Activate your premium subscription today
2024ൽ വാർണർ ബ്രദേഴ്സിന്റെ ഗെയിമിങ് ഡിവിഷൻ 300 മില്യൺ ഡോളർ (ഏകദേശം 2,627 കോടി രൂപ) നഷ്ടം വരുത്തിയതിനെത്തുടർന്ന് മൂന്ന് വിഡിയോ ഗെയിം സ്റ്റുഡിയോകൾ അടച്ചുപൂട്ടുകയും വണ്ടർ വുമൺ ഗെയിം ടൈറ്റിൽ റദ്ദ് ചെയ്യുകയും ചെയ്തു. പ്ലെയർ ഫസ്റ്റ് ഗെയിംസ്, ഡബ്ല്യുബി ഗെയിംസ് സാൻ ഡീഗോ, മോണോലിത്ത് പ്രൊഡക്ഷൻസ് എന്നിവയാണ്
2022ൽ ഐടി നിയമപ്രകാരം നിരോധിച്ച നിരവധി ആപ്പുകളിലൊന്ന് ഫ്രീഫയറായിരുന്നു. ആഗോളതലത്തിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട മൊബൈൽ ഗെയിമായി ഫ്രീ ഫയർ മാറി. ഇന്ത്യയിൽ ഫ്രീഫയർ മാക്സ് ഗൂഗിൾപ്ലേ സ്റ്റോറിൽ ലഭ്യമായിരുന്നെങ്കിലും തിരികെ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഗെയിം ഡവലപ്പറായ ഗാരെന. 23 ഓഗസ്റ്റിൽ, ഫ്രീ
ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷ് ലോക ചെസ് ചാംപ്യനായതോടെ, മികച്ച തന്ത്രങ്ങള്‍ ഇല്ലാതെ വിജയിക്കാനാകാത്ത ആ കളി പഠിക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം പൊടുന്നനെ ഉയര്‍ന്നിരിക്കുകയാണ്. ഇന്നിപ്പോള്‍ ചെസ് പഠിച്ചെടുക്കാനും വൈദഗ്ധ്യം നേടാനും പല വഴികളുണ്ട്. അതിലൊന്നാണ് മൊബൈല്‍ ആപ്പുകള്‍. പണമടച്ച്
ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ഫ്രീ ഫയർ ഒബി 47(Free Fire OB47)ന്റെ റിലീസ് തീയതി ഔദ്യോഗികമായി വെളിപ്പെടുത്തി ഗരേന. 2019-ൽ ആഗോളതലത്തിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട മൊബൈൽ ഗെയിമായ ഫ്രീഫയറിന്റെ ഡിസംബർ 4ന് പുറത്തിറങ്ങുന്ന പുതിയ പതിപ്പിൽ ധാരാളം അപ്ഡേറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്ഡേറ്റുകൾ ഇങ്ങനെ
നിരൂപക പ്രശംസ നേടിയ ഗോഡ് ഓഫ് വാർ 2018ന്റെ തുടർച്ചയാണ് ഗോഡ് ഓഫ് റാഗ്നറോക്ക്, ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ഗെയിം ഇന്ന് രാത്രി 8:30ന് ഇന്ത്യയിൽ പിസിയിൽ എത്തും. സാന്താ മോണിക്ക സ്റ്റുഡിയോയാണ് ഈ ഗെയിം വികസിപ്പിച്ചെടുത്തത്. ക്രാറ്റോസിന്റെയും ആട്രിയസിന്റെയും യാത്രയാണ് ഗെയിമിന്റെ വിഷയം.
ജനപ്രിയ വിഡിയോ ഗെയിമായ ബോർഡർലാൻഡ്സിന്റെ ചലച്ചിത്രാവിഷ്കാരം എലി റോത്ത്(Eli Roth) സംവിധാനം ചെയ്ത് കേറ്റ് ബ്ലാഞ്ചെറ്റ് അഭിനയിച്ച 'ബോർഡർലാൻഡ്സ്' ഈ മാസമാണ് റിലീസ് ചെയ്തത്.120 മില്യൺ ഡോളറെന്ന ഉയർന്ന പ്രൊഡക്ഷൻ ബജറ്റ് ഉണ്ടായിരുന്നിട്ടും, ബോർഡർലാൻഡ്സ് ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചില്ല, 22.8
സെഗ പ്രസിദ്ധീകരിച്ച വിഡിയോ ഗെയിം പരമ്പരയെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ആക്ഷൻ-അഡ്വഞ്ചർ കോമഡി ചിത്രമാണ് സോണിക് ദി ഹെഡ്ജ്ഹോഗ്. സോണിക് ദി ഹെഡ്ജോഗ് മൂന്നാം ഭാഗം ട്രെയിലർ എത്തി. ഫ്രാഞ്ചൈസി 2020ൽ ആണ് ആരംഭിച്ചത്. പാറ്റ് കേസിയും ജോഷ് മില്ലറും ചേർന്ന് എഴുതിയ ആദ്യ ചിത്രം ജെഫ് ഫൗളറാണ് സംവിധാനം ചെയ്തത്. സോണിക്
നിന്റെഡോ വികസിപ്പിച്ചെടുത്ത ഒരു ഹൈബ്രിഡ് വീഡിയോ ഗെയിം കൺസോളാണ് Nintendo Switch . ഇത് ഒരു ഹോം കൺസോളായും പോർട്ടബിൾ ഹാൻഡ്ഹെൽഡ് ഉപകരണമായും ഉപയോഗിക്കാം. Nintendo Switch 2 യഥാർത്ഥത്തിൽ ഈ വർഷം പുറത്തിറക്കുമെന്ന് കിംവദന്തികൾ ഉണ്ടായിരുന്നെങ്കിലും അടുത്തവർഷമായിരിക്കുമെന്നാണ് സൂചന.2025 മാർച്ചോടെ കമ്പനി
ബിജിഎംഐ, ഇഫുട്ബോൾ, ഡബ്ലിയുസിസി3 എന്നിവയുൾപ്പടെ 3 ഇസ്പോർട്സ് ടൂർണമെന്റുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു ഇന്ത്യൻ സർക്കാർ. രാജ്യത്തുടനീളമുള്ള ടീമുകൾക്ക് റജിസ്റ്റർ ചെയ്യാംയ ഗെയിമിങ്, അനിമേഷൻ, സംഗീതം, വിഷ്വൽ ആർട്സ് എന്നിവയുള്‍പ്പടെയുള്ള 25 മത്സരങ്ങളുടെ ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് സർക്കാർ അടുത്തിടെ
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യ പ്രോ സീരീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു ക്രാഫ്റ്റൺ ഇന്ത്യ ഇസ്പോർട്സ്.ഗ്രാൻഡ് ഫൈനൽ സെപ്റ്റംബർ 26 മുതൽ 29 വരെ കേരളത്തിലെ കൊച്ചിയിൽ നടക്കും. 2 കോടി രൂപയാണ് സമ്മാനത്തുക. ഇ–സ്പോർട്സിൽ വർദ്ധിച്ചുവരുന്ന താൽപ്പര്യവും പങ്കാളിത്തവും
Results 1-10