Activate your premium subscription today
9,834 Mbps വരെ ഡൗൺലോഡ് വേഗം നൽകുന്നുവെന്ന അവകാശവാദവുമായി ആദ്യ '10G 'ബ്രോഡ്ബാൻഡ് നെറ്റ്വർക്ക് ഏപ്രിൽ 20ന് ഹെബെയ് പ്രവിശ്യയിലെ സുനാൻ കൗണ്ടിയിൽ ചൈന ആരംഭിച്ചു. വാവെയുടെയും യൂണികോമിന്റെയും 50G-PON സാങ്കേതികവിദ്യയാൽ പ്രവർത്തിക്കുന്ന ഈ നെറ്റ്വർക്ക് രാജ്യാന്തര ഇന്റർനെറ്റ് ഇൻഫ്രാസ്ട്രക്ചറിൽ ഒരു വലിയ
ക്രിക്കറ്റ് പ്രേമികള്‍ക്ക് വന്‍വിരുന്നൊരുക്കി റിലയന്‍സ് ജിയോ. ക്രിക്കറ്റ് സീസണ് മുന്‍നിര്‍ത്തി പരിധിയില്ലാത്ത ഓഫറുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും എക്സ്ക്ലൂസിവ് ഓഫറുകളുണ്ട്. ജിയോ സിമ്മും 299 രൂപയ്ക്കോ അതിന് മുകളിലോ ഉള്ള
സ്പെയ്സ് എക്സുമായി ചേർന്ന് സ്റ്റാർലിങ്കിന്റെ അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് നൽകാൻ കരാറിലെത്തി ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ്. ഈ സഹകരണം ജിയോയുടെ ബ്രോഡ്ബാൻഡ് സേവനങ്ങളുടെ സാധ്യതകൾ വർദ്ധിപ്പിട്ടു ഇന്ത്യയുടെ കണക്റ്റിവിറ്റി രംഗത്ത് ഒരു സുപ്രധാന മുന്നേറ്റം
വർഷങ്ങളായി നാം പറഞ്ഞുകേൾക്കുന്ന ഇലോൺ മസ്കിന് കീഴിലുള്ള ആഗോള ഇന്റര്‍നെറ്റ് പദ്ധതിയായ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് ഇപ്പോൾ ഇന്ത്യയിലേക്കും വന്നെത്തുന്നു. എയർടെൽ കരാറൊപ്പിട്ടതിനുപിന്നാലെ ജിയോയും സ്റ്റാർലിങ്കുമായി സഹകരിക്കാൻ തീരുമാനിച്ചിരിക്കുന്നു. കരാർ പ്രകാരം, ജിയോ അതിന്റെ റീട്ടെയിൽ
ന്യൂഡൽഹി ∙ ഇലോൺ മസ്ക്കിന്റെ സ്പെയ്സ് എക്സുമായി കരാർ ഒപ്പിട്ട് എയർടെൽ. സ്പെയ്സ് എക്സുമായി രാജ്യത്ത് ഒപ്പുവയ്ക്കുന്ന ആദ്യ കരാറാണിത്. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ എത്തിക്കുന്നതിനായാണ് കരാർ. ലോകോത്തര നിലവാരമുള്ള ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് എല്ലായിടത്തും എത്തിക്കാനാണ് ശ്രമം എന്ന് എയർടെലിന്റെ മാനേജിങ് ഡയറക്ടറും വൈസ് ചെയർമാനുമായ ഗോപാൽ വിറ്റൽ പറഞ്ഞു.
ഒരു യൂറോപ്യൻ വിമാനസർവീസിൽ ആദ്യമായി സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് വൈഫൈ സേവനം. ലാത്വിയൻ എയർലൈൻസായ എയർബാൾട്ടിക്കാണ് ഈ സേവനം ഏർപ്പെടുത്തിയത്. സാധാരണ വിമാന വൈഫൈ സേവനത്തെക്കാൾ ഉയർന്ന വേഗം കിട്ടുമെന്നതാണ് ഇതുകൊണ്ടുള്ള പ്രധാന സവിശേഷത. അൺലിമിറ്റഡായിട്ടാണ് വിമാനത്തിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നത്.
കാര്യമുള്ളതും ഇല്ലാത്തതിനുമായി തര്‍ക്കിക്കുകയും ലോകമെമ്പാടും വൈറലാക്കുകയും ചെയ്യുന്ന സമൂഹമാധ്യമങ്ങളുടെ വിചിത്ര സ്വഭാവത്തിന് ഉദാഹരണമായ ആ സംഭവത്തിന് ഒരു വര്‍ഷം തികയുന്നു. 2015 ഫെബ്രുവരി 26ന് ഒരു സ്കോടിഷ് സംഗീതജ്ഞൻ ടംബ്ലറെന്ന സമൂഹമാധ്യമത്തിൽ ഒരു വസ്ത്രത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തു. റോമൻ ഒറിജിനൽസ്
കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമിറ്റില്‍ മികച്ച പ്രതികരണം നേടി കെഫോണ്‍. കെഫോണ്‍ ആയിരുന്നു ഉച്ചകോടിയുടെ ഔദ്യോഗിക ഇന്റര്‍നെറ്റ് പങ്കാളി. കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ പ്രദര്‍ശിപ്പിക്കുന്ന പരിപാടി ശനിയാഴ്ച സമാപിച്ചു. ഉച്ചകോടിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു കെഫോണിന്റെ
ടെലികോം കമ്പനികളെല്ലാം അടുത്തിടെയാണ് നിരക്ക് വർദ്ധിപ്പിച്ചത്. ഒരാൾക്ക് ഇന്റർനെറ്റ് പ്ലാൻ ആവശ്യമില്ലെങ്കിൽ വോയ്സ് കോളും എസ്എംഎസും മാത്രമുള്ള കുറഞ്ഞ പ്ലാൻ നൽകണമെന്ന ട്രായിയുടെ ഉത്തരവും പിന്നാലെയെത്തി. ഇതനുസരിച്ചാണ് കമ്പനികൾ പ്ലാനുകൾ അവതരിപ്പിച്ചത്. പക്ഷേ ബണ്ടിലുകളിലല്ലാതെ പ്രത്യേകം പ്ലാനുകൾ
ഇന്ത്യയുൾപ്പെടെയുള്ള പല രാജ്യങ്ങളിലും ചില കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞാൽ അത് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം എന്നറിഞ്ഞിരിക്കുക. ചില സെര്‍ച്ചുകള്‍ വെറുതെ ജിജ്ഞാസ ശമിപ്പിക്കാന്‍ നടത്തുന്നവ ആയിരിക്കാം. അവ പോലും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. ലോകമെമ്പാടുമുള്ള നിയമപാലകര്‍
Results 1-10 of 304