ബാലരാമപുരം (Balaramapuram)
Balaramapuram

Balaramapuram is one of the panchayats that forms the city of Trivandrum, the capital of Kerala, India. It is the most urbanized panchayat in Thiruvananthapuram district.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ബാലരാമപുരം.  ചാല കമ്പോളം കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട കമ്പോളമായി പരിഗണിക്കപ്പെടുന്നത് ബാലരാമപുരത്തെയാണ്