Activate your premium subscription today
സ്പൈഡർമാൻ 3യിൽ പീറ്റർ പാർക്കർ എത്തുമോ ഇല്ലയോയെന്ന ചോദ്യങ്ങൾക്ക് മാർവൽ നടൻ യൂറി ലോവൻതാൽ നൽകിയ മറുപടി ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. പീറ്റർ പാർക്കർ അടുത്ത ഗെയിമിൽ ഒരു പ്രധാന കഥാപാത്രമായി ഉണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്. ഈ ഗെയിമിനെക്കുറിച്ച് വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ പറയാൻ കഴിയൂ, പക്ഷേ
GPT-4oയുടെ ഭാഗമായി പുറത്തിറങ്ങിയ ഓപ്പൺഎഐയുടെ ഏറ്റവും പുതിയ ഇമേജ് ജനറേഷൻ അപ്ഡേറ്റ് സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നു. ജാപ്പനീസ് ആനിമേറ്റർ ഹയാവോ മിയാസാക്കിയുടെ ഐതിഹാസിക കലാശൈലി ആയ ജിബിലി (Ghibli) സ്റ്റൈലിൽ ചിത്രങ്ങൾ സൃഷ്ടിക്കാനാവുന്ന ഈ അപ്ഡേറ്റ് നിരവധി ഉപയോക്താക്കളെ ആകർഷിച്ചിരിക്കുകയാണ്. OpenAI
2024ൽ വാർണർ ബ്രദേഴ്സിന്റെ ഗെയിമിങ് ഡിവിഷൻ 300 മില്യൺ ഡോളർ (ഏകദേശം 2,627 കോടി രൂപ) നഷ്ടം വരുത്തിയതിനെത്തുടർന്ന് മൂന്ന് വിഡിയോ ഗെയിം സ്റ്റുഡിയോകൾ അടച്ചുപൂട്ടുകയും വണ്ടർ വുമൺ ഗെയിം ടൈറ്റിൽ റദ്ദ് ചെയ്യുകയും ചെയ്തു. പ്ലെയർ ഫസ്റ്റ് ഗെയിംസ്, ഡബ്ല്യുബി ഗെയിംസ് സാൻ ഡീഗോ, മോണോലിത്ത് പ്രൊഡക്ഷൻസ് എന്നിവയാണ്
ആവേശം നിറഞ്ഞ അവതരണങ്ങളുള്ള ഒരു വർഷത്തിനായി റോക്സ്റ്റാർ ഗെയിംസ് ഒരുങ്ങുമ്പോൾ, ആരാധകർ കാത്തിരിക്കുന്നത് ജിടിഎ 6 എപ്പോഴായിരിക്കും എത്തുന്നതെന്നാണ്. ഫെബ്രുവരി 28ന് പിജിഎം ടൂർ പുറത്തിറങ്ങും മാർച്ച് 14ന് ഡബ്ലിയുഡബ്ലിയു 2025 പുറത്തിറങ്ങും. സെപ്റ്റംബർ 17ന് എത്തുമെന്ന് പ്രവചിച്ചിരുന്നെങ്കിലും ചിലപ്പോൾ
ആരാധകരുടെ കാത്തിരിപ്പിന് ഇതാ അവസാനമായിരിക്കുന്നു,ജിടിഎയുടെ ചരിത്രത്തിൽ ഏറ്റവുമധികം കാത്തിരുന്ന ആറാം പതിപ്പ് സെപ്റ്റംബർ 17ന് എത്തുമെന്ന് റിപ്പോർട്ട്. റോക്ക്സ്റ്റാർ ഗെയിംസിൽ നിന്ന് ഇതുവരെ ലഭിച്ച ഒരേയൊരു ഔദ്യോഗിക വിവരം 2023 ഡിസംബറിൽ പുറത്തിറങ്ങിയ GTA 6 ന്റെ ട്രെയിലർ മാത്രമാണ് , അതിനുശേഷം സ്റ്റുഡിയോയിൽ
2025ല്‍ പുതിയ അനുഭവം സമ്മാനിക്കാന്‍ പിക്2 എന്ന ഗെയിമുമായി എമിറേറ്റ്സ് ഡ്രോ. പ്രതിദിനം രണ്ടു നറുക്കെടുപ്പുകളും പ്രോഗ്രെസ്സീവ് പ്രൈസ് പൂളും സമ്മാനങ്ങൾ ലഭിക്കാനുള്ള അധിക സാധ്യതയുമെല്ലാം പിക് 2വിന്റെ സവിശേഷതകളാണ്. വാങ്ങുന്ന ഓരോ ടിക്കറ്റിന് അനുസരിച്ച് പോട്ട് വര്‍ധിക്കും. ലോകത്ത് എവിടെയുള്ളവര്‍ക്കും
എയിച്ചിറോ ഓഡയുടെ പ്രശസ്തമായ വൺ പീസ് മാംഗ സീരീസിലെ ഐകോണിക് കഥാപാത്രങ്ങളാണ് സ്ട്രോ ഹാറ്റ് പൈറേറ്റ്സ്. മങ്കി ഡെ ലൂഫിയുൾപ്പെടെയുള്ള സ്ട്രോ ഹാറ്റ്സിലെ ഓരോ അംഗവും അവരുടെ വ്യക്തിത്വം കൊണ്ട് ആരാധകരെ ആകർഷിക്കുന്നു. പൈറേറ്റ് കിങ് ആകാനായി ഗ്രാൻഡ് ലൈൻ എന്ന അപകടകരമായ സ്വപ്നലോകം തേടുന്ന മങ്കി ഡി. ലഫിയുടെയും
ഈ പതിറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഗെയിമുകളില്‍ ഒന്നായേക്കും എന്ന് കരുതപ്പെടുന്ന ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ 6ന്റെ ആദ്യ ട്രെയിലര്‍ പുറത്തിറക്കിയത് ഏകദേശം ഒരു വര്‍ഷം മുൻപാണ്. ജിടിഎ 6ന്റെ കാഴ്ചക്കാരുടെ എണ്ണം 232 ദശലക്ഷമാണ്. ഗെയിമിങ് പ്രേമികള്‍ കാത്തുകാത്തിരിക്കുന്ന ജിടിഎ 6 റോക്സ്റ്റാര്‍ ഗെയിംസ് ആണ്
ന്യൂഡൽഹി∙ ജിഎസ്ടി വെട്ടിപ്പ് നടത്തുന്ന ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമുകൾക്കു മേൽ പിടിമുറുക്കാൻ ജിഎസ്ടി ഇന്റലിജൻസ് ഡയറക്ടറേറ്റ് ജനറലിന് (ഡിജിജിഐ) ഇനി കൂടുതൽ അധികാരം. ഇത്തരം പ്ലാറ്റ്ഫോമുകളെ ഐടി നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്യാൻ ഡിജിജിഐയിലെ അഡീഷനൽ/ജോയിന്റ് ഡയറക്ടർക്ക്
2022ൽ ഐടി നിയമപ്രകാരം നിരോധിച്ച നിരവധി ആപ്പുകളിലൊന്ന് ഫ്രീഫയറായിരുന്നു. ആഗോളതലത്തിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട മൊബൈൽ ഗെയിമായി ഫ്രീ ഫയർ മാറി. ഇന്ത്യയിൽ ഫ്രീഫയർ മാക്സ് ഗൂഗിൾപ്ലേ സ്റ്റോറിൽ ലഭ്യമായിരുന്നെങ്കിലും തിരികെ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഗെയിം ഡവലപ്പറായ ഗാരെന. 23 ഓഗസ്റ്റിൽ, ഫ്രീ
Results 1-10 of 76