Activate your premium subscription today
രാത്രിയുടെ ആഴങ്ങളിൽ, മിന്നൽപിണരുകൾക്കൊപ്പം ആകാശത്ത് പ്രത്യക്ഷപ്പെടുന്ന തീഗോളങ്ങൾ, അതെന്താവാം? ചിലരെങ്കിലും ഇതിനെ മിത്തുകളിലെ 'കൊള്ളിച്ചാത്തൻ' അല്ലെങ്കിൽ അമാനുഷിക ശക്തികളുമായി ബന്ധപ്പെടുത്തി കണ്ടേക്കാം. എന്നാൽ, ഈ കാഴ്ചകൾക്ക് പിന്നിൽ ശാസ്ത്രീയമായ ചില വിശദീകരണങ്ങളുണ്ട്. ഗോളീയ ഇടിമിന്നൽ (Ball
കടൽക്കൊള്ളക്കാരുടെ കഥകൾ എപ്പോഴും രസകരമാണ്, അവിശ്വസനീയതയുടെയും അതിശയോക്തിയും ഉണ്ടെങ്കിൽ മാത്രമേ ഈ കഥകൾ രസകരമാകൂ ഇത്തരം ഒരു കഥ ഇതാ.. അനേകം കുപ്രസിദ്ധരായ കടൽക്കൊള്ളക്കാർ ലോകചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തിൽ ക്യാപ്റ്റൻ കിഡ് അൽപം വേറിട്ടു നിൽക്കും.സ്കോടൻലൻഡിൽ നിന്നുള്ളയാളായിരുന്നു ക്യാപ്റ്റൻ
ആഫ്രിക്കൻ രാജ്യങ്ങളിലെ നേതാക്കൻമാരിൽ ഏറ്റവും പ്രശസ്തനാണ് പാട്രീസ് ലുമുംബ. കേവലം 7 മാസംമാത്രം കോംഗോയുടെ ഭരണാധികാരിയായ വ്യക്തി. ലുമുംബയുടെ ജന്മദിന വാർഷികമാണ് ജൂണിൽകടന്നുപോകുന്നത്. അടുത്തവർഷം അദ്ദേഹം ജനിച്ചിട്ട് 100 വർഷങ്ങൾ തികയും.ആഫ്രിക്കയിലെ കോളനിവാഴ്ചയ്ക്കെതിരെ ശക്തമായി ശബ്ദമുയർത്തിയ നേതാവായിരുന്നു
ജിം ക്യാരി നായകനായ "ദ് ട്രൂമാൻ ഷോ" (The Truman Show) എന്ന സിനിമയിൽ, ട്രൂമാന്റെ ജീവിതം ഒരു റിയാലിറ്റി ഷോ ആണെന്ന് വെളിപ്പെടുത്തുന്നതിന്റെ ഭാഗമായി ആകാശത്തുനിന്ന് ഒരു സ്റ്റുഡിയോ ലൈറ്റ് താഴേക്ക് വീഴുന്ന ഒരു രംഗമുണ്ട്. ഇതുപോലെയുള്ള രംഗങ്ങൾ ഇപ്പോഴിതാ യഥാര്ഥത്തിൽ സംഭവിക്കുകയാണ്. തെക്കൻ കെനിയയിലെ മുകുകു
സ്കോട്ലൻഡിലെ ലോക്നെസ് തടാകത്തിലുണ്ടെന്നു പറയപ്പെട്ടുന്ന ഭീകരജീവിയായ നെസിയെ കണ്ടെത്താൻ തിരച്ചിൽ ശക്തമാക്കി ഗവേഷകർ. ചരിത്രത്തിൽ ആദ്യമായി ജലാന്തര ഡ്രോണുകൾ ഉപയോഗിച്ച് തടാകത്തിനുള്ളിലെ ദൃശ്യങ്ങൾ പകർത്തിയാണു പര്യവേക്ഷണം. നെസിയെ കണ്ടെത്തിയില്ലെങ്കിലും സാൽമണുകൾ ഉൾപ്പെടെ വൻതോതിലുള്ള മത്സ്യസമ്പത്ത്
റഷ്യയിൽ 2003ൽ കണ്ടെത്തിയ കുന്തമുനയെപ്പറ്റി ഞെട്ടിക്കുന്ന ഗവേഷണവിവരങ്ങൾ. ഈ കുന്തമുനയ്ക്ക് 80000 വർഷങ്ങൾ പഴക്കമുണ്ടെന്നാണു കണ്ടെത്തൽ. ഇതോടെ ഒരു കാര്യം തീർച്ചയായി. ഇതു കണ്ടെത്തിയത് ഹോമോ സേപ്പിയൻസ് എന്ന ഇന്നത്തെ മനുഷ്യവംശമല്ല.കാരണം 45000 വർഷങ്ങൾ മുൻപാണ് ആധുനിക മനുഷ്യർ യൂറോപ്പിലേക്ക് എത്തിയത്.അതിനാൽ
ലോകത്തെ ഏറ്റവും ശക്തമായ പ്രതിരോധസംവിധാനങ്ങളുള്ള രാജ്യമാണു യുഎസ്. എന്നാൽ പ്രതിരോധഗവേഷണത്തിന്റെ ഭാഗമായി യുഎസ് നടത്തിയ ചില പരീക്ഷണങ്ങൾ വലിയ അബദ്ധങ്ങളായി തീർന്നിരുന്നു.രണ്ടാം ലോകയുദ്ധ കാലത്ത് വവ്വാലുകളെ ബോംബുകളുടെ വാഹകരായി ഉപയോഗിച്ച് എതിരാളിയുടെ മേഖലകളിൽ പോയി അവയെ ഉപയോഗിച്ച് ആക്രമണം നടത്താൻ യുഎസ്
കാലവർഷം കനിഞ്ഞെത്തുന്ന ഈ മനോഹരമായ വേളയിൽ, നമുക്ക് മഴയുടെ അത്ഭുതലോകത്തേക്ക് ഒരു യാത്ര പോകാം. എന്നാൽ ഈ യാത്ര തുടങ്ങുന്നത് അൽപ്പം ദുരൂഹത നിറഞ്ഞ ഒരു കഥയിൽ നിന്നാണ്.ആ കണ്ടുപിടിത്തമാണ് മഴപെയ്യിക്കും യന്ത്രം. ഇതിനെച്ചുറ്റിപ്പറ്റി ധാരാളം ദുരൂഹതകളുമുണ്ട്. ഇപ്പോഴെങ്ങുമല്ല ഈ യന്ത്രത്തിന്റെ ഉദ്ഭവകഥ. അതങ്ങ്
ഹിമാലയത്തിലും മറ്റും ഉണ്ടെന്നു പലരും അവകാശപ്പെടുന്ന യതിയുടേതു പോലുള്ള ഒരു ജീവിസങ്കൽപമാണ് യുഎസിലും കാനഡയിലും ബിഗ്ഫൂട്ട്. ഈ ബിഗ്ഫൂട്ടിനെ കണ്ടെത്താനായി കാലങ്ങളായി തിരച്ചിൽ നടത്തുന്നവരുണ്ട്. ഇപ്പോഴിതാ ബിഗ്ഫൂട്ടിനെക്കുറിച്ച് പുതിയൊരു അഭിപ്രായവുമായി വന്നിരിക്കുകയാണ് പ്രശസ്ത യുഎഫ്ഒളജിസ്റ്റായ മാർക്ക്
Results 1-10 of 51