പുന്നയൂർക്കുളം (Punnayurkulam)
Punnayurkulam

Punnyurkulam is a village in Thrissur district of Kerala, the southwestern state of India. The village is located 10 km north west to the world-famous temple town Guruvayur along the Guruvayur-Ponnani state highway. Punnayurkuam is famous for its cultural heritage.

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് പുന്നയൂർക്കുളം. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിന് പത്ത് കിലോമീറ്റർ വടക്കു-പടിഞ്ഞാറ് മാറി ഗുരുവായൂർ-പൊന്നാനി സംസ്ഥാനപാതയോട് ചേർന്നാണ് ഈ ഗ്രാമം. മലയാളത്തിലെ പ്രമുഖരായ സാഹിത്യകാരന്മാരായ നാലപ്പാട്ട് ബാലാമണിയമ്മ, കമലാ സുരയ്യ തുടങ്ങിയവർ ജനിച്ചത് ഈ ഗ്രാമത്തിലാണ്.