Activate your premium subscription today
1928-ൽ സ്ഥാപിതമായ ഒരു അമേരിക്കൻ കമ്പനിയാണ് മോട്ടറോള. മൊബൈൽ ഫോൺ വ്യവസായത്തിലെ ഏറ്റവും പഴക്കമേറിയ ബ്രാൻഡുകളിൽ ഒന്നാണിത്. മോട്ടറോള അതിന്റെ മികച്ചതും വിശ്വസനീയവുമായ സ്മാർട്ട്ഫോണുകൾക്ക് പേരുകേട്ടതാണ്.
മോട്ടോ എഐയുടെ പിന്തുണയോടെ ആംഗ്യ-അധിഷ്ഠിത വിഡിയോ റെക്കോർഡിങ് സൗകര്യമുള്ള പുതിയ റേസർ 60 സ്മാർട്ട്ഫോൺ പുറത്തിറക്കി മോട്ടറോള. 100 ശതമാനം ട്രൂ കളർ ക്യാമറയും, ആംഗ്യ-അധിഷ്ഠിത വിഡിയോ റെക്കോർഡിങ് സൗകര്യവുമുള്ള ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോണാണ് പുതിയ റേസർ 60. ആംഗ്യത്തിലൂടെ ഉപഭോക്താക്കൾക്ക് സ്ക്രീനിൽ
മോട്ടറോള എഡ്ജ് 60 പ്രോ ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ സ്മാർട്ട്ഫോണുകളിൽ ഒന്നാണ്. അസാധാരണമായ ഡിസൈൻ, ശക്തമായ പ്രവർത്തനം, മികച്ച ക്യാമറകൾ, വലിയ ബാറ്ററി എന്നിവ ഈ ഫോണിന്റെ പ്രധാന ആകർഷണങ്ങളാണ്. ഈ ലേഖനത്തിൽ Motorola Edge 60 Pro-യുടെ വിശദമായ അവലോകനം നൽകുന്നു. ഡിസൈനും ഡിസ്പ്ലേയും മോട്ടറോള എഡ്ജ് 60 പ്രോ വളരെ
മുൻനിര സ്മാർട്ഫോൺ ബ്രാൻഡായ മോട്ടറോള, ലാപ്ടോപ് വിപണിയിലേക്ക് കൂടി മത്സരത്തിനിറങ്ങുന്നു. രാജ്യാന്തര തലത്തിൽ ആദ്യ ലാപ്ടോപ്പായ മോട്ടോ ബുക്ക് 60 ഇന്ത്യൻ വിപണിയിൽ മാത്രമായി മോട്ടറോള അവതരിപ്പിച്ചു. ബ്രോൺസ് ഗ്രീൻ, വെഡ്ജ്വുഡ് എന്നീ രണ്ട് പാന്റോൺ ക്യൂറേറ്റഡ് നിറങ്ങളിൽ വരുന്ന മോട്ടോ ബുക്ക് 60ക്ക് വെറും
മോട്ടറോള പുതിയ എഡ്ജ് 60 സീരീസ് ഫോണുകൾ ഏപ്രിൽ 24ന് രാജ്യാന്തര തലത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഫോണിന് 6.7 ഇഞ്ച് 1.5K 120Hz കെർവ്ഡ് pOLED ഡിസ്പ്ലേ ഉണ്ടായിരിക്കും. Edge 50ൽ ഉണ്ടായിരുന്ന Snapdragon 7 Gen 1 Accelerated Editionന് പകരം MediaTek Dimensity 7300 SoC ആയിരിക്കും ഇതിലുണ്ടാവുക. മുൻപ്
മോട്ടറോളയ്ക്ക് യുഎസിൽ അതിന്റെ സ്മാർട്ട്ഫോണുകൾ തൽക്കാലത്തേക്കെങ്കിലും വിൽക്കാൻ കഴിഞ്ഞേക്കില്ല. ഫോൺ ഇറക്കുമതിക്ക് രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്തിയേക്കുമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മോട്ടറോളയുടെ മോട്ടോ ജി, എഡ്ജ്, റേസർ എന്നീ മോഡലുകൾ, പേറ്റന്റ് നേടിയ 5ജി സാങ്കേതികവിദ്യയെ
