Activate your premium subscription today
1984-ൽ സ്ഥാപിതമായ ഒരു ചൈനീസ് കമ്പനിയാണ് ലെനോവോ. ലോകത്തിലെ ഏറ്റവും വലിയ പേഴ്സണൽ കമ്പ്യൂട്ടർ നിർമ്മാതാക്കളിൽ ഒന്നാണിത്, ഇത് അടുത്തിടെ സ്മാർട്ട്ഫോൺ വിപണിയിലെ ഒരു പ്രധാന കമ്പനിയായി മാറി
ഗെയിമിങ് ലോകത്ത് തരംഗം സൃഷ്ടിക്കാൻ ലെനവോ ഒരുങ്ങുന്നു! രാജ്യത്തെ ഏറ്റവും മികച്ച ഗെയിമിങ് പ്രതിഭകളെ കണ്ടെത്താനായി ലെനോവോ, 'ഇന്ത്യയുടെ ടോപ് ഗെയിമർ ft. മിഥ്പറ്റ്' എന്ന പേരിൽ ഒരു ദേശീയ പിസി ഗെയിമിങ് ടൂർണമെന്റ് സീരീസിന് തുടക്കം കുറിച്ചു. ഗെയിമിങ് കണ്ടന്റ് ക്രിയേറ്റർ മിഥിലേഷ് പടാൻകർ അഥവാ മിഥ്പറ്റുമായി
ജിദ്ദ ∙ ചൈനക്ക് അമേരിക്ക ഏർപ്പെടുത്തിയ ചുങ്കം മറികടക്കാൻ നിർമാണം സൗദിയിലേക്ക് മാറ്റാൻ ആലോചിച്ച് പ്രമുഖ കംപ്യൂട്ടർ നിർമാതാക്കൾ. ലെനോവോ, എച്ച്.പി, ഡെല്‍ തുടങ്ങിയ ഫാക്ടറികളാണ് ചൈനയിൽനിന്ന് സൗദിയിലേക്ക് ഫാക്ടറികൾ മാറ്റാൻ ആലോചിക്കുന്നത്. ഇത് നിലവിൽ വന്നാൽ ലോകത്തിലെ ഏറ്റവും കൂടുതൽ കംപ്യൂട്ടർ
ദക്ഷിണേന്ത്യയിലെ പ്ലാന്റിൽ എഐ സെർവറുകൾ നിർമിക്കാൻ തുടങ്ങുമെന്ന് ലെനോവോ . ബെംഗലൂരുവിൽ ഒരു ഗവേഷണ-വികസന ലാബും ആരംഭിച്ചു. എഐ സെർവർ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ ലാബ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി അറിയിച്ചു. 50,000 എഐ റാക്ക് സെർവറുകളും 2,400 ഗ്രാഫിക് പ്രോസസിങ് യൂണിറ്റ് (ജിപിയു) സെർവറുകളും
ഓരോ വർഷത്തെയും മൊബൈല്‍ വേൾഡ് കോൺഗ്രസിൽ നിരവധി അദ്ഭുതങ്ങളാണ് ടെക് ആരാധകർക്കായി വിവിധ ബ്രാൻഡുകൾ അവതരിപ്പിക്കുന്നത്. ഇത്തവണ ഫെബ്രുവരി 26 മുതൽ 29 വരെ സ്പെയിനിലെ ബാർസിലോനയിലാണ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൻ്റെ 2024 ഇവന്റ് അരങ്ങേറുന്നത്. മിക്ക ബ്രാൻഡുകളും അവരുടെ ഏറ്റവും പുതിയ
ടെക് ലോകത്തെ നിർണായക മാറ്റങ്ങളുമായി ഈ മാസം ബാര്‍സിലോനയിൽ അരങ്ങേറുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ (എംഡബ്ല്യുസി) ട്രാൻസ്പെരെന്റ് ലാപ്ടോപ്പ് അവതരിപ്പിക്കാൻ ഒരുങ്ങി ലെനോവോ. കംപ്യൂട്ടിങ് ഉപകരണങ്ങളുടെ ലോകത്ത് ഒരു പുതിയ ട്രെൻഡ് സൃഷ്ടിക്കാൻ കഴിയുന്ന ഒരു ഗ്ലാസ് കീബോർഡും ലാപ്ടോപ്പിനു ഉണ്ടായിരിക്കുമെന്നും
ന്യൂഡൽഹി ∙ ലാപ്ടോപ്, ടാബ്ലെറ്റ് ഉൽപാദനത്തിനായി ഡെൽ, എച്ച്പി, എയ്സർ, എസ്യൂസ്, ലെനോവോ, ഫോക്സ്കോൺ അടക്കം 27 കമ്പനികൾ രാജ്യത്ത് 3,000 കോടിയോളം രൂപ നിക്ഷേപിക്കും. ആഭ്യന്തര ഐടി ഹാർഡ്വെയർ ഉൽപാദനം പ്രോത്സാഹിപ്പിക്കാനുള്ള ഉൽപാദന–ബന്ധിത ആനുകൂല്യ (പിഎൽഐ) പദ്ധതിയിലാണ് 27 കമ്പനികൾക്ക് അർഹത ലഭിച്ചത്. ഇവയുടെ അപേക്ഷകൾ കേന്ദ്ര ഐടി മന്ത്രാലയം അംഗീകരിച്ചു.
