പാങ്ങോട് (Pangodu)
Pangodu

Pangodu is a rural village near Puthur in Kollam district of Kerala state.

തിരുവനന്തപുരം നഗരത്തിൽ നിന്നും 43 കിലോമീറ്റർ അകലെ ഉള്ള ഒരു ഗ്രാമപഞ്ചായത്താണ് പാങ്ങോട്. സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി  കല്ലറ - പാങ്ങോട് വിപ്ലവത്തിന്റെ പേരിൽ ചരിത്രത്തിൽ ഇടം നേടിയ ഇടം. മലഞ്ചരക്കുകൾക്കും വനവിഭവങ്ങൾക്കും സുപ്രസിദ്ധമായ പ്രദേശം