മോട്ടറോളയുടെ മോട്ടോ ജി35 5ജി പുറത്തിറക്കി. 50 മെഗാപിക്സൽ ക്വാഡ് ക്യാമറ സംവിധാനം, 4ജി വിഡിയോ റെക്കോർഡിങ്, 8 മെഗാപിക്സൽ അൾട്രാവൈഡ്, 16 മെഗാപിക്സൽ സെൽഫി ക്യാമറ തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ. ഫുൾ എച്ച്ഡിയോടൊപ്പം 6.7 ഇഞ്ച് ഡിസ്പ്ലേ. സ്മൂത്ത് ഫ്ലയൂയ്ഡ് ട്രാൻസിഷൻസിലൂടെ ദൃശ്യ മികവ് വർധിക്കും. ലീഫ് ഗ്രീൻ,
ഇരട്ട പിൻക്യാമറകളും 120 ഹെർട്സ് ഡിസ്പ്ലേയും 5000 എംഎഎച്ച് ബാറ്ററിയുമുള്ള 5ജി ഫോൺ 9,999 രൂപ വിലയിൽ അവതരിപ്പിച്ചു മോട്ടറോള. 4കെ വിഡിയോ റെക്കോർഡിങും, 1000 നിറ്റ്സ് പീക് ബ്രൈറ്റ്നെസും ഫോണിൽ ലഭ്യമാണ്. ഒരു വേരിയന്റിൽ മാത്രം പുറത്തിറങ്ങുന്ന മോട്ടറോള മോട്ടോ ജി 35 ഡിസംബർ 16 മുതൽ ഫ്ലിപ്പ്കാർട്ടിലൂടെയും
സ്നാപ്ഡ്രാഗൺ 6എസ് ജെൻ 3 ചിപ്പ് ഉള്ള മോട്ടോ ജി45 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ 5ജി സ്മാർട്ട്ഫോണാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. 1600 x 720 പിക്സൽ റെസല്യൂഷനും 120Hz വരെ പുതുക്കൽ റേറ്റും ഉള്ള 6.45 ഇഞ്ച് എച്ച്ഡിപ്ലസ് ഡിസ്പ്ലേയാണ് മോട്ടോ ജി45 5ജി അവതരിപ്പിക്കുന്നത്.
മോട്ടറോളയുടെ പ്രീമിയം സ്മാർട്ട് ഫോൺ മോട്ടോറോള എഡ്ജ് 50 ഇന്ത്യയിൽ വിപണിയിലെത്തി. MIL-810H മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റി,ഐപി68 അണ്ടർവാട്ടർ പ്രൊട്ടക്ഷൻ എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് ഇത് വരുന്നത്. സോണി സെൻസർ LYTIA 700C ഉള്ള സെഗ്മെന്റിലെ ഏറ്റവും മികച്ച മോട്ടോ എഐ പവേർഡ് ക്യാമറയും കൂടാതെ 6.7 ഇഞ്ച്
മടക്കാവുന്ന സ്മാർട്ട്ഫോണുകളിലെ ഏറ്റവും നൂതനമായ റേസർ 50 അൾട്രാ പുറത്തിറക്കി മോട്ടോറോള. മറ്റ് ഫ്ലിപ്പ് ഫോണുകളേക്കാളും വലുതും ഇന്റലിജന്റുമായ എക്സ്റ്റേർണൽ ഡിസ്പ്ലേയുമടക്കം ധാരാളം ഫീച്ചറുകൾ വരുന്നതാണ് റേസർ 50 അൾട്രാ. വ്യക്തിഗത എഐ അസ്സിസ്റ്റന്റായ ഗൂഗിളി ജെമിനി എക്സ്റ്റേർണൽ ഡിസ്പ്ലേയിൽ നിന്ന് നേരിട്ട്
Results 1-10 of 62