Activate your premium subscription today
കുട്ടികളുടെ തലച്ചോറിനുള്ള വ്യായാമം ആണ് ഭാഷ. തുടക്കത്തിൽ കുട്ടിക്ക് ഓരോ വാക്കും ഡംബൽസ് പോലെ തോന്നുമെങ്കിലും പിന്നീടത് പുഷ്പം പോലെയാകും. സംസാരം കേൾക്കാനും ഉപയോഗിക്കാനുമുള്ള അവസരം കുറയാതെ ശ്രദ്ധിക്കണം. പരമാവധി കുട്ടിയോട് സംസാരിക്കുക. അല്ലാത്ത സാഹചര്യത്തിൽ തലച്ചോറില ഭാഷാ സംബന്ധമായ ഭാഗത്തിന്റെ വളർച്ച
2022ൽ ഐടി നിയമപ്രകാരം നിരോധിച്ച നിരവധി ആപ്പുകളിലൊന്ന് ഫ്രീഫയറായിരുന്നു. ആഗോളതലത്തിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട മൊബൈൽ ഗെയിമായി ഫ്രീ ഫയർ മാറി. ഇന്ത്യയിൽ ഫ്രീഫയർ മാക്സ് ഗൂഗിൾപ്ലേ സ്റ്റോറിൽ ലഭ്യമായിരുന്നെങ്കിലും തിരികെ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഗെയിം ഡവലപ്പറായ ഗാരെന. 23 ഓഗസ്റ്റിൽ, ഫ്രീ
ചോദ്യം : കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം വ്യാപകം ആയിരുന്നല്ലോ. അതിനു ശേഷവും ഓൺലൈൻ ആയി ക്ലാസുകളും പരിപാടികളും നടക്കുന്നുണ്ട്. ഇത് കുട്ടികളിലെ ഡിജിറ്റൽ മീഡിയ ഉപയോഗം വളരെ കൂട്ടാൻ കാരണം ആയിട്ടുണ്ട്. കുട്ടികളിലെ ഡിജിറ്റൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ടുള്ള, ഇപ്പോൾ പ്രാബല്യത്തിലുള്ള മാർഗനിര്‍ദേശങ്ങൾ
1981നും 1996നും ഇടയിൽ ജനിച്ചവരുടെ ‘മിലേനിയൽ’ തലമുറയ്ക്കൊരു ഭാഗ്യമുണ്ടായി. വിഡിയോ ഗെയിമുകളുടെ തുടക്കംതൊട്ട്, ഇന്നു സഹസ്രകോടികളുടെ വ്യവസായമായി അതു വളരുന്നതുവരെ കൺമുന്നിൽ കാണാൻ പറ്റി, കളിക്കാനും പറ്റി. ഒരുപക്ഷേ മറ്റൊരു തലമുറയ്ക്കും സാധ്യമാകാത്ത കാര്യം. സ്കൂൾവിട്ടു വന്നാൽ പുറത്തു കൂട്ടുകാർക്കൊപ്പം ഇരുട്ടുവോളവും ചിലപ്പോൾ അതുകഴിഞ്ഞും കളിച്ചുതിമർത്തവർ, വിഡിയോ ഗെയിം വന്നതോടെ പുറത്തു ചെലവിടുന്ന സമയം കുറഞ്ഞു.
ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷ് ലോക ചെസ് ചാംപ്യനായതോടെ, മികച്ച തന്ത്രങ്ങള്‍ ഇല്ലാതെ വിജയിക്കാനാകാത്ത ആ കളി പഠിക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം പൊടുന്നനെ ഉയര്‍ന്നിരിക്കുകയാണ്. ഇന്നിപ്പോള്‍ ചെസ് പഠിച്ചെടുക്കാനും വൈദഗ്ധ്യം നേടാനും പല വഴികളുണ്ട്. അതിലൊന്നാണ് മൊബൈല്‍ ആപ്പുകള്‍. പണമടച്ച്
ബോർഡർലാൻഡ് 4 എത്തി. ദ് ഗെയിം അവാർഡ് 2024ൽ ട്രെയിലർ അവതരിപ്പിച്ചു. ട്രെയിലറിൽ പുതിയ വില്ലനായ ടൈം കീപ്പറെയും അവതരിപ്പിച്ചിട്ടുണ്ട്. ആരാധകർ എന്തൊക്കെ പ്രതീക്ഷിക്കാമെന്നുള്ള വിവരങ്ങൾ പുറത്തിറങ്ങിയ ആക്ഷൻ – പായ്ക്ക്ഡ് ട്രെയിലറിലൂടെ ലഭിക്കും. ഏറ്റവും പുതിയ ട്രെയിലറിൽ പുതിയ വോൾട്ട് വേട്ടക്കാരെ
ലോകമെങ്ങും തരംഗം സൃഷ്ടിച്ച ഒരു കൊറിയൻ ടിവി സീരീസാണ് സ്ക്വിഡ് ഗെയിം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട 456 ആളുകൾ കോടിക്കണക്കിന് ഡോളറുകൾക്കായി അപകടകരമായ മത്സരങ്ങളിൽ പങ്കെടുക്കുന്നതാണ് സീരീസിന്റെപ്രമേയം. 2021 സെപ്റ്റംബറിലാണ് ഇതു പുറത്തിറങ്ങിയത്. കൊറിയൻ ഡ്രാമ അഥവാ കെ–ഡ്രാമ എന്ന വിഭാഗത്തിൽ പെട്ട
പയ്യോളി (കോഴിക്കോട്)∙ ഗെയിം കളിക്കുന്നതിന് മൊബൈൽ ഫോൺ നൽകാത്തതിന് പതിനാലു വയസുകാരൻ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. തിക്കോടി കാരേക്കാട് ഇന്നലെ രാത്രിയാണ് സംഭവം. മൊബൈൽ ഗെയിമിന് അടിമയാണ് മകനെന്നാണ് ലഭിക്കുന്ന വിവരം.
കൊച്ചി: ഫെഡറൽ ബാങ്കും മലയാള മനോരമയും ചേർന്ന് നടത്തിയ 'കളിയും കാര്യവും' ബോധവൽക്കരണ പരിപാടി ജില്ലയിലെ ആദ്യഘട്ടം നിരവധി സ്കൂളുകളിൽ വിജയകരമായി പൂർത്തിയായി. കുട്ടികളുടെ അമിത സ്ക്രീൻ സമയം കുറയ്ക്കുകയും സാമ്പത്തിക സുരക്ഷയെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയിൽ നിരവധി
കൊച്ചി: കുട്ടികളുടെ അമിത 'സ്ക്രീൻ ടൈം' കുറയ്ക്കുന്നതിനായി ഫെഡറൽ ബാങ്കും മലയാള മനോരമയും ചേർന്നു നടപ്പാക്കുന്ന 'കളിയും കാര്യവും' ബോധവൽക്കരണ പരിപാടിക്കു തുടക്കമായി. കഴിഞ്ഞ ദിവസങ്ങളിൽ കടവന്ത്ര കേന്ദ്രീയ വിദ്യാലയ, തിരുവാണിയൂർ കൊച്ചിൻ റിഫൈനറീസ്, തൃപ്പൂണിത്തുറ എൻഎസ്എസ് എച്ച്എസ്എസ്, ബ്രോഡ്വേ സെന്റ് മേരീസ്
Results 1-10 of 18