Activate your premium subscription today
ന്യൂഡൽഹി ∙ ഇന്റർനെറ്റ് ഇല്ലാതെ, കോളിനും എസ്എംഎസിനും മാത്രമായി ടെലികോം കമ്പനികൾ അവതരിപ്പിച്ച റീചാർജ് പ്ലാനുകൾ പരിശോധിക്കുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) അറിയിച്ചു. പുതിയ പ്ലാനുകളുടെ നിരക്കിൽ കാര്യമായ കുറവുണ്ടായില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു.
ടെലികോം മേഖലയില്‍ തുടരുന്ന നിരക്കുവര്‍ധനയ്ക്കിടയിലും മാറ്റമില്ലാതെ കെഫോണ്‍ താരിഫ്. മറ്റ് ബ്രോഡ്ബാന്‍ഡ് സേവനദാതാക്കളെല്ലാം നിരക്കുകള്‍ വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലും കെഫോണ്‍ നിരക്കു വര്‍ധിപ്പിക്കാത്തതിന് പുറമേ ഓഫറുകള്‍ തുടരുകയും ചെയ്യുകയാണ്. 20 എം.ബി.പി.എസ് (സെക്കന്‍ഡില്‍ 20 എം.ബി) മുതല്‍ 300
ന്യൂഡൽഹി∙ 4 മാസത്തിന്റെ ഇടവേളയ്ക്കു ശേഷം വരിക്കാരുടെ എണ്ണത്തിൽ ബിഎസ്എൻഎലിന് ഇടിവ്. കഴിഞ്ഞ ജൂലൈയിൽ സ്വകാര്യ മൊബൈൽ കമ്പനികളുടെ താരിഫ് വർധനയ്ക്ക് ശേഷമുള്ള 4 മാസത്തിനിടെ മാത്രം 68 ലക്ഷം പുതിയ വരിക്കാരെയാണ് ബിഎസ്എൻഎൽ നേടിയത്. എന്നാൽ നവംബറിലെ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ കണക്കുപ്രകാരം 3.4 ലക്ഷം
ന്യൂഡൽഹി∙ ഏകദേശം ഒന്നര വർഷത്തിനിടയിൽ തട്ടിപ്പ് അടക്കമുള്ള കാരണങ്ങളുടെ പേരിൽ കേന്ദ്ര ടെലികോം വകുപ്പ് റദ്ദാക്കിയത് 2.75 കോടി മൊബൈൽ കണക്ഷനുകൾ. ഓൺലൈൻ തട്ടിപ്പ് കോളുകൾ ജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന ‘സഞ്ചാർ സാഥി’ പോർട്ടൽ വഴിയാണ് നടപടികൾ ഏകോപിപ്പിച്ചത്. സഞ്ചാർ സാഥി പോർട്ടൽ തുടങ്ങിയ ആദ്യ വർഷം
ന്യൂഡൽഹി∙ നിലവിലുള്ള പ്ലാനുകൾക്കൊപ്പം വോയ്സ് കോൾ, എസ്എംഎസ് എന്നിവയ്ക്ക് വെവ്വേറെ മൊബൈൽ പ്ലാനുകൾ കൊണ്ടുവരണമെന്ന് കമ്പനികളോട് ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) ഉത്തരവിട്ടു. നിലവിൽ കമ്പനികൾ നൽകുന്ന റീചാർജ് പ്ലാനുകൾ മിക്കതും വോയ്സ് കോൾ, എസ്എംഎസ്, ഇന്റർനെറ്റ്, ഒടിടി സബ്സ്ക്രിപ്ഷൻ എന്നിവ
ന്യൂഡൽഹി∙ സ്വകാര്യ മൊബൈൽ കമ്പനികളുടെ താരിഫ് വർധന നടപ്പാക്കിയ ശേഷമുള്ള 4 മാസത്തിനിടെ വരിക്കാരുടെ എണ്ണത്തിൽ ബിഎസ്എൻഎലിന്റെ കുതിപ്പ് തുടരുന്നു. ഒക്ടോബറിൽ മാത്രം രാജ്യമാകെ 5.01 ലക്ഷം പുതിയ വരിക്കാരെ കൂടി ഉൾപ്പെടുത്തി. ഇതോടെ 4 മാസത്തിനിടെ ബിഎസ്എൻഎൽ പുതിയതായി നേടിയത് 68 ലക്ഷം വരിക്കാരെയാണ്. വിപണിയിൽ
പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ എന്നാണ് നഷ്ടത്തിൽ നിന്ന് കരകയറുക? 2026-27 സാമ്പത്തിക വർഷത്തോടെ ബിഎസ്എൻഎൽ ലാഭത്തിന്റെ ട്രാക്കിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ടെലികോം മന്ത്രാലയം. 4ജി, 5ജി എന്നിവയിൽ നിന്നുള്ള വരുമാനമാണ് ഇതിന് വഴിയൊരുക്കുക.
ന്യൂഡൽഹി∙ എസ്എംഎസുകളുമായി ബന്ധപ്പെട്ട ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) പുതിയ നിബന്ധനകൾ ഇന്ന് പ്രാബല്യത്തിൽ വരും. ടെലിമാർക്കറ്റിങ് മെസേജുകൾ ട്രേസ് ചെയ്യാവുന്ന തരത്തിലായിരിക്കണമെന്നാണ് ട്രായ് ഉത്തരവിട്ടത്. പൊരുത്തക്കേടുകളുണ്ടെങ്കിൽ നിശ്ചിത മെസേജുകൾ ഡെലിവർ ചെയ്യാൻ അനുവദിക്കില്ല. അനാവശ്യ
ശബരിമലയില്‍ എത്തുന്ന കുട്ടികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി ഈ മണ്ഡല കാലത്ത് കേരള പോലീസ് വകുപ്പുമായി ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ വി സഹകരിക്കുന്നു. കഴിഞ്ഞ വര്‍ഷം വി ക്യൂആര്‍ കോഡ് ബാന്‍ഡ് അവതരിപ്പിച്ചപ്പോള്‍ ലഭിച്ച മികച്ച പ്രതികരണത്തെത്തുടര്‍ന്നാണ് ഈ
വൻ സ്രാവുകൾ പുളയ്ക്കുന്ന ടെലകോം മേഖലയിൽ ഒന്നാമതെത്താൻ കച്ചകെട്ടി ഇറങ്ങുകയാണ് ബിഎസ്എൻഎൽ. 4000 രൂപയോളം വരുന്ന വാർഷിക പ്ലാനുകളാണ് മറ്റു ടെലകോം കമ്പനികൾ അവതരിപ്പിക്കുന്നതെങ്കിൽ 2399 രൂപ നിരക്കിലാണ് ബിഎസ്എൻഎൽ ഒരു വാര്‍ഷിക റിചാർജ് പ്ലാൻ അവതരിപ്പിച്ചത്. എന്തൊക്കെയാവും 2399 പ്രീപെയ്ഡ് പ്ലാനിന്റെ
Results 1-10 of 498