റിസ്റ്റ് ബാന്‍ഡ് പോലെ കൈയ്യില്‍ അണിയാവുന്ന സ്മാര്‍ട്ട്ഫോണ്‍! അത്തരത്തില്‍ ഒരു സങ്കല്‍പ്പമാണ് പ്രമുഖ കംപ്യൂട്ടർ നിര്‍മാതാവായ ലെനോവോ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിലൊന്ന് 2016ലും കമ്പനി പരിചയപ്പെടുത്തിയിരുന്നു എങ്കിലും അതിനേക്കാള്‍ പല രീതിയിലും മികവുറ്റതാണ് പുതിയ
സിനിമകള്‍ അടക്കമുളള വിനോദ പരിപാടികൾ കാണാനും ടൈപ്പിങ് അടക്കമുള്ള ജോലികള്‍ ചെയ്യാനും സാധിക്കുന്ന, മോണിട്ടര്‍ പോലെ ഉപയോഗിക്കാവുന്ന കണ്ണട പുറത്തിറക്കിയിരിക്കുകയാണ് ലെനോവോ. മുൻപ് ഒരു ടെക്നോളജി ഷോയില്‍ കമ്പനി ഇതു പരിചയപ്പെടുത്തിയിരുന്നു. ഐഒഎസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, മാക് ഒഎസ് തുടങ്ങിയ ഓപ്പറേറ്റിങ്
പഴ്സനൽ കംപ്യൂട്ടറുകളിൽ (പിസി) ഓപ്പൺ സോഴ്സ് ഓപ്പറേറ്റിങ് സോഫ്റ്റ്വെയറുകൾ വന്നിട്ടും വിൻഡോസ് എന്ന വാക്കിനൊരു മാന്ത്രികതയുണ്ട്. വിൻഡോസ് തലമുറകൾ മാറി മാറി വന്ന് ഉപയോക്താക്കളുടെ ആവശ്യം നിറവേറ്റുന്നുമുണ്ട്. ഇടയ്ക്കൊരു വിൻഡോസ് 8 ‘ക്ലച്ച് പിടിക്കാതെ’ പോയെങ്കിലും വിൻഡോസ് 10 ജനത്തെ തൃപ്തരാക്കി. ഈയിടെയെത്തിയ
മുൻനിര സ്മാർട് ഫോൺ ബ്രോൻഡ് മോട്ടറോളയുടെ പുതിയ ഹാൻഡ്സെറ്റ് ചൈനയിൽ അവതരിപ്പിച്ചു. മാസങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷമാണ് മോട്ടറോളയുടെ മോട്ടോ ജി 51 പുറത്തിറങ്ങിയത്. മോട്ടോ ജി51 മിഡ് റേഞ്ച് വിഭാഗത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്. ക്വാൽകം സ്നാപ്ഡ്രാഗൺ 480+ എസ്ഒസി തന്നെയാണ് ഫോണിലെ പ്രധാന ഫീച്ചറുകളിലൊന്ന്.
Results 1-10 of 12