Activate your premium subscription today
ശ്രീനഗർ∙ ചെനാബ് നദിക്ക് കുറുകെയുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിലൂടെ കുതിച്ചു പാഞ്ഞ് വന്ദേഭാരത്. ശ്രീനഗറിനും കത്രയിലെ ശ്രീ വൈഷ്ണോ മാതാ റെയിൽവേ സ്റ്റേഷനും ഇടയിലുള്ള ചെനാബ് റെയിൽവേ പാലത്തിലൂടെയാണ് വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം ഇന്നു നടത്തിയത്. ഇതിന്റെ വിഡിയോ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്സിൽ പങ്കുവച്ചു. കശമീരിലെ തണുപ്പ് നിറഞ്ഞ കാലാവസ്ഥയ്ക്കു അനുയോജ്യമായ രീതിയിൽ നിർമിച്ച പ്രത്യേക വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടമാണ് റെയിൽവേ പൂർത്തീകരിച്ചത്.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ ആർച് ബ്രിജ് ചെനാബ് മേല്പാലത്തിലൂടെ വിജയകരമായി പരീക്ഷണ ഓട്ടം നടത്തി വന്ദേ ഭാരത്. ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയിലെ സംഗല്‍ദാനിനും റിയാസിക്കും ഇടയില്‍ ചെനാബ് നദിക്കു കുറുകെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ഉദംപൂര്‍ ശ്രീനഗര്‍ ബരാമുള്ള റെയില്‍
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ മേല്പാലമായ ചെനാബ് മേല്പാലത്തിലൂടെ വിജയകരമായി പരീക്ഷണഓട്ടം നടത്തി ഇന്ത്യന്‍ റെയില്‍വേ. ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയിലെ സംഗല്‍ദാനിനും റിയാസിക്കും ഇടയില്‍ ചെനാബ് നദിക്കു കുറുകെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ഈ പാതയിലൂടെ റെയില്‍ ഗതാഗതം വൈകാതെ
ശ്രീനഗർ∙ വിനോദസഞ്ചാരികൾ പറുദീസയെന്നു കരുതുന്ന ശ്രീനഗറിലെ മറ്റൊരു കാഴ്ചാദ്ഭുതവുമായി ഇന്ത്യൻ റെയിൽവ. ചെനാബ് നദിയിൽ പണിയുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിന്റെ അതിമനോഹര ചിത്രങ്ങളാണ് റെയിൽവേ പങ്കുവച്ചത്... - Indian Railway | Stunning Photos Of Chenab Bridge | World's Highest Rail Bridge | Manorama News
തടാകങ്ങളുടെ നഗരമായ ശ്രീനഗർ, ഭൂമിയിലെ സ്വർഗതലസ്ഥാനം. ഓരോ വിനോദസഞ്ചാരിയും പറുദീസയെന്നു കരുതുന്ന ഈ മനോഹരനഗരത്തിലേക്ക് ഇതുവരെ ട്രെയിൻ യാത്രാ സൗകര്യമില്ലായിരുന്നു. ഇന്ത്യയുടെ വടക്കേയറ്റത്തുള്ള തലസ്ഥാനമായ ശ്രീനഗറിലേക്കു ജീവനാഡി പോലെ റെയിൽ സൗകര്യമെത്തിക്കാനുള്ള ശ്രമത്തിലെ നിർണായകഘട്ടം വിജയകരമായി
Results 1-5