തൃപ്രയാർ (Triprayar)
Thriprayar

Thriprayar is a town in Thrissur District of Kerala, India. It is famous for the Thriprayar Temple. It is a part of Thrissur Metropolitan Area. It has one of the 4 temples which is visited in Nalambalam Yatra. The town is centered on the Sree Rama Temple. Triprayar is about 23 km away from Guruvayoor Sri Krishna temple and 20 km away from Irinjalakuda temple, Kodungallur temple is 24 km away. 

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണമാണ് തൃപ്രയാർ. തൃശ്ശൂർ നഗരത്തിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത്, ഗുരുവായൂർ-കൊടുങ്ങല്ലൂർ ദേശീയപാതയുടെ (ദേശീയപാത 17) മദ്ധ്യത്തിലായാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ തൃപ്രയാർ ക്ഷേത്രം ഇവിടെയാണുള്ളത്. തൃപ്രയാർ പട്ടണം ശ്രീ രാമക്ഷേത്രത്തിനു ചുറ്റുമായി ആണ് വികസിച്ചിരിക്കുന്നത്. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും ഏകദേശം 23 കിലോമീറ്റർ അകലെയാണ് തൃപ്രയാർ.