Activate your premium subscription today
ന്യൂഡൽഹി∙ 4 മാസത്തിന്റെ ഇടവേളയ്ക്കു ശേഷം വരിക്കാരുടെ എണ്ണത്തിൽ ബിഎസ്എൻഎലിന് ഇടിവ്. കഴിഞ്ഞ ജൂലൈയിൽ സ്വകാര്യ മൊബൈൽ കമ്പനികളുടെ താരിഫ് വർധനയ്ക്ക് ശേഷമുള്ള 4 മാസത്തിനിടെ മാത്രം 68 ലക്ഷം പുതിയ വരിക്കാരെയാണ് ബിഎസ്എൻഎൽ നേടിയത്. എന്നാൽ നവംബറിലെ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ കണക്കുപ്രകാരം 3.4 ലക്ഷം
മുംബൈ∙ കഴിഞ്ഞ ഡിസംബറിൽ അവസാനിച്ച ത്രൈമാസത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അറ്റാദായത്തിൽ 7.4% വർധന രേഖപ്പെടുത്തി. കമ്പനിയുടെ ടെലികോം വിഭാഗമായ ജിയോയും റീട്ടെയ്ൽ വിഭാഗങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചു. റിലയൻസ് ജിയോയുടെ അറ്റാദായത്തിൽ 24% വർധനയുണ്ടായി. മൊത്ത അറ്റാദായം 18,540 കോടി രൂപയാണ്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിലും ഇനി 5ജി കണക്ടിവിറ്റി. കരസേനാ ദിനത്തിനു (ജനുവരി 15) മുന്നോടിയായിട്ടാണ് റിലയൻസ് ജിയോയുടെ സഹകരണത്തോടെ സൈനികർക്കായി 4ജി, 5ജി സേവനങ്ങൾ ലഭ്യമാക്കിത്തുടങ്ങിയത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിലും ഇനി 5ജി കണക്ടിവിറ്റി. 1984ൽ പാക്കിസ്ഥാൻ കൈക്കലാക്കാൻ ശ്രമിച്ച സിയാച്ചിൻ നിലനിർത്തിയ ഇന്ത്യയുടെ മേഘ്ദൂത് ദൗത്യത്തിനുശേഷം സേനയുടെ സാന്നിധ്യം ഈ ദുഷ്കര പ്രദേശത്തുണ്ട്.കരസേനാ ദിനത്തിനു (ജനുവരി 15) മുന്നോടിയായിട്ടാണ് റിലയൻസ് ജിയോയുടെ സഹകരണത്തോടെ
പരസ്യങ്ങളില്ലാതെ വിഡിയോകൾ കാണാനായി 24 മാസത്തെ യുട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ സൗജന്യമായി നേടാം. 888 രൂപ മുതൽ 3499 രൂപവരെയുള്ള പ്ലാനുകൾ ചെയ്യുന്ന ജിയോ എയർഫൈബർ, ജിയോഫൈബർ ഉപയോക്താക്കള്‍ക്ക് ഈ ആനുകൂല്യം നേടാനാകും. ഇതിലൂടെ യുട്യൂബിന്റെ പ്രീമിയം ഫീച്ചറുകളായ ആഡ് ഫ്രീ കാഴ്ചകൾ, ഓഫ്ലൈൻ ഡൗൺലോഡ്സ്,
പ്രീമിയം ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇഷ്ടപ്പെടുന്ന ചിലര്‍ തിരഞ്ഞെടുക്കുന്ന വണ്‍പ്ലസ് കമ്പനി തങ്ങളുടെ ഏറ്റവും പുതിയ മോഡലുകള്‍ അവതരിപ്പിച്ചു. വണ്‍പ്ലസ് 13, 13ആര് എന്നീ പേരുകളില്‍ വില്‍പ്പനയ്ക്കെത്തുന്ന ഫോണുകളില്‍ ആയിരിക്കും ആദ്യമായി ജിയോയുടെ ഏറ്റവും പുതിയ അതിവേഗ ഡേറ്റാ സേവനമായ ജിയോ 5.5 സപ്പോര്‍ട്ട്
ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ എക്കാലത്തെയും വമ്പൻ പ്രാരംഭ ഓഹരി വിൽപനയ്ക്കുള്ള (IPO) ഒരുക്കത്തിൽ റിലയൻസ് ജിയോ. ഏറെ വെല്ലുവിളികളിലൂടെ കടന്നുപോകുന്ന റിലയൻസ് ഇൻഡസ്ട്രീസിനും ജിയോയ്ക്കും നിർണായകമായിരിക്കും ഐപിഒ.
ന്യൂഡൽഹി∙ സ്വകാര്യ മൊബൈൽ കമ്പനികളുടെ താരിഫ് വർധന നടപ്പാക്കിയ ശേഷമുള്ള 4 മാസത്തിനിടെ വരിക്കാരുടെ എണ്ണത്തിൽ ബിഎസ്എൻഎലിന്റെ കുതിപ്പ് തുടരുന്നു. ഒക്ടോബറിൽ മാത്രം രാജ്യമാകെ 5.01 ലക്ഷം പുതിയ വരിക്കാരെ കൂടി ഉൾപ്പെടുത്തി. ഇതോടെ 4 മാസത്തിനിടെ ബിഎസ്എൻഎൽ പുതിയതായി നേടിയത് 68 ലക്ഷം വരിക്കാരെയാണ്. വിപണിയിൽ
റിലയൻസിന്റെ വാർഷിക പൊതുയോഗത്തിലെ വാഗ്ദാന പ്രകാരം ജിയോ അവരുടെ ക്ലൗഡ് വെൽക്കം ഓഫറിൻന്റെ ഭാഗമായി 100GB സൗജന്യ ക്ലൗഡ് സ്റ്റോറേജ് വരിക്കാർക്ക് ലഭ്യമാക്കാൻ തുടങ്ങി ജിയോ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കുള്ളതാണ് ഈ ഓഫർ. Android, iOS ഉപകരണങ്ങളിലും വെബിലും ലഭ്യമായ JioCloud ആപ്പ് വഴി ഈ സ്റ്റോറേജ്
ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ലറായ റിലയൻസ് റീട്ടെയിൽ ലിമിറ്റഡ്, ഓഡിയോ ഉപകരണ വിദഗ്ധരായ ഹാർമനുമായി സഹകരിച്ച് തദ്ദേശീയമായി വികസിപ്പിച്ച ആറ് ഹോം തിയേറ്റർ എൽഇഡി ടിവികളുടെ ഒരു ശ്രേണി പുറത്തിറക്കി. ബിപിഎൽ ബ്രാൻഡിന് കീഴിൽ പുറത്തിറക്കിയ ഈ ടിവികൾ, പ്രത്യേകമായി ഒപ്റ്റിമൈസ് ചെയ്ത സ്പീക്കർ മൊഡ്യൂളുകളിലൂടെ
Results 1-10 of 558