കിളിമാനൂർ (Kilimanoor)
Kilimanoor

തിരുവനന്തപുരം ജില്ലയിലെ, ചിറയിൻകീഴ്‌ താലൂക്കിലെ ഒരു പട്ടണമാണ്‌കിളിമാനൂർ. ചരിത്രപരമായി വളരെയധികം പരാമർശങ്ങളുള്ള പട്ടണമാണ് .

Kilimanoor is a panchayat and a town in the Chirayinkeezhu taluk of Trivandrum district. Kilimanoor Palace is the birth place of the great artist Raja Ravi Varma.