Activate your premium subscription today
ദുബായ് ∙ ബഹുനിലക്കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നിരീക്ഷണം ശക്തമാക്കാനും ഡ്രോൺ ഉപയോഗപ്പെടുത്തി ദുബായ് പൊലീസ്. ദുബായുടെ പ്രധാന ബിസിനസ് ഡിസ്ട്രിക്കുകളായ ജുമൈറ ലേക്സ് ടവേഴ്സ് (ജെഎൽടി), അപ്ടൗൺ ദുബായ് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഡ്രോൺ സേവനം പ്രയോജനപ്പെടുത്തുക. ദുബായ് മൾട്ടി കമ്മോഡിറ്റീസ്
ദുബായിൽ ഇനി ആഗ്രഹിച്ച ഭക്ഷണം, പറന്നു വരും. ഭക്ഷണം മാത്രമല്ല, മരുന്നും. റോഡിലെ തിരക്കുകൾ താണ്ടി, ഡെലിവറി റൈഡേഴ്സ് എത്തുന്നത്ര സമയം പോലും ഇനി കാത്തിരിക്കണ്ട.
ദുബായ്∙വിസ്മയ കാഴ്ചകളും കൈനിറയെ സമ്മാനങ്ങളുമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് (ഡിഎസ്എഫ്) ഇന്നു തുടക്കം. 38 ദിവസം നീളുന്ന വ്യാപാരോത്സവം ജനുവരി 12 വരെ തുടരും. 1000 ഡ്രോണുകളുടെ അകമ്പടിയോടെ നടക്കുന്ന വെടിക്കെട്ടാണ് ഉദ്ഘാടന ചടങ്ങിലെ ആകർഷണം. ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ ദിവസവും രാത്രി 8:30ന്
അബുദാബി ∙ രാജ്യത്ത് ഡ്രോൺ പ്രവർത്തിപ്പിക്കാനുള്ള വിലക്ക് നാളെ മുതൽ ഭാഗികമായി നീക്കുന്നു. സർക്കാർ വകുപ്പുകൾക്കും വിവിധ കമ്പനികൾക്കുമാണ് ആദ്യഘട്ടത്തിൽ അനുമതി ലഭിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ദുബായ് ∙ പൊതു സുരക്ഷ വർധിപ്പിക്കാനും അടിയന്തര പ്രതികരണ സമയം കുറയ്ക്കാനും ലക്ഷ്യമിട്ട് വർഷാവസാനത്തോടെ ഡ്രോൺ യൂണിറ്റുകൾ എട്ടായി ഉയർത്തുമെന്ന് ദുബായ് പൊലീസ്.
Results 1-5