Activate your premium subscription today
ഫോട്ടോഗ്രാഫര്മാരേക്കാളേറെ, വ്ളോഗര്‍മാരെയും വിഡിയോ ഷൂട്ടര്‍മാരെയും ലക്ഷ്യമിട്ടുള്ള ക്യാമറകള്‍ സോണി, നിക്കോണ്‍, പാനസോണിക് തുടങ്ങിയ കമ്പനികള്‍ ഇറക്കിയിരുന്നു. ഈ വിഭാഗത്തില്‍ ഇതുവരെ അത്ര ശ്രദ്ധിക്കാതിരുന്ന ക്യാനന് വിഡിയോ ഷൂട്ടര്‍മാര്‍ക്കായി രണ്ടു പുതിയ ക്യാമറകളാണ് സമ്മാനിച്ചിരിക്കുന്നത്. താരതമ്യേന
കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്കും സ്ട്രീമിങ് പ്രേമികള്‍ക്കും പരിഗണിക്കാന്‍ ഒരു എപിഎസ്-സി ക്യാമറയും വില്‍പ്പനയ്ക്കെത്തുന്നു. നിക്കോണ്‍ കമ്പനിയുടെ ഫ്ളാഗ്ഷിപ് ക്യാമറയായ സെഡ്9 പ്രവര്‍ത്തിപ്പിക്കുന്ന എക്സ്പീഡ് 7 പ്രൊസസര്‍ പിടിപ്പിച്ചാണ് സെഡ്50 II എത്തിയിരിക്കുന്നത്. അതിനാല്‍തന്നെ, ക്യാമറയുടെ
ഒട്ടു മിക്ക ആളുകളും സ്മാര്‍ട്ട്ഫോണ്‍ വലിയ വിലയൊക്കെ കൊടുത്തു വാങ്ങിക്കുന്നത് അവയുടെ ക്യാമറ പ്രയോജനപ്പെടുത്താനാണ്. പക്ഷെ, ചുരുങ്ങിയ കാലത്തിനുള്ളില്‍ ഫോണ്‍ വാങ്ങിയപ്പോള്‍ ലഭിച്ചിരുന്ന ക്യാമറയുടെ മികവ് ഇല്ലാതായതായി തോന്നല്‍ വന്നിട്ടുണ്ടോ? ചിലപ്പോള്‍ പിഴവ് നിങ്ങളുടെ ഭാഗത്തു നിന്നു തന്നെ ആയിരിക്കാം.
റാന്നി ∙ ക്യാമറ ജയന് ജീവനോപാധി മാത്രമല്ല ചരിത്രത്തിലേക്കുള്ള ചുവടു വയ്പുകൂടിയാണ്. 8 പതിറ്റാണ്ടു പഴക്കമുള്ള വാഗീശ്വരി ക്യാമറകൾ മുതൽ പുതിയ മോഡലുകളെല്ലാം ശേഖരിച്ച് പുതുതലമുറയ്ക്ക് വഴി കാട്ടിയാകുകയാണ് പ്ലാങ്കമൺ ചക്കാലയിൽ ആർ.ജയകുമാർ. ആലപ്പുഴ മുല്ലക്കൽ നിന്ന് ജന്മമെടുത്തതാണ് വാഗീശ്വരി ക്യാമറ. മുല്ലക്കൽ സംഗീതോപകരണങ്ങൾ നിർമിച്ചിരുന്ന കടയായിരുന്നു വാഗീശ്വരി. കുഞ്ഞുകുഞ്ഞു ഭാഗവതരുടേതായിരുന്നു കട. ഹാർമോണിയത്തിലെ ചുരുങ്ങുകയും നിവരുകയും ചെയ്യുന്ന ബല്ലോസ് നന്നാക്കാൻ മിടുക്കനായിരുന്നു കുഞ്ഞുകുഞ്ഞ്.
