക്കാനും മാറ്റിയെഴുതാനും ശേഷിയുള്ള ഈ ഫ്ലാഷ് മെമ്മറി സാങ്കേതികവിദ്യ, നിലവിലുള്ള ഹാർഡ് ഡ്രൈവുകളുടെ വേഗതയെക്കാൾ ആയിരക്കണക്കിന് മടങ്ങ് കൂടുതലാണ്. ഒരു പിക്കോസെക്കൻഡ് എന്നത് ഒരു
ഭൂമിയുടെ സ്പന്ദനം കണക്കിലാണെന്ന് ചാക്കോ മാഷ് പറഞ്ഞപ്പോൾ നെറ്റി ചുളിച്ചവർ ക്ഷമിക്കുക. നിത്യജീവിതത്തിൽ മാത്രമല്ല, കരിയറിലും കണക്കിന്റെ സാധ്വീനമുണ്ട്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ കണക്കു പുസ്തകം അടച്ചുവച്ചവർ പോലും എംഎസ് എക്സൽ കളങ്ങളിൽ അക്കമിട്ട് നിറയ്ക്കുമ്പോൾ ഡേറ്റ കൊണ്ടുള്ള കളിയിൽ രക്ഷപ്പെടാൻ കൂട്ടിനു
എന്തിനും ഏതിനും ഇന്റർനെറ്റിൽ തിരയുമ്പോൾ ഒാർക്കുക നിങ്ങളെ ഒരാൾ നിരീക്ഷിക്കുന്നുണ്ട്. കേൾക്കുമ്പോൾ അതിശയോക്തി തോന്നിയാലും ആധുനിക കാലത്ത് ഡേറ്റ അനലിസ്റ്റുകൾക്ക് എല്ലാം അറിയാമെന്ന് സാരം. പഠിച്ചെടുത്താൻ കരിയറിൽ തിരിഞ്ഞു നോക്കേണ്ടി വരില്ല. കാരണം, മിടുക്കരായ ഡേറ്റ അനലിസ്റ്റുകൾ പറയുന്നതാണ് കമ്പനിയിലെ
പത്താം ക്ലാസിനു ശേഷം കണക്കിനോട് ‘ഗുഡ് ബൈ’ പറഞ്ഞതാണോ നിങ്ങൾ? എങ്കിൽ തുടർന്നുള്ള വരികൾ നിങ്ങൾക്കുള്ളതാണ്. ലോകം മുഴുവൻ ഡേറ്റയുടെ സാധ്യതകൾ തേടുമ്പോൾ ഏത് മേഖലയിലാണെങ്കിലും കണക്കില്ലാതെ രക്ഷപ്പെടാൻ സാധിക്കില്ല. പറഞ്ഞ് വരുന്നത് പാഠപുസ്തകത്തിൽ പഠിച്ച കണക്കിന്റെ ഫോർമുലയുടെ കാര്യമല്ല. അത്യാവശ്യ കാര്യങ്ങൾ
2024 അവസാനിക്കാറായിരിക്കുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ തൊഴിൽമേഖലയിൽ വലിയ മാറ്റങ്ങളാണു വന്നത്. ഡിസ്റപ്ടീവ് സാങ്കേതികവിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റിലിജൻസ്, ഡേറ്റ സയൻസ,് വെർച്വൽ റിയാലിറ്റി തുടങ്ങിയവയൊക്കെ തൊഴിലിടങ്ങളിലേക്കു കടന്നുവന്നു. വലിയൊരു വിപ്ലവം ഇതുമൂലമുണ്ടായി. തൊഴിൽരംഗത്തു പുതിയ
ഏറെ വിവാദങ്ങൾക്കിടെയാണ് കേരള സാങ്കേതിക സർവകലാശാല (കെടിയു) താത്കാലിക വൈസ് ചാൻസലർ ആയി പ്രഫ. കെ.ശിവപ്രസാദിനെ നിയമിച്ചത്. താൽക്കാലിക വിസിയെ നിയമിച്ച ചാൻസലറുടെ നടപടി ചോദ്യം ചെയ്തു സർക്കാർ ഹർജി നൽകിയെങ്കിലും കോടതി തള്ളുകയായിരുന്നു. ഈ അവസരത്തിൽ എന്തൊക്കെയാണ് പുതിയ വിസിയുടെ പദ്ധതികൾ, മുന്നിലെ പ്രഥമ പരിഗണനകൾ? എന്തൊക്കെയാണ് അദ്ദേഹം സ്വീകരിക്കുന്ന വഴികൾ? എന്നിവ വ്യക്തമാക്കുന്ന പ്രീമിയം സ്പെഷൽ അഭിമുഖം പോയവാരം ഏറെ ശ്രദ്ധിക്കപ്പെട്ടു. സൂപ്പർമാർക്കറ്റിലും മറ്റു കടകളിലുമെല്ലാം ഷോപ്പിങ് ചെയ്യുമ്പോൾ മൊബൈൽ നമ്പർ ചോദിക്കുന്ന പതിവുണ്ട്. എന്നാൽ മിക്കവരും ഇത് ചോദ്യം ചെയ്യുകയോ, നമ്പർ കൊടുക്കാതിരിക്കുയോ ചെയ്യാറില്ല. ഒരിക്കൽ പോലും കയറാത്ത ഷോപ്പിന്റെ പ്രമോഷനൽ കോളുകളും പരസ്യങ്ങളും ഓഫർ അറിയിപ്പുകളും പിന്നീട് മൊബൈലിലേക്ക് വരുമ്പോഴാണ് ഈ തലവേദനയെക്കുറിച്ച് ആലോചിക്കാറ്.
ദുബായ് ∙ യുഎഇയുടെ 53-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ടെലികോം ഓപറേറ്റർ ഡു സൗജന്യ ഡാറ്റ നൽകുന്നു. കൂടാതെ, ഡിജിറ്റൽ സേവന ദാതാവ് പ്രത്യേക ഓഫറുകളും പ്രമോഷനുകളും കമ്പനി പ്രഖ്യാപിച്ചു. സൗജന്യ ഡാറ്റ ഇന്ന്( 28) മുതൽ ഡിസംബർ 4 വരെ ലഭ്യമാകും.
Results 1-10 of 56