ഇരിഞ്ഞാലക്കുട (Irinjalakuda)
Irinjalakuda

Irinjalakuda is a municipal town in Thrissur district, Kerala, India. It is the headquarters of Irinjalakuda Revenue Division and Mukundapuram Taluk. The place is well-known for Koodalmanikyam Temple and the Thachudaya Kaimals who had princely status until 1971.The name Irinjalakuda has been derived from "Iru" and "Chaal", meaning two streams. 

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ  പട്ടണമാണ് ഇരിഞ്ഞാലക്കുട. ഇരിങ്ങാലക്കുട എന്നും ഉപയോഗിച്ചു കാണുന്നു. മുകുന്ദപുരം താലൂക്കിന്റെ ആസ്ഥാനം ഇരിഞ്ഞാലക്കുടയാണ്. പ്രശസ്തമായ കൂടൽമാണിക്യം ക്ഷേത്രം ഇരിഞ്ഞാലക്കുടയിലാണ് സ്ഥിതിചെയ്യുന്നത്. കേരളത്തിൽ ഏതാണ്ട് മുന്നൂറുവർഷം മുൻപ് ജീവിച്ചിരുന്ന ഉണ്ണായി വാര്യർ ജനിച്ചത് ഇരിഞ്ഞാലക്കുടയിലാണ്.. കഥകളിക്ക് അദ്ദേഹം വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്.