വ്ലോഗിങും വിഡിയോഗ്രാഫിയും ഗൗരവത്തിലെടുക്കുന്നവര്‍ക്ക് പരിഗണിക്കാന്‍ പുതിയ ക്യാമറ പുറത്തിറക്കിയിരിക്കുകയാണ് പാനസോണിക്. ജിഎച്7 എന്ന് നാമകരണം ചെയ്തിരിക്കുന്ന ക്യാമറയ്ക്ക് ഒട്ടനവധിവിഡിയോ റെക്കോഡിങ് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിഡിയോഗ്രാഫര്‍മാര്‍ക്ക് വളരെ പ്രിയങ്കരമായിരുന്ന ജിഎച്6 മോഡലിനു
ഡിഎസ്എൽആർ ക്യാമറകളെ 'തോൽപ്പിക്കുന്ന' ക്യാമറ സംവിധാനം, കംപ്യൂട്ടറുകളെ തോൽപ്പിക്കുന്ന പ്രൊസസറുകൾ. പക്ഷേ ബാറ്ററിക്കും ഒരു ദിവസമൊക്കെ കഷ്ടിച്ചു ചാർജ് കിട്ടും എന്നാൽ ഇതാ ബാറ്ററി ഗവേഷണമേഖലയിൽ നിർണായക മാറ്റവുമായി വരികയാണ് ഒരു ചൈനീസ് കമ്പനി. ഒരു ന്യൂക്ലിയാർ ബാറ്ററിയാണ് ബീജിങ്ങ് ആസ്ഥാനമായുള്ള ബീറ്റവോൾട്ട്
ഏറ്റവും പുതിയ എപിഎസ്-സി മിറര്‍ലെസ് ക്യാമറയായ ആൽഫ6700 (ഐഎല്‍സിഇ-6700) പുറത്തിറക്കി സോണി ഇന്ത്യ. സോണിയുടെ നൂതന ബിയോണ്‍സ് എക്സ്ആര്‍ പ്രോസസിങ് എഞ്ചിന്റെ വേഗതയും ശക്തിയും ഉപയോഗിച്ച്, 26.0 ഫലപ്രദമായ മെഗാപിക്സലുകളുമായി എത്തുന്ന ആൽഫ6700 ക്യാമറയില്‍ എപിഎസ്-സി ബാക്ക്ഇലുമിനേറ്റഡ് എക്സ്മോര്‍ ആര്
സോണി ഇന്ത്യ വ്ളോഗ് ക്യാമറസെഡ് വി(ZV) സീരീസിലെ ഏറ്റവും പുതിയ രണ്ടാം തലമുറ ക്യാമറ സെഡ് വി-1 II പുറത്തിറക്കി. ഉപഭോക്താക്കള്‍ കൂടുതലായും ആവശ്യപ്പെട്ട വിപണിയിലെ മുന്‍നിര ഫീച്ചറുകളുമായാണ് അള്‍ട്രാ വൈഡ് ആംഗിള്‍ സൂം വ്ളോഗിങ് ക്യാമറയായ സെഡ് വി-1 II ക്യാമറ അവതരിപ്പിച്ചിരിക്കുന്നത്. സെഡ് വി-1 നേക്കാള്‍
ക്യാമറാ നിര്‍മാണത്തില്‍ വേറിട്ട സമീപനവുമായി എത്തിയ ഗോപ്രോ ശ്രേണിയില്‍ പന്ത്രണ്ടാം തലമുറയിലെ ഏറ്റവും മികവുറ്റ ക്യാമറ പുറത്തിറക്കി. ഗോപ്രോ ഹീറോ 12 ബ്ലാക് എന്നു പേരിട്ടിരിക്കുന്ന ക്യാമറയ്ക്ക് മെച്ചപ്പെട്ട സ്റ്റബിലൈസേഷന്‍, 10-ബിറ്റ് ലോഗ്, വയര്‍ലെസ് ഓഡിയോ, ഇരട്ടി ബാറ്ററി ലൈഫ് തുടങ്ങിയവയാണ് മുന്‍
ഈയിടെയായി വളരെയധികം ജനപ്രിയമാകുന്ന ഭക്ഷ്യധാന്യമാണ് ക്വിനോവ. പ്രോട്ടീൻ, നാരുകൾ, മഗ്നീഷ്യം, വിറ്റാമിൻ ബി, ഇരുമ്പ്, കാൽസ്യം, പൊട്ടാസ്യം തുടങ്ങി പോഷകങ്ങളുടെ കലവറയാണ് ഇത്. ഒട്ടേറെ ഫിറ്റ്നസ് പ്രേമികള്‍ ക്വിനോവയുടെ ആരാധകരാണ്. എങ്കിലും ഒരു ലക്ഷം രൂപയുടെ ക്വിനോവ അപ്രതീക്ഷിതമായി കിട്ടിയാലോ? ഈയിടെ അരുൺ
Results 1-10 